HOME
DETAILS

കോഹ്‌ലിയെപോലെ ഫിറ്റ്നസ് ഉള്ള ഒരേയൊരാൾ അവൻ മാത്രമാണ്: ഹർഭജൻ

  
Sudev
April 02 2025 | 17:04 PM

Harbajan singh talks about manish pandya fitness level in cricket

ഇന്ത്യൻ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിയുടെ ഫിറ്റ്നസ് പോലെ മികച്ച ഫിറ്റ്നസ് ഉള്ള താരം ആരാണെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. മനീഷ് പാണ്ഡെയുടെ പേരാണ് ഹർഭജൻ പറഞ്ഞത്. 

''വിരാട് കോഹ്‌ലിയുടെ ഫിറ്റ്നസുമായി കിടപിടിക്കാൻ സാധിക്കുന്ന ഒരേയൊരു താരം മനീഷ് പാണ്ഡെയാണ്. അദ്ദേഹം ഇപ്പോഴും ഫിറ്റാണ്. സിംബാബ്‌വെ പര്യടനം ഉൾപ്പടെയുള്ള രണ്ട് പരമ്പരകളിൽ ഞങ്ങൾ ഒപ്പമുണ്ടായിരുന്നു. ഇപ്പോൾ ആളുകൾ പറയും ഞാൻ വിരാടിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയെന്ന്. എന്നാൽ വിരാട് ലോകത്തിലെ ഏറ്റവും ഫിറ്റായ ഒരു താരം ആയതിൽ എനിക്ക് എന്ത് ചെയ്യാൻ സാധിക്കും. ഫിറ്റ്നസിനെക്കുറിച്ച് പറയുമ്പോൾ നമ്മൾ അദ്ദേത്തിന്റെ പേര് പറയണം'' ഹർഭജൻ സിങ് പറഞ്ഞു. 

2008 മുതൽ ഐപിഎല്ലിന്റെ എല്ലാ പതിപ്പുകളിലും കളിച്ച നാല് താരങ്ങളിൽ ഒരാളാണ് മനീഷ് പാണ്ഡെ. വിരാട് കോഹ്‌ലി, എം‌എസ് ധോണി, രോഹിത് ശർമ്മ എന്നിവരാണ് മനീഷിന് പുറമെ ഐപിഎല്ലിലെ എല്ലാ സീസണുകളിലും ഭാഗമായ താരങ്ങൾ. ഈ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയാണ് മനീഷ് കളിക്കുന്നത്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ താരം കളത്തിൽ ഇറങ്ങിയിരുന്നു. 14 പന്തിൽ 19 റൺസാണ് താരം നേടിയത്. രണ്ട് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. 

കൊൽക്കത്ത നിലവിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് കൊൽക്കത്ത. മൂന്ന് മത്സരങ്ങളിൽ നിന്നും ഒരു ജയവും രണ്ട് തോൽവിയുമാണ് കൊൽക്കത്തയുടെ സമ്പാദ്യം. ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് കൊൽക്കത്ത പരാജയപ്പെടുത്തിയത്. എന്നാൽ രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തി കൊൽക്കത്ത വിജയ് വഴിയിൽ തിരിച്ചെത്തി. മൂന്നാം മത്സരത്തിൽ പരാജയപ്പെട്ട് ടീം അവസാന സ്ഥാനത്തേക്ക് നീങ്ങുകയുമായിരുന്നു.

Harbajan singh talks about manish pandya fitness level in cricket



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെങ്കടലിൽ വിമാനത്തിന് നേരെ ചൈനീസ് യുദ്ധക്കപ്പലിന്റെ ലേസർ ആക്രമണം; ജർമനി ശക്തമായി അപലപിച്ചു

International
  •  19 hours ago
No Image

കോന്നി പയ്യാനമൺ പാറമട അപകടം: കു‍ടുങ്ങികിടന്ന രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി

Kerala
  •  20 hours ago
No Image

റെയിൽവേ ഗേറ്റിൽ സ്കൂൾ ബസിൽ ട്രെയിൻ ഇടിച്ച സംഭവം: റെയിൽവേയുടെ ആരോപണം തള്ളി ബസ് ഡ്രൈവർ

National
  •  20 hours ago
No Image

കുവൈത്ത്; പൗരത്വ നിയമത്തിലെ ഭേദഗതികൾ ഉടൻ അംഗീകരിക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ

Kuwait
  •  20 hours ago
No Image

കേരളത്തിൽ ജൂലൈ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയും കാറ്റും; തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം

Kerala
  •  20 hours ago
No Image

കൊച്ചി ബിപിസിഎൽ റിഫൈനറിയിൽ തീപിടിത്തം; ജീവനക്കാർ കുഴഞ്ഞുവീണു, പ്രദേശവാസികൾക്ക് ദേഹാസ്വാസ്ഥ്യം

Kerala
  •  20 hours ago
No Image

വായിക്കാന്‍ പറ്റാത്ത കുറിപ്പടികള്‍ ഇനി വേണ്ട ഡോക്ടര്‍മാരെ; നിര്‍ദേശവുമായി ഉപഭോക്തൃ കോടതി

Kerala
  •  21 hours ago
No Image

സി.ടി.ബി.യു.എച്ച്. റിപ്പോർട്ട്; ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടങ്ങളുടെ പട്ടികയിൽ യുഎസിനെ മറികടന്ന് യുഎഇ രണ്ടാമത്

uae
  •  21 hours ago
No Image

"ഒരു സാധാരണ കൊലപാതകി പോലും ഇത്രയധികം പരുക്കുകൾ വരുത്തില്ല,: ക്ഷേത്ര ജീവനക്കാരന്റെ കസ്റ്റഡി മരണത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി; അന്വേഷണം സിബിഐയ്ക്ക്

Kerala
  •  21 hours ago
No Image

ദമ്മാമിലേക്ക് എ350 സർവിസുകൾ ആരംഭിച്ച് എമിറേറ്റ്‌സ്; പുതിയ എയർബസ് എ350 സർവിസ് നടത്തുന്ന ആദ്യ ലക്ഷ്യസ്ഥാനം

Saudi-arabia
  •  21 hours ago