HOME
DETAILS

പൊതുസ്ഥലത്ത് മദ്യപിച്ച് പൊലിസിനെ ആക്രമിച്ച യുവതിക്കെതിരെ ദുബൈയില്‍ കേസ്

  
Web Desk
March 04 2025 | 04:03 AM

 case has been filed in Dubai against a woman who was drunk and attacked the police in a public place

ദുബൈ: പൊതുസ്ഥലത്ത് വെച്ച് മദ്യപിച്ച് പൊലിസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും പൊതുസമാധാനം തകര്‍ക്കാനും ശ്രമിച്ച യുവതിക്കെതിരെ കേസെടുത്തു.  പബ്ലിക് പ്രോസിക്യൂഷനാണ് സ്വദേശിയായ വനിതയ്‌ക്കെതിരെ കുറ്റം ചുമത്തിയത്.

യുഎഇ ജയിലിലായിരുന്ന ഷെഹ്‌സാദിയുടെ വധശിക്ഷ നടപ്പാക്കി; മകളെ അന്വേഷിച്ച് കോടതിയിലെത്തിയ പിതാവ് കേട്ടത് മരണവാര്‍ത്ത

തനിക്കെതിരെ സ്വീകരിച്ച നിയമനടപടികള്‍ അന്യായമാണെന്ന് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെട്ടിരുന്നു.
അന്വേഷണത്തില്‍ ഇവര്‍ മദ്യപിച്ച നിലയിലാണ് അറസ്റ്റിലായതെന്നും ഇതാണ് സംഘര്‍ഷത്തിന് കാരണമായതെന്നും ഇതിനുപുറമേ യുവതി ഉദ്യോഗസ്ഥരോട് മോശമായ ഭാഷയില്‍ സംസാരിച്ചെന്നും കണ്ടെത്തി.

ഇതിന്റെ ഫലമായി യുവതിയുടെ കേസ് ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. ദേശീയതയോ താമസസ്ഥലമോ പരിഗണിക്കാതെ നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും ഏതെങ്കിലും ലംഘനം നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ ദുബൈ ജനതക്ക് മുന്നറിയിപ്പ് നല്‍കി.

ദുബൈയിലെ പ്രധാന പാർക്കിംഗുകളിൽ EV ചാർജിംഗ് സ്റ്റേഷനുകൾ വരുന്നു

case has been filed in Dubai against a woman who was drunk and attacked the police in a public place


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖഫ് ഭേദഗതി ബില്‍ രാജ്യസഭയില്‍

National
  •  14 days ago
No Image

' ഭരണഘടനക്ക് മേലുള്ള ലജ്ജാകരമായ ആക്രമണം, സമൂഹത്തെ എന്നെന്നേക്കുമായി വിഭജിക്കാനുള്ള ബി.ജെ.പി തന്ത്രം'  വഖഫ് ഭേദഗതി ബില്ലിനെതിരെ സോണിയ 

National
  •  14 days ago
No Image

കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു; ​ഗായകൻ എം.ജി ശ്രീകുമാറിന് പിഴ

Kerala
  •  14 days ago
No Image

യു.എന്‍ ക്ലിനിക്കിന് നേരേയും ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍; ഗസ്സയില്‍ ബുധനാഴ്ച  കൊല്ലപ്പെട്ടത് 80 ഫലസ്തീനികള്‍

International
  •  14 days ago
No Image

ട്രംപിന്റെ നികുതി യുദ്ധം: ഇന്ത്യയെയും ചൈനയെയും മാത്രമല്ല, ഗള്‍ഫ് രാഷ്ട്രങ്ങളെയും വെറുതെവിട്ടില്ല; ഓരോ രാജ്യത്തിന്റെയും നികുതി ഭാരം ഇങ്ങനെ | Full list of Duties

latest
  •  14 days ago
No Image

ഇത് നടക്കില്ല, ഇനി ഇങ്ങോട്ട് വരികയും വേണ്ട; ഇന്ത്യൻ പൗരന് ആജീവനാന്ത ​ഗെറ്റൗട്ടടിച്ച് കുവൈത്ത്

Kuwait
  •  14 days ago
No Image

ദുബൈയിലെ നിരത്തുകളിൽ ഇനി ഡ്രൈവറില്ലാ ടാക്സികളുടെ കാലം; കൂടുതൽ ടാക്‌സികൾ അവതരിപ്പിക്കാനൊരുങ്ങി ആർടിഎ

uae
  •  15 days ago
No Image

പൊന്ന് പൊള്ളുന്നു; വില ഇന്നും കൂടി, പുതിയ റെക്കോര്‍ഡ്

Business
  •  15 days ago
No Image

അണ്ടർവാട്ടർ ട്രെയിൻ വഴി മുംബൈയിൽ നിന്ന് രണ്ട് മണിക്കൂറിനുള്ളിൽ ദുബായിലെത്താൻ കഴിയും, പദ്ധതിയുമായി യു.എ.ഇ

International
  •  15 days ago
No Image

വഖഫ് നിയമ ഭേദഗതിബില്‍ ഇന്ന് രാജ്യസഭയില്‍

National
  •  15 days ago