HOME
DETAILS

ഇന്ന് ഏപ്രില്‍ 7, ലോകാരോഗ്യ ദിനം - 'ആരോഗ്യകരമായ തുടക്കങ്ങള്‍, പ്രതീക്ഷയുള്ള ഭാവികള്‍' - ഈ വര്‍ഷത്തെ പ്രമേയത്തെ കുറിച്ചറിയാം

  
Laila
April 07 2025 | 04:04 AM

Today April 7 is World Health Day - this years theme is Healthy Beginnings Hopeful Futures

ഇന്ന് ആരോഗ്യദിനം. ഏപ്രില്‍ ഏഴ് ആഗോളതലത്തില്‍ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും ഏപ്രില്‍ ഏഴ് ആരോഗ്യദിനമായി ലോകാരോഗ്യ സംഘടന ആചരിക്കുന്നു. മൊത്തമായുള്ള ക്ഷേമത്തിന് നല്ല ആരോഗ്യത്തിനായുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്.

ഈ വര്‍ഷത്തെ ലോകാരോഗ്യ പ്രമേയം എന്നത് പ്രതീക്ഷയുള്ള ഭാവിയും ആരോഗ്യകരമായ തുടക്കവും എന്നതാണ്. 1948 ല്‍ ഒന്നാം ആരോഗ്യ അസംബ്ലിയാണ് ലോകാരോഗ്യ ദിനത്തിന് തുടക്കം കുറിച്ചത്. 1950 മുതല്‍ ഇത് ആഘോഷിക്കുന്നുണ്ട്.  ആഗോള ആരോഗ്യവെല്ലുവിളികളെ കുറിച്ചുള്ള അവബോധം വളര്‍ത്തി എടുക്കുകയും അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ സംഘടിപ്പിക്കുകയുമാണ് ലോകാരോഗ്യ ദിനത്തിന്റെ പ്രാഥമിക ലക്ഷ്യം. 


ലോകാരോഗ്യ ദിനത്തില്‍ നമ്മള്‍ ഓര്‍ക്കേണ്ട ചിലതുണ്ട്...

'ആദ്യത്തെ സമ്പത്ത് ആരോഗ്യമാണ്' - റാല്‍ഫ് വാള്‍ഡോ എമേഴ്‌സണ്‍

'നേരത്തേ ഉറങ്ങുന്നതും നേരത്തേ എഴുന്നേല്‍ക്കുന്നതും ഒരു മനുഷ്യനെ ആരോഗ്യവാനാക്കുന്നു'- ബെഞ്ചമിന്‍ ഫ്രാങ്കഌന്‍

'യഥാര്‍ഥ സമ്പത്ത് ആരോഗ്യമാണെന്നും അല്ലാതെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കഷണങ്ങളല്ലെന്നും' - മഹാത്മാഗാന്ധി

 

 

World Health Day, celebrated on April 7th, aims to raise global awareness about health issues and promote efforts to address health challenges, with this year's theme focusing on "A Future with Hope and Healthy Beginnings."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"പൊള്ളയായ ഗുജറാത്ത് മോഡൽ" : വഡോദര പാലം ദുരന്തത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം

National
  •  2 days ago
No Image

ജീവനക്കാർ ഇടതുപക്ഷ പണിമുടക്ക് തള്ളി; ആക്രമണങ്ങളിൽ പ്രതിഷേധം

Kerala
  •  2 days ago
No Image

എതിരാളികളെ സൂക്ഷിച്ചോളൂ; ഒരു കോടിക്ക് താഴെ വിലയുമായി ഇതാ എംജിയുടെ വെൽഫയർ   

auto-mobile
  •  2 days ago
No Image

ലോകത്തിൽ ഒന്നാമനായി വൈഭവ് സൂര്യവംശി; 14കാരന്റെ ചരിത്ര യാത്ര തുടരുന്നു

Cricket
  •  2 days ago
No Image

സിറിയയിൽ കാട്ടുതീ: പലായനം ചെയ്തത് നൂറുകണക്കിന് കുടുംബങ്ങൾ; സൈന്യത്തിന്റെ കൂട്ടക്കൊലയിൽ 1,600 പേർ കൊല്ലപ്പെട്ട പ്രദേശത്താണ് തീ പടരുന്നത്  

International
  •  2 days ago
No Image

ഭീകരനെ സാധാരണക്കാരനെന്ന് വരുത്താൻ ശ്രമിച്ച് പാക് മുൻ വിദേശകാര്യ മന്ത്രി; അവതാരകൻ തത്സമയം കള്ളം പൊളിച്ചു

International
  •  2 days ago
No Image

അബൂദബി-കൊൽക്കത്ത റൂട്ടിൽ എത്തിഹാദിന്റെ A321LR; സെപ്തംബർ 26 മുതൽ സർവിസ് ആരംഭിക്കും

uae
  •  2 days ago
No Image

എന്റെ ക്രിക്കറ്റ് യാത്രയിൽ വലിയ പങ്കുവഹിച്ചത് അദ്ദേഹമാണ്: കോഹ്‌ലി

Cricket
  •  2 days ago
No Image

എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു

Kerala
  •  2 days ago
No Image

പത്തനംതിട്ട ഓമല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു, നാല് പേർ ആശുപത്രിയിൽ

Kerala
  •  2 days ago