HOME
DETAILS

ദമ്മാം, അൽഖോബാർ, ബുറൈദ എന്നിവിടങ്ങളിൽ പാര്‍ക്കിംഗ് സൗജന്യമാക്കി

  
February 28, 2025 | 5:27 PM

Free Parking Announced in Dammam Al-Khobar and Buraidah

റിയാദ്: സഊദി നഗരങ്ങളിലെ പാർക്കിംഗ് താൽക്കാലികമായി സൗജന്യമാക്കി. ദമ്മാം, അൽഖോബാർ, ബുറൈദ എന്നിവിടങ്ങളിലെ നിലവിലെ പേ പാർക്കിംഗ് സംവിധാനം താൽക്കാലികമായി നിർത്തിയതായി മുനിസിപ്പൽ മന്ത്രാലയം അറിയിച്ചു. ഈ ഇടങ്ങളിൽ പാർക്കിംഗ് നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി. നിലവിലെ കമ്പനിയെ മാറ്റി പുതിയ കമ്പനിക്ക് ചുമതല നൽകാനും മന്ത്രാലയം തീരുമാനിച്ചു. പുതിയ ചുമതല ബാത്തികി ഇൻവെസ്റ്റ്മെന്റ് ആന്റ് ലോജിസ്റ്റിക്സിനാണ്. ഇരുപത് വർഷത്തേക്കാണ് പുതിയ കരാർ നൽകിയിരിക്കുന്നത്. പുതിയ കമ്പനി ചുമതലയേറ്റ ശേഷം ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതുവരെ നിലവിലെ സൗജന്യം തുടരുമെന്നും അറിയിച്ചു. ഗുണഭോക്താക്കൾക്ക് എളുപ്പവും സുഗമവുമായ ഓപ്ഷനുകൾ ഒരുക്കുക, മാനദണ്ഡങ്ങൾക്ക് അനുസൃതമായി പാർക്കിംഗുകൾ ക്രമീകരിക്കുക എന്നിവക്ക് പുതിയ സംവിധാനത്തിൽ പ്രാധാന്യം നൽകും.

The municipalities of Dammam, Al-Khobar, and Buraidah have announced free parking in these cities, aiming to facilitate residents' and visitors' movements during the holy month of Ramadan.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂർ പാൽചുരത്ത് അറ്റകുറ്റപ്പണി; നവംബർ 13 വരെ ഗതാഗത നിയന്ത്രണം

Kerala
  •  12 days ago
No Image

അബദ്ധത്തിൽ കിണറ്റിൽ വീണ വയോധികനെ രക്ഷിക്കാനിറങ്ങിയ യുപി സ്വദേശിയും കുടുങ്ങി; രക്ഷിച്ച് ഫയർഫോഴ്സ്

Kerala
  •  12 days ago
No Image

ശബരിമല സ്വർണക്കൊള്ള: സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തം; മന്ത്രിമാരെയും പ്രതിചേർക്കണം - വി.ഡി. സതീശൻ

Kerala
  •  12 days ago
No Image

മുൻ എംപി ടി.എൻ പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരിയുടെയും ലക്ഷദ്വീപിന്റെയും ചുമതല

Kerala
  •  12 days ago
No Image

ദുബൈയിൽ ജോലി തേടിയെത്തിയ ഇന്ത്യൻ പ്രവാസിയെ കാണാതായിട്ട് രണ്ടര വർഷം; പിതാവിനായി കണ്ണീരണിഞ്ഞ് മക്കൾ

uae
  •  12 days ago
No Image

'ചരിത്രത്തിലെ എറ്റവും മികച്ചവൻ, പക്ഷേ വിവാദങ്ങൾ സൃഷ്ടിക്കുന്നു!'; മെസ്സിയുടെ ക്യാമ്പ് നൗ സന്ദർശനത്തിനെതിരെ രൂക്ഷവിമർശനം

Football
  •  12 days ago
No Image

ദളിത് ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: കേസെടുത്ത പൊലിസിനെതിരെ കേരള സർവകലാശാല സംസ്കൃത മേധാവി ഹൈക്കോടതിയിൽ

Kerala
  •  12 days ago
No Image

​ഗതാ​ഗത മേഖലയിൽ വിപ്ലവം തീർത്ത് ദുബൈ; 320 കി.മീ വേഗതയിൽ സഞ്ചരിക്കുന്ന എയർ ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയം

uae
  •  12 days ago
No Image

നീ കാരണം അവർ തരംതാഴ്ത്തപ്പെടും; 'നീ ഒരു അപമാനമാണ്, ലജ്ജാകരം!'; നെയ്മറിനെതിരെ രൂക്ഷവിമർശനവുമായി മുൻ ബ്രസീലിയൻ താരം

Football
  •  12 days ago
No Image

ന്യൂഡൽഹി സ്ഫോടനം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  12 days ago