HOME
DETAILS
MAL
തൊഴില്‍രഹിത വേതന വിതരണം
backup
September 04 2016 | 01:09 AM
എലപ്പുള്ളി: പഞ്ചായത്തിലെ 2015 ഡിസംബര്‍ മുതല്‍ 2016 ജൂലൈ വരെയുള്ള തൊഴില്‍രഹിത വേതന വിതരണം സെപ്റ്റംബര്‍ അഞ്ച്, ആറ്, ഏഴ് തിയ്യതികളില്‍ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഗുണഭോക്താക്കള്‍ ആവശ്യമായ രേഖകളോടൊപ്പം ഹാജരായി വേതനം കൈപ്പറ്റണം. ഫോണ്‍: 0491 2583230.
പറളി: പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം സെപ്റ്റംബര്‍ അഞ്ച്, ആറ്, ഏഴ് തിയ്യതികളില്‍ വിതരണം ചെയ്യും.
മരുതറോഡ്: പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം വിതരണം അഞ്ച്, ആറ്, ഏഴ്, എട്ട് തിയ്യതികളിലുമായി രാവിലെ 11 മുതല്‍ നടക്കും.
അര്‍ഹരായവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം പഞ്ചായത്തില്‍ ഹാജരായി വേതനം കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."