HOME
DETAILS

കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുക്കരുത്; ജുവനൈല്‍ ഡ്രൈവിങ് ശിക്ഷകള്‍ അറിയണം

  
March 24, 2025 | 4:40 PM

Dont Let Children Drive Know the Penalties for Juvenile Driving

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനമോടിക്കാന്‍ നല്‍കുന്ന രക്ഷിതാക്കള്‍ കനത്ത ശിക്ഷയ്ക്ക് വിധേയരാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് (MVD) മുന്നറിയിപ്പ് നല്‍കി. കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം, 2019-ല്‍ 11,168 കുട്ടികള്‍ റോഡ് അപകടങ്ങളില്‍ മരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് 2019-ലെ മോട്ടോര്‍ വാഹന നിയമ പരിഷ്‌കരണത്തില്‍ ജുവനൈല്‍ ഡ്രൈവിങ്ങിന് ഏറ്റവും കഠിനമായ ശിക്ഷകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ജുവനൈല്‍ ഡ്രൈവിങ് ശിക്ഷകള്‍

🔴 വാഹനം ഓടിച്ച കുട്ടിക്ക്:

-10,000 പിഴ

-ലേണേഴ്സ് ലൈസന്‍സിനായി 25 വയസ്സ് വരെ കാത്തിരിക്കണം

🔴 രക്ഷിതാക്കള്‍ക്കും ഉടമയ്ക്കും:

-25,000 പിഴയും 3 വര്‍ഷം വരെ തടവും

-12 മാസത്തേക്ക് വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കും

🔴 2000-ലെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം:

-പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നിയമപരമായ ശിക്ഷ നേരിടേണ്ടി വരും.

സാധാരണ ജനങ്ങള്‍ ഇതിന്റെ ഗൗരവം മനസ്സിലാക്കണമെന്ന മുന്നറിയിപ്പും എംവിഡി നല്‍കുന്നു.

The Motor Vehicles Department (MVD) has issued a warning against allowing minors to drive, stating that parents will face strict penalties. According to the Ministry of Road Transport and Highways, 11,168 minors lost their lives in road accidents in 2019. To curb this, the 2019 Motor Vehicles Act introduced severe punishments for juvenile driving.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago