
വൻ വിജയമായി പുതിയ ഗതാഗത നിയമം; കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങളിൽ 83 ശതമാനം കുറവ്

ദുബൈ: പുതിയ ട്രാഫിക് നിയമം പ്രാബല്യത്തില്‍ വന്നതോടെ കുവൈത്തില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ 83 ശതമാനം കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സര്‍വിലന്‍സ് ക്യാമറകളില്‍ റെക്കോര്‍ഡ് ചെയ്ത ട്രാഫിക് നിയമ ലംഘനങ്ങള്‍ കഴിഞ്ഞ മേയ് മാസത്തെ അപേക്ഷിച്ച് 83 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ആഴ്ചയില്‍ 60,000 ലംഘനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്നെങ്കില്‍, ഇപ്പോള്‍ ഇത് ആഴ്ചയില്‍ 18,000 നിയമലംഘനങ്ങളായി കുറഞ്ഞു.
മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2024 മേയില്‍ 168,208 നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ 2025 മേയില്‍ ഇത് 28,464 ആയി കുറഞ്ഞു. അമിത വേഗത, ട്രാഫിക് സിഗ്നല്‍ ലംഘനം തുടങ്ങിയ നിയമ ലംഘനങ്ങളില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഈ നിയമം അപകട മരണങ്ങള് കുറക്കുന്നതിലും വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. 2024 മേയില്‍ 22 പേര് മരിച്ചിരുന്നു, എന്നാല്‍ 2025 മേയില്‍ ഇത് 10 ആയി ചുരുങ്ങി.
ഡ്രൈവിംഗ് സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങളില്‍ 75 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2024ല്‍ 89,153 ലംഘനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്നത് 2025ല്‍ 22,574 ആയി കുറഞ്ഞു.
നിയമ ലംഘനങ്ങള്‍ കുറഞ്ഞത് പുതിയ നിയമത്തിന്റെ വിജയമായാണ് മന്ത്രാലയം വിലയിരുത്തുന്നത്. നിയമം കര്‍ശനമായി നടപ്പാക്കിയതും പൊതുബോധവല്‍ക്കരണ പ്രചാരണങ്ങളുമാണ് ഈ മികച്ച മാറ്റത്തിന് കാരണം എന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.
Kuwait's Ministry of Interior has reported an 83% decrease in traffic violations following the enforcement of stricter traffic laws. Surveillance data shows a significant drop in offenses like speeding and red-light violations, along with a 55% reduction in road fatalities. The new law imposes heavier fines and penalties, leading to improved road discipline.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ
National
• 15 hours ago
സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ
National
• 16 hours ago
41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം
Football
• 16 hours ago
കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോഗിക പ്രഖ്യാപനവുമായി കായിക മന്ത്രി
Football
• 16 hours ago
കറന്റ് അഫയേഴ്സ്-06-06-2025
PSC/UPSC
• 16 hours ago
ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി
Kerala
• 17 hours ago
E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ
uae
• 17 hours ago
2026ൽ രാജസ്ഥാനെ ആ സ്ഥാനത്തേക്ക് ഞാൻ കൊണ്ടുപോവും: വൈഭവ് സൂര്യവംശി
Cricket
• 17 hours ago
ആലപ്പുഴ സമൂഹമഠത്തിൽ തീപിടുത്തം; വീടുകൾ കത്തി നശിച്ചു
Kerala
• 17 hours ago
എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ
International
• 18 hours ago
G7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിക്ക് ക്ഷണം; കനേഡിയൻ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് നരേന്ദ്ര മോദി
International
• 18 hours ago
2025 ലെ യോഗ ദിന പരിപാടിക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ച് അബൂദബി ഇന്ത്യൻ എംബസി
uae
• 19 hours ago
കോളേജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം വർധിപ്പിച്ചു; ഉത്തരവിറക്കി ഉന്നത വിദ്യഭ്യാസ വകുപ്പ്
Kerala
• 19 hours ago
നീറ്റ് പി.ജി പരീക്ഷ ആഗസ്റ്റ് 3ന്; സുപ്രീം കോടതി അനുമതി, ഒറ്റ ഷിഫ്റ്റിൽ പരീക്ഷ
National
• 19 hours ago
അബൂദബി: പൊതുസുരക്ഷ സംബന്ധിച്ച പ്രത്യേക അറിയിപ്പ് പുറത്തിറക്കി അധികൃതർ
uae
• 20 hours ago
ഇപ്പോഴും മികച്ചവൻ, ഞാൻ അദ്ദേഹത്തെ വളരെയയധികം ആരാധിക്കുന്നു: ലാമിൻ യമാൽ
Football
• 20 hours ago
വിള നശീകരണത്തിൽ പൊറുതിമുട്ടി, അമരമ്പലത്ത് കാട്ടുപന്നിവേട്ട: 25 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു
Kerala
• 20 hours ago
കോഴിക്കോട് മലാപറമ്പിൽ പെൺവാണിഭസംഘം പിടിയിൽ; പിടിയിലായവരിൽ, ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും
latest
• 20 hours ago
പൂക്കടയുടെ മറവിൽ മദ്യവിൽപ്പന; വണ്ടൂരിൽ യുവാവ് പിടിയിൽ
Kerala
• 19 hours ago
ഫുട്ബോളിലെ ഏറ്റവും മികച്ച ഫിനിഷർ അവനാണ്: ജർമൻ ഇതിഹാസം ക്ലിൻസ്മാൻ
Football
• 19 hours ago
ബലിപെരുന്നാൾ: ഭരണാധികാരികളെയും കിരീടാവകാശികളെയും സ്വീകരിച്ച് യുഎഇ പ്രസിഡന്റ്
uae
• 20 hours ago