HOME
DETAILS
MAL
ഐ.എന്‍.ടി.യു.സി സായാഹ്ന ധര്‍ണ നടത്തി
backup
September 03 2016 | 21:09 PM
ഫറോക്ക്: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ചും ഐ.എന്‍.ടി.യു.സി ബേപ്പൂര്‍ റീജിയണല്‍ കമ്മിറ്റി സായാഹ്നധര്‍ണ നടത്തി. ഫറോക്ക് ചുങ്കത്ത് സംഘടിപ്പിച്ച ധര്‍ണ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍.പി ജനാര്ദ്ദനന് ഉദ്ഘാടനം ചെയ്തു.
റീജിയണല്‍ പ്രസിഡന്റ് എം. സതീഷ്കുമാര്‍ അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറി പി. കുഞ്ഞുമൊയ്തീന്, പി.കെ അബ്ദുള്‍ഗഫൂര്‍, കുറിയേടത്ത് ഹരിദാസന്, പട്ടയില്‍ ബാബു, എം.എം നിഷാദ്, കെ. പ്രേമന്, തച്ചരോടി പ്രഭാകരന്, എ.ടി ഇസ്മായില്‍, കെ.ടി വിജയന്, കെ. അന്‍വര്‍ അലി, കെ.കെ ഉഷാകുമാരി, എ.വി വിധുബാല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."