HOME
DETAILS

നട്ടെല്ല് വേണമെന്ന് മന്ത്രി ബിന്ദു; ചുട്ട മറുപടിയായി ആശമാർ, വീണ്ടും പോര്

  
Amjadhali
March 23 2025 | 04:03 AM

Minister R Bindu against Asha workers Minister Bindu says that the center needs to have the backbone to express its demands and that the Manimuttathavanipanthal song should not be sung when the central minister comes

 

ആശാവർക്കർമാർക്കെതിരേ മന്ത്രി ആർ. ബിന്ദു. കേന്ദ്രത്തോട് ആവശ്യങ്ങൾ പറയാൻ നട്ടെല്ല് വേണമെന്നും കേന്ദ്രമന്ത്രി വരുമ്പോൾ 'മണിമുറ്റത്താവണിപ്പന്തൽ' പാട്ട് പാടുകയല്ല വേണ്ടതെന്നും മന്ത്രി പറഞ്ഞു. ആശാവർക്കർമാർക്ക് അനുകൂലമായിട്ടുള്ള നിലപാടെടുത്തിട്ടുള്ള പ്രസ്ഥാനമാണ് ഇടതുസർക്കാർ. അവരുടെ ആവശ്യങ്ങൾ നന്നായി കേട്ടിട്ടുള്ളവരും ഇടത് സർക്കാർ തന്നെയാണ്. നേരത്തെ എസ്.യു.സിയുടെ നേതൃത്വത്തിലുള്ള ഏതാനും ആശാപ്രവർത്തകരാണ് സമരം നടത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ ബി.ജെ.പിയുടെ ബി.എം.എസാണ് സമര നോട്ടിസ് കൊടുത്തിരിക്കുന്നത്. കേന്ദ്രസർക്കാർ മുമ്പാകെ ഒരു ആവശ്യവും ഉന്നയിക്കുന്നില്ല. പ്രതിപക്ഷ അംഗങ്ങളും ഒന്നായി പോയി അവർക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇടതുവിരുദ്ധ സംഘടനകളെല്ലാം ആ പാവപ്പെട്ട സ്ത്രീകളെ ഉപയോഗിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

വൈകാതെ മന്ത്രി ആർ. ബിന്ദുവിന് മറുപടിയുമായി സമരം ചെയ്യുന്ന ആശമാർ രംഗത്തെത്തി. നട്ടെല്ല് ഉള്ളതുകൊണ്ടാണ് 41 ദിവസം സമരം കിടന്നതെന്ന് ആശാവർക്കർമാരുടെ സമരസമിതി നേതാവ് കെ.പി റോസമ്മ പറഞ്ഞു. ആവശ്യങ്ങൾ കേന്ദ്രസർക്കാരിനോട് പറയാൻ നട്ടെല്ല് വേണമെന്ന  മന്ത്രി ബിന്ദുവിൻ്റെ  പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രതികരണം. അപഹസിച്ചു പറയാനേ മന്ത്രിക്ക് അറിയൂ. മുഖ്യമന്ത്രി വന്നിരുന്നെങ്കിലും പാട്ടുപാടുമായിരുന്നു. എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ വിടാതിരുന്നതെന്നും ആശമാർ ചോദിച്ചു. 
കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരപ്പന്തലിലെത്തിയപ്പോൾ പാട്ടുപാടി എന്നായിരുന്നു മന്ത്രി ബിന്ദുവിന്റെ പരാമർശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  5 days ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  5 days ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  5 days ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  5 days ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  5 days ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  5 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  5 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  5 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  5 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  5 days ago