HOME
DETAILS

മദ്‌റസ റെയ്ഞ്ച് ശാക്തീകരണ പദ്ധതി: തദ്‌രീബ് ആര്‍.പിമാരെ നിയമിച്ചു

  
backup
September 04, 2016 | 12:11 AM

%e0%b4%ae%e0%b4%a6%e0%b5%8d%e2%80%8c%e0%b4%b1%e0%b4%b8-%e0%b4%b1%e0%b5%86%e0%b4%af%e0%b5%8d%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b6%e0%b4%be%e0%b4%95%e0%b5%8d%e0%b4%a4%e0%b5%80%e0%b4%95%e0%b4%b0


കണ്ണൂര്‍: റെയ്ഞ്ച് മദ്‌റസകള്‍ ശാക്തീകരിക്കുന്നതിനും മുഅല്ലിമീങ്ങളില്‍ ക്രിയാത്മക ചലനം സൃഷ്ടിക്കുന്നതിനുമായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ തദ്‌രീബ് പദ്ധതി നടപ്പാക്കുന്നതിനായി ജില്ലയില്‍ 41 റെയ്ഞ്ചുകളില്‍ റിസോഴ്‌സ് പേഴ്‌സണല്‍മാരെ നിയമിച്ചു. മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി അധ്യക്ഷനായി. കെ.സി മൊയ്തു മൗലവി, അബ്ദുല്‍ ലത്തീഫ് പറമ്പായി, സി.കെ മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുറഹ്മാന്‍ മിസ്ബാഹി, നവാസ് ദാരിമി, കെ.എസ് അലി മൗലവി, സിദ്ധീഖ് ഫൈസി, ഇബ്രാഹിം ബാഖവി, മജീദ് ദാരിമി, കരീം അല്‍ ഖാസിമി, ഷമീര്‍ അസ്ഹരി, അബ്ദുസമദ് മുട്ടം, ലത്തീഫ് എടവച്ചാല്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊലക്കേസ് പ്രതിയെ തിരക്കഥാകൃത്താക്കി പി.എസ്.സി ! ; രാജേഷ് തില്ലങ്കേരിക്ക് പകരം നല്‍കിയത് ആകാശ് തില്ലങ്കേരിയുടെ ചിത്രം

Kerala
  •  2 days ago
No Image

വിവാഹിതയായിട്ട് വെറും 48 ദിവസം,  ചുറ്റും സി.സി ടിവി, അയല്‍ക്കാരിയോട് സംസാരിച്ചതിന് ക്രൂരമര്‍ദ്ദനം; ഡോക്ടറായ ഭര്‍ത്താവിന്റെ ക്രൂരതയില്‍ നവവധു ജീവനൊടുക്കി

National
  •  2 days ago
No Image

ശിവസേനയിലെ പിളർപ്പ്; എൻ.സി.പിയിലും ആശങ്ക, എം.പിമാരുടെ യോഗം വിളിച്ച് ശരദ്പവാർ

National
  •  2 days ago
No Image

ചായ അമിതമായി തിളപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: കടുപ്പം കൂടുമ്പോള്‍ നഷ്ടപ്പെടുന്നത് ആരോഗ്യം

Kerala
  •  2 days ago
No Image

കാര്‍ഷിക സര്‍വകലാശാല വി.സി ബി. അശോകിനെ മാറ്റി ബി.ജെ.പി അധ്യാപക സംഘടന നേതാവിനെ നിയമിക്കാന്‍ ലോക്ഭവന്‍ നീക്കം

Kerala
  •  2 days ago
No Image

ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും വയറിളക്കവും; തൃപ്പൂണിത്തുറ ആയുര്‍വേദ കോളജ് അടച്ചു 

Kerala
  •  2 days ago
No Image

എബോളയെന്ന് സംശയം; സുഡാനില്‍ നിന്നെത്തിയ 52 വയസ്സുകാരി നിരീക്ഷണത്തില്‍, ചികിത്സയിലുള്ളത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

Kerala
  •  2 days ago
No Image

മര്‍ദ്ദന പരാതി നല്‍കിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി; തൃശൂരില്‍ ബി.ജെ.പി നേതാവിനെതിരെ വീണ്ടും കേസ്, ഗുണ്ട അറസ്റ്റില്‍

Kerala
  •  2 days ago
No Image

ഒടുവില്‍ സമാധാന വാതില്‍ തുറക്കുന്നു; ട്രംപും പെസെഷ്‌കിയാനും കരാറില്‍ ഒപ്പുവെച്ചു; ഹോര്‍മുസ് ഉടന്‍ തുറക്കും  

International
  •  2 days ago
No Image

സംസ്ഥാനത്ത് ഈ മാസം 30 വരെ ഭാഗിക വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷമെന്ന് കെ.എസ്.ഇ.ബി

Kerala
  •  2 days ago