റമദാനിൽ അറവുശാലകളുടെ പ്രവർത്തന സമയം ക്രമീകരിച്ച് ദുബൈ മുനിസിപ്പാലിറ്റി
ദുബൈ: റമദാൻ മാസത്തിൽ അറവുശാലകളുടെ പ്രവർത്തന സമയം ക്രമീകരിച്ച് ദുബൈ മുനിസിപ്പാലിറ്റി. സമൂഹത്തിന്റെ ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റുന്നതിനും സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം എന്ന് മുനിസിപ്പാലിറ്റി തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പോസ്റ്റുകളിൽ വ്യക്തമാക്കി.
അൽ ഖുസൈസ്, അൽ ഖൂസ്, അൽ ലിസൈലി, ഹത്ത എന്നിവിടങ്ങളിലെ കശാപ്പുശാലകളുടെ പുതുക്കിയ സമയം:
ശനി മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ വൈകുന്നേരം 4 വരെയും,
വെള്ളിയാഴ്ച രാവിലെ 8 മുതൽ രാവിലെ 11 വരെയും, ഉച്ചക്ക് 2 മുതൽ വൈകുന്നേരം 4 വരെയും.
വെള്ളിയാഴ്ച പ്രാർത്ഥന ഇടവേള ഉച്ചക്ക് 12 മുതൽ 2 വരെയായിരിക്കും.
Dubai Municipality has announced revised timings for Slaughterhouse during Ramadan, ensuring residents can access library services while observing the holy month.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."