HOME
DETAILS

കക്കാടംപൊയിലിൽ വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി; ഫയർഫോഴ്സും നാട്ടുകാരും തെരച്ചിൽ തുടരുന്നു

  
Web Desk
April 04, 2025 | 10:09 AM

A young man has gone missing at the Kakkadampoyil waterfall in Nilambur Fire Force and locals continue to search

കക്കാടംപൊയിൽ: മലപ്പുറം ജില്ലയിലെ നിലമ്പൂർ കക്കാടംപൊയിലിൽ വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി. കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിലാണ് സംഭവം നടന്നത്. കോഴിക്കോട് ചേവരമ്പലം സ്വദേശിയായ സതീഷാണ് അപകടത്തിൽപ്പെട്ടത്‌.

കോഴിക്കോട് ദേവഗിരി കോളേജ് വിദ്യാർത്ഥിയാണ് സതീഷ്. ഇവിടെ വിനോദ സഞ്ചാരത്തിനായി ആറ് ആളുകളായിരുന്നു എത്തിയിരുന്നത്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. വളരെ ആഴമുള്ള സ്ഥലമാണ് ഇത്. അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാരും നിലമ്പൂർ ഫയർഫോഴ്സും ചേർന്ന് യുവാവാവിനായുള്ള തെരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ്. 

A young man has gone missing at the Kakkadampoyil waterfall in Nilambur Fire Force and locals continue to search



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോന്നിയിലെ വ്യാജ പോക്സോ കേസ്: ബൈപ്പാസ് സർജറി കഴിഞ്ഞയാളെന്ന് പറഞ്ഞിട്ടും കേട്ടില്ല; കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലിസ് ക്രൂരമായി മർദ്ദിച്ചതായി പരാതി

Kerala
  •  23 days ago
No Image

സഊദിയിൽ വിദേശികൾക്ക് സ്വത്ത് വാങ്ങാൻ അനുമതി; നിയമം ലംഘിച്ചാൽ 10 മില്യൺ റിയാൽ വരെ കനത്ത പിഴ

Saudi-arabia
  •  23 days ago
No Image

ഫുട്ബോൾ ചരിത്രത്തിൽ ബ്രസീലിന് ഇതുവരെ തോൽപ്പിക്കാനാകാത്ത ഒരേയൊരു രാജ്യം; ശാപം മാറ്റാൻ വിനിയും സംഘവും ഇറങ്ങുന്നു

Football
  •  23 days ago
No Image

'എന്ത് തെറ്റാണ് ചെയ്തതെന്ന് ആദ്യം പറയണം'; എം.വി. ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വി. കുഞ്ഞികൃഷ്ണന്‍

Kerala
  •  23 days ago
No Image

ഐപാഡ് ഉപയോക്താക്കൾക്ക് വമ്പൻ സമ്മാനം; ഇനി ഫോണില്ലാതെയും വാട്സാപ്പ് ഉപയോഗിക്കാം

Tech
  •  23 days ago
No Image

ലുസൈല്‍ ബസ് ഡിപ്പോ സന്ദര്‍ശിച്ച് സുസ്ഥിര വികസന അംബാസഡര്‍മാര്‍; ഖത്തറിന്റെ ഹരിത ഗതാഗത മാതൃക അടുത്തറിഞ്ഞ് യുവാക്കള്‍

qatar
  •  23 days ago
No Image

അയോധ്യ രാമക്ഷേത്രത്തിന് നല്‍കിയ അഞ്ച് കോടിയുടെ സ്വര്‍ണ 'രാമചരിതമാനസം' കാണാനില്ല; പരാതിയുമായി മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി

National
  •  23 days ago
No Image

സച്ചിനെ മറികടന്നു, പക്ഷെ ലോക റെക്കോഡില്‍ വൈഭവില്ല; നേട്ടം 12ാം വയസില്‍ കളത്തിലിറങ്ങിയ കുട്ടി താരത്തിന്!

Cricket
  •  23 days ago
No Image

സീറ്റിൽ കാലെടുത്തു വച്ചാൽ 200 ദിർഹം, ട്രെയിൻ ഓടിക്കൊണ്ടിരിക്കെ വാതിൽ തുറന്നാൽ 5000 ദിർഹം; ഇത്തിഹാദ് റെയിലിലെ പിഴകളെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  23 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും മത്സ്യത്തൊഴിലാളികളെ കാണാതായി; ഏഴംഗ സംഘത്തിനായി തിരച്ചില്‍

National
  •  23 days ago