
പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തോ? എങ്ങനെ പരിശോധിക്കാമെന്നറിയാം

ആദായനികുതി വകുപ്പ് പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനായി പുതിയ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഇതിനകം പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍, സാമ്പത്തിക ഇടപാടുകള്‍ക്കോ ഇന്‍കം ടാക്സ് റിട്ടേണ്‍സ് ഫയല്‍ ചെയ്യുമ്പോഴോ ബുദ്ധിമുട്ട് ഉണ്ടാകാം. വ്യാജ പാന്‍ കാര്‍ഡുകള്‍ തടയാനും നികുതി വെട്ടിപ്പ് തടയാനും ഈ നടപടി സഹായിക്കും.
ആര്‍ക്കെല്ലാം ലിങ്കിംഗ് നിര്‍ബന്ധമാണ്?
ആസം, മേഘാലയ, ജമ്മുകശ്മീര്‍, കേന്ദ്രഭരണ പ്രദേശങ്ങളിലെ താമസക്കാര്‍, 80 വയസ്സിന് മുകളിലുള്ളവര്‍, പ്രവാസികള്‍ തുടങ്ങിയവര്‍ ഒഴികെയുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും പാന്‍കാര്‍ഡ് ആധാര്‍കാര്‍ഡുമായി ലിങ്ക് ചെയ്യണം.
പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് എങ്ങനെ പരിശോധിക്കാം
1) ഐടി ഇ-ഫയലിംഗ് പോര്‍ട്ടലില്‍ (https://www.incometax.gov.in) ലോഗിന്‍ ചെയ്യുക.
2) ക്വിക്ക് ലിങ്കുകള്‍ എന്ന ടാബിന് താഴെയുള്ള ലിങ്ക് ആധാര്‍ സ്റ്റാറ്റസ് തിരഞ്ഞെടുക്കുക.
3) പാന്‍, ആധാര്‍ നമ്പര്‍ നല്കി 'ലിങ്ക് ആധാര്‍ സ്റ്റാറ്റസ് കാണുക' എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.
4) നിങ്ങളുടെ പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ആധാര്‍ പാന്‍കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കുന്നുവെന്ന് സ്ക്രീനില്‍ കാണിക്കും; ഇല്ലെങ്കില്‍ 'ലിങ്ക് ചെയ്യുക' എന്ന ഓപ്ഷന് കൊണ്ട് ഈ പ്രക്രിയ പൂര്‍ത്തിയാക്കാവുന്നതാണ്.
Wondering if your PAN card is linked with Aadhaar? The Income Tax Department has made it mandatory for most Indian citizens. Failure to link may cause financial and tax-related issues. Learn how to check your PAN-Aadhaar linking status quickly and avoid penalties. Stay compliant with the latest tax rules!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

Eid in UAE: 10,000 കുട്ടികള്‍ക്ക് പെരുന്നാള്‍ സന്തോഷം പകര്‍ന്ന് സിഡിഎ 'ഈദിയ' സംരംഭം
latest
• a day ago
അബൂദബി വിമാനത്തില്‍ ബോംബ് ഭീഷണി മുഴക്കി; പ്രതിക്ക് 7 വര്‍ഷം തടവും 1,83,500 ദിര്‍ഹമിന്റെ കനത്ത പിഴയും
latest
• a day ago
കോടതി ലോക്കപ്പിൽ വെച്ച് പ്രതിയെ കൊലപ്പെടുത്തി സഹതടവുകാർ; സംഭവം ഡൽഹിയിൽ
National
• a day ago
പ്രവാചകനിന്ദ: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലൂവന്‍സര്‍ ഷര്മിഷ്ഠയ്ക്കെതിരേ പരാതി നല്കിയ യുവാവിനെതിരേ കേസ്
National
• a day ago
ഇന്ത്യൻ ട്രാവൽ വ്ളോഗർമാരെ കെണിയിലാക്കിയതും ചാരവൃത്തിയിലേക്ക് നയിച്ചതും പാകിസ്ഥാന്റെ 'മാഡം എൻ'
latest
• a day ago
ഇന്ത്യാ, പാക് സംഘര്ഷംഅവസാനിച്ചതില് ട്രംപിന് പങ്കുണ്ടെന്ന് റഷ്യ
International
• a day ago
സമാധാന ചര്‍ച്ചകള്‍ക്കിടെ ഉക്രൈനില്‍ റഷ്യന്‍ ആക്രമണം; 5 പേര് കൊല്ലപ്പെട്ടു
International
• a day ago
ബെംഗളുരു ദുരന്തം; സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് സസ്പെന്ഷന്, RCB പ്രതിനിധികളെ അറസ്റ്റ് ചെയ്തേക്കും
National
• a day ago
ഇലോണ്‍ മസ്കിന്റെ കമ്പനികള്‍ക്ക് നല്കിയ കരാറുകളും സബ്സിഡികളും നിര്‍ത്തലാക്കുമെന്ന് ട്രംപിന്റെ ഭീഷണി; ഡ്രാഗണ്‍ പേടകം ഡീകമ്മിഷന്‍ ചെയ്യുമെന്ന് മസ്കും
International
• a day ago
ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി 950 ലധികം പള്ളികളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഒരുക്കി ദുബൈ
uae
• 2 days ago
'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര
National
• 2 days ago
യുഎഇ - ഇന്ത്യ യാത്ര: 5,786 രൂപ മുതൽ വിമാന ടിക്കറ്റുകൾ, ഫ്ലാഷ് സെയിൽ അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ ആറ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം
uae
• 2 days ago
ജൂൺ മാസത്തെ റേഷൻ വിതരണം ആറാം തീയതി ഉച്ച മുതൽ
Kerala
• 2 days ago
ദഹ്റാനിൽ സഊദി പൗരനെ കൊലപ്പെടുത്തി; ഈജിപ്ത് പൗരൻ അറസ്റ്റിൽ; കൊലക്ക് പിന്നിൽ മോഷണ ശ്രമമെന്ന് പ്രാഥമിക അന്വേഷണം
Saudi-arabia
• 2 days ago
ഐപിഎൽ 2025; വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയെ രൂക്ഷമായി വിമർശിച്ച് ഗൗതം ഗംഭീർ
Cricket
• 2 days ago
വിവാദങ്ങൾക്കിടെ ബലിപെരുന്നാൾ അവധി പുനഃസ്ഥാപിച്ചു; നാളെയും, മറ്റന്നാളും അവധി
Kerala
• 2 days ago
വൻ വിജയമായി പുതിയ ഗതാഗത നിയമം; കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങളിൽ 83 ശതമാനം കുറവ്
Kuwait
• 2 days ago
10 വർഷത്തെ ഒളിവു ജീവിതം; എലത്തൂരിൽ വീട്ടമ്മയെയും ഭര്‍ത്താവിനെയും അക്രമിച്ച് മുങ്ങി നടന്ന പ്രതിയെ തിരുവനന്തപുരത്ത് നിന്ന് പിടികൂടി
Kerala
• 2 days ago
ബെംഗളൂരു ദുരന്തം; ആർസിബിക്കും, കെസിഎയ്ക്കുമെതിരെ പൊലീസ് കേസ്; സംഘാടനത്തിൽ ഗുരുതര വീഴ്ച
National
• 2 days ago
ലണ്ടൻ വർക്ക് വിസയുടെ പേരിൽ 10 ലക്ഷം തട്ടിയ കേസിൽ 25കാരി അറസ്റ്റിൽ
Kerala
• 2 days ago
ലോക പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ യുഎഇ
uae
• 2 days ago