HOME
DETAILS

വിവാദങ്ങൾക്കിടെ ബലിപെരുന്നാൾ അവധി പുനഃസ്ഥാപിച്ചു; നാളെയും, മറ്റന്നാളും അവധി

  
Web Desk
June 05 2025 | 15:06 PM

Kerala Restores Bakrid Holiday Amid Controversy All Educational Institutions Closed Tomorrow

തിരുവനനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും മറ്റന്നാളും അവധി ആയിരിക്കും. നേരത്തെ സർക്കാർ നാളെയാണ് പെരുന്നാൾ അവധി നൽകിയിരുന്നത് എന്നാൽ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം അവധി റദാക്കുകയും ശനിയാഴ്ച അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കുകയും ചെയ്തു ഇതിന് പിന്നാലെ സമസ്ത അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു . സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മുഖ്യമന്ത്രിക്ക് ഈ ആവശ്യമുന്നയിച്ച് കത്തയച്ചിരുന്നു.  പിന്നാലെയാണ് ഏറെ വൈകി ഇപ്പോൾ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രം അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് അറിയിച്ചത്. അതേസമയം സർക്കാർ ജീവനക്കാർക്ക് അവധി നൽകിയിട്ടുമില്ല.

The Kerala government has reinstated the Bakrid (Eid al-Adha) holiday despite ongoing controversies. All educational institutions, including professional colleges, will remain closed on Friday. The decision comes after heated debates regarding festival holidays in the state.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ

National
  •  an hour ago
No Image

41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം

Football
  •  an hour ago
No Image

കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോ​ഗിക പ്രഖ്യാപനവുമായി കായിക മന്ത്രി

Football
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-06-06-2025

PSC/UPSC
  •  2 hours ago
No Image

ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി

Kerala
  •  2 hours ago
No Image

E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ

uae
  •  2 hours ago
No Image

2026ൽ രാജസ്ഥാനെ ആ സ്ഥാനത്തേക്ക് ഞാൻ കൊണ്ടുപോവും: വൈഭവ് സൂര്യവംശി

Cricket
  •  2 hours ago
No Image

ആലപ്പുഴ സമൂഹമഠത്തിൽ തീപിടുത്തം; വീടുകൾ കത്തി നശിച്ചു 

Kerala
  •  2 hours ago
No Image

എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ

International
  •  3 hours ago
No Image

1000 രൂപയ്ക്കുള്ളിൽ മഴക്കാല യാത്രാ പദ്ധതികളുമായി കൊല്ലം ടൂറിസം സെൽ

Kerala
  •  3 hours ago