HOME
DETAILS

വ്യാജന്‍മാര്‍ വിലസുന്നു

  
backup
September 04 2016 | 00:09 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%b8%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81


കണ്ണൂര്‍: ബ്രാന്റഡ് വസ്ത്രങ്ങള്‍ക്ക് ഭീഷണിയായി വ്യാജന്മാര്‍ വിപണിയിലുണ്ട്. പീറ്റര്‍ ഇംഗ്ലണ്ട്, ജോണ്‍ പ്ലെയേര്‍സ്, ആരോമെന്‍, ലൂയിസ് ഫിലിപ്പ് തുടങ്ങി യുവാക്കളുടെ ഹരമായ ബ്രാന്റുകളുടെ വ്യാജന്മാരാണ് ഉപഭോക്താവിനു പോലും സംശയത്തിനിട കൊടുക്കാതെ ശരീരത്തില്‍ കയറുന്നത്. വിപണിയില്‍ ആയിരവും രണ്ടായിരവും വിലയുള്ള വസ്ത്രങ്ങള്‍ വഴിയോര കച്ചവടക്കാരില്‍ നിന്ന് 200- 300 രൂപയില്‍ ലഭ്യമാണ്. ലോകോത്തര ബ്രാന്റുകളായ ലൂയിസ് ഫിലിപ്പ്, അലന്‍സോളി വസ്ത്രങ്ങളും കണ്ണൂരിലെ ചില വസ്ത്ര സ്ഥാപനങ്ങളില്‍ നിന്ന് ചുരുങ്ങിയ വിലയ്ക്ക് ലഭിക്കുന്നുണ്ട്. ഒറിജിനലാണോയെന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാവില്ല. ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ നഗരത്തിലെ ഒരു കടയില്‍ നിന്ന് കഴിഞ്ഞയാഴ്ച പൊലിസ് പിടികൂടിയിരുന്നു. പലതും കര്‍ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും നിര്‍മിച്ചവയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയുടെ വിശപ്പകറ്റാനെത്തും ദിവസവും 600 ട്രക്കുകള്‍

International
  •  an hour ago
No Image

മുല്ലപ്പെരിയാറിന്റെ സുരക്ഷാചുമതല ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക്; പുതിയ മേല്‍നോട്ട സമിതി രൂപീകരിച്ചു

Kerala
  •  2 hours ago
No Image

കീഴടങ്ങാതെ ഹമാസ്, പ്രഖ്യാപിത അപ്രഖ്യാപിത ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാനാവാതെ ഇസ്‌റാഈല്‍; ഗസ്സയില്‍ തോറ്റതാര്

International
  •  2 hours ago
No Image

ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക നിഗമനം; പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

Kerala
  •  2 hours ago
No Image

മെസിയുടെയും സുവാരസിന്റെയും എതിരാളിയായി നെയ്മർ എത്തുന്നു? ആകാംക്ഷയോടെ ഫുട്ബോൾ ലോകം

Football
  •  3 hours ago
No Image

മുഖ്യമന്ത്രിക്ക് സ്തുതിഗീതം; ചിത്രസേനന്‍ ജോലിക്ക് അപേക്ഷിച്ചത് 25 ന്, 24 ന് നിയമനം; നിയമനത്തില്‍ ദുരൂഹത

Kerala
  •  3 hours ago
No Image

പരുക്കേറ്റ സൂപ്പർതാരം ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും പുറത്ത്; സൗത്ത് ആഫ്രിക്കക്ക് തിരിച്ചടി   

Cricket
  •  3 hours ago
No Image

കണ്ണൂരില്‍ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങള്‍ പൊട്ടിച്ചു; 22 ദിവസം പ്രായമുളള കുഞ്ഞ് ഐസിയുവില്‍

Kerala
  •  4 hours ago
No Image

ഒമാന്‍; റിയാലിന് റെക്കോര്‍ഡ് മൂല്യം; പ്രവാസികള്‍ക്ക് വന്‍നേട്ടം

oman
  •  4 hours ago
No Image

ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം; ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ആര്‍ എല്‍ വി രാമകൃഷ്ണന്‍

Kerala
  •  4 hours ago