HOME
DETAILS

കെ റെയിലിനായി കണ്ടെത്തിയ ഭൂമി വിൽക്കുന്നതിനോ ഈട് വയ്ക്കുന്നതിനോ തടസമില്ല; റവന്യൂ മന്ത്രി കെ രാജൻ

  
March 21, 2025 | 2:24 AM

There is no obstacle in selling or pledging land identified for K Rail Revenue Minister K Rajan

തിരുവനന്തപുരം: കെ റെയിലിനായി കണ്ടെത്തിയ ഭൂമി വിൽക്കുന്നതിനോ ഈട് വയ്ക്കുന്നതിനോ യാതൊരു തടസവുമില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചു. 

ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് സർവേസ് ആൻഡ് ബൗണ്ടറീസ് നിയമത്തിന്റെ 6(1) വിജ്ഞാപനം മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. 4(1) വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടില്ല. അതിനാൽ ഏതുവിധത്തിലുള്ള ക്രയവിക്രയത്തിനും തൽക്കാലം സടസമില്ല. ഭൂമിയേറ്റെടുക്കലിൽ സാധാരണനിലയിൽ 4(1) വിജ്ഞാപനം കഴിഞ്ഞാൽ പോലും പ്രശ്‌നമില്ല. അഞ്ചാമത്തെ വ്യവസ്ഥ പരിസ്ഥിതി ആഘാത പഠനവും പൊതുജന ഹിയറിങ്ങുമാണ്. ആറാമത്തേത് നോട്ടിസ് നൽകലും ഏഴാമത്തേത് വിദഗ്ദ്ധ സമിതിയുടെ പരിശോധനയുമാണ്. എട്ടാമത്തെ വ്യവസ്ഥ സർക്കാരിന്റെ അംഗീകാരമാണ്.  11(1) പ്രസിദ്ധീകരിച്ചാൽ മാത്രമേ ആ  ഭൂമി അറ്റാച്ച് ചെയ്യുന്ന പ്രശ്‌നം ഉദിക്കുന്നുള്ളൂ. ഇനി അങ്ങനെ ചെയ്താൽ പോലും 11(4) പ്രകാരം കലക്ടർക്ക് പ്രത്യേക അപേക്ഷ നൽകിയാൽ അതനുസരിച്ച് നടപടിയുണ്ടാവും. കെ റെയിൽ ഇത്രത്തോളമൊന്നും പോയിട്ടില്ല. പ്രത്യേകമായി ഏതെങ്കിലും കേസ് ആർക്കെങ്കിലും ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

There is no obstacle in selling or pledging land identified for K Rail Revenue Minister K Rajan



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭീമ കൊറേഗാവ് കേസ്: ഡല്‍ഹി സര്‍വ്വകലാശാല മുന്‍ പ്രൊഫസര്‍ ഹാനി ബാബുവിന് ഒടുവില്‍ ജാമ്യം

National
  •  a day ago
No Image

റിയാദ് ഫാല്‍ക്കണ്‍ ലേലം റെക്കോര്‍ഡ് വില്‍പ്പനയില്‍ 

Saudi-arabia
  •  a day ago
No Image

ആഷസിൽ ഇടിമിന്നലായി സ്റ്റാർക്ക്; റാഞ്ചിയത് പിങ്ക് ബോളിലെ മിന്നൽ റെക്കോർഡ്

Cricket
  •  a day ago
No Image

പത്മകുമാറിന് കുരുക്ക് മുറുകുന്നു; ദ്വാരപാലക ശില്‍പപാളി കേസിലും പ്രതി, അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  a day ago
No Image

ദുബൈ, ഷാര്‍ജ റോഡുകളില്‍ വാഹനാപകടം; ദുരിതത്തിലായി യാത്രക്കാര്‍

uae
  •  a day ago
No Image

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കഞ്ചാവ് കടത്താന്‍ ശ്രമം; പരാജയപ്പെടുത്തി ഖത്തര്‍ കസ്റ്റംസ്

qatar
  •  a day ago
No Image

തിരുവനന്തപുരത്തെ കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍; അന്വേഷണം

Kerala
  •  a day ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു, റഫ അതിര്‍ത്തി ഭാഗികമായി തുറക്കുമെന്ന് 

International
  •  a day ago
No Image

2,462 ദിവസങ്ങൾക്ക് ശേഷം ഇതാദ്യം; സെഞ്ച്വറി നേടിയിട്ടും കോഹ്‌ലിക്ക് തിരിച്ചടി

Cricket
  •  a day ago
No Image

ഡിസൈനർ ഹാൻഡ്ബാഗുകളുടെ പേരില്‍ തട്ടിപ്പ്‌; നിരവധി സ്ത്രീകളെ കബളിപ്പിച്ച പ്രവാസി പിടിയിൽ

latest
  •  a day ago