HOME
DETAILS

സംസ്‌കൃത സര്‍വകലാശാലയില്‍ പി.ജി അഡ്മിഷന്‍; അപേക്ഷ 16 വരെ

  
Ashraf
April 08 2025 | 05:04 AM

Kalady Sri Sankaracharya Sanskrit University Admission Notice for 2025-26 Academic Year

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല 202526 അധ്യായന വര്‍ഷത്തേക്കുള്ള പി.ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചു. എം.എ, എം.എസ്.സി, എം.എസ്.ഡബ്ല്യൂ, എം.എഫ്.എ, എം.പി.ഇ.എസ്, ഡ്യുവല്‍ മെയിന്‍ മാസ്റ്റേഴ്‌സ് ഇന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, പി.ജി ഡിപ്ലോമ കോഴ്‌സുകള്‍ തുടങ്ങിയവയില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. ഏപ്രില്‍ 16 ആണ് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാന്‍ ഉള്ള അവസാന തീയതി. 

കോഴ്‌സുകള്‍

 MA സംസ്‌കൃതം (സാഹിത്യം, വേദാന്തം, വ്യാകരണം, ന്യായം, ജനറല്‍), മലയാളം, ഹിന്ദി, ഇംഗ്ലിഷ്, ചരിത്രം, ഫിലോസഫി, സംഗീതം, നൃത്തം (ഭരതനാട്യം, മോഹിനിയാട്ടം), തിയേറ്റര്‍, കംപാരിറ്റിവ് ലിറ്ററേചര്‍, ഉര്‍ദു, അറബിക്, സോഷ്യോളജി, മ്യൂസിയോളജി.


എം.എസ്.സി: സൈക്കോളജി,ജോഗ്രഫി 
മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്, മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ്,മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് 
ഡ്യുവല്‍ മെയിന്‍ മാസ്റ്റേഴ്‌സ് ഇന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്: MSC ജോഗ്രഫി ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, MSC സൈക്കോളജി ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്,MSC സോഷ്യോളജി ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്,സോഷ്യല്‍ വര്‍ക്ക് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്. പി.ജി. ഡിപ്ലോമ:വെല്‍നസ് ആന്‍ഡ് സ്പാ മാനേജ്‌മെന്റ്, ഹിന്ദി പരിഭാഷാ പഠനങ്ങള്‍.

യോഗ്യത

പി.ജി പ്രോഗ്രാമുകളില്‍ പ്രവേശനം നേടുന്നതിനായി ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം (10+2+3 / 10+2+4 / 10+2+5) നേടിയത് ആയിരിക്കണം. 2025 ഏപ്രില്‍മെയ് മാസത്തില്‍ ബിരുദ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഓഗസ്റ്റ് 31നകം സമര്‍പ്പിക്കണം യൂണിവേഴ്‌സിറ്റി നടത്തുന്ന എന്‍ട്രന്‍സിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും പ്രവേശനം 

എം.എ. സംഗീതം, ഭരതനാട്യം, മോഹിനിയാട്ടം, നാടകം തുടങ്ങിയവയ്ക്കു പ്രായോഗിക പരീക്ഷ ഉണ്ടായിരിക്കും.  
എം.എഫ്.എ. പ്രവേശനംഫൈന്‍ ആര്‍ട്‌സില്‍ ബിരുദംനേടിയവര്‍ക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി, ട്രാന്‍സ്‌ജെന്‍ഡര്‍, ഭിന്നശേഷിക്കാരായവര്‍ക്കു 5% മാര്‍ക്ക് ഇളവ് ലഭിക്കും

എം.പി.ഇ.എസ്. പ്രവേശനംB.P.E / B.P.Ed / B.Sc (Sports Coaching) ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം പ്രായപരിധി: 28 വയസ് (എസ്.സി/എസ്.ടി, യൂണിവേഴ്‌സിറ്റി കായികമത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് ഇളവ് ലഭിക്കും)

അപേക്ഷാ ഫീസ് 

ജനറല്‍ വിഭാഗത്തിന്  എം.എ. 200  രൂപ, എം.എസ്.സി. 220 രൂപ, എം.എസ്.ഡബ്ല്യു/എം.എ. മ്യൂസിയോളജി | 300 രൂപ, എം.എഫ്.എ. 500 രൂപ, എം.പി.ഇ.എസ്.300  രൂപ, ഡ്യുവല്‍ മെയിന്‍ മാസ്റ്റേഴ്‌സ് 500 രൂപ, പി.ജി. ഡിപ്ലോമ |150 രൂപ, വെല്‍നസ് & സ്പാ മാനേജ്‌മെന്റ് 500 രൂപ, SC/ST  വിഭാഗങ്ങള്‍ക്ക് എം.എ. 60 രൂപ, എം.എസ്.സി. 75 രൂപ, എം.എസ്.ഡബ്ല്യു/എം.എ. മ്യൂസിയോളജി100 രൂപ, എം.എഫ്.എ.  200 രൂപ, എം.പി.ഇ.എസ്. 100 രൂപ, ഡ്യുവല്‍ മെയിന്‍ മാസ്റ്റേഴ്‌സ് 200 രൂപ , പി.ജി. ഡിപ്ലോമ  50 രൂപ,  വെല്‍നസ് & സ്പാ മാനേജ്‌മെന്റ്  200 രൂപ. ഒന്നിലധികം വിഷയങ്ങള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ പ്രോഗ്രാമിനും പ്രവേശന പരീക്ഷ ഫീസ് പ്രത്യേകം അടയ്ക്കണം.
കാലടി യൂനിവേഴ്‌സിറ്റി മെയിന്‍ കാംപസിലേക്കും യൂനിവേഴ്‌സിറ്റി റീജിയണല്‍ കേന്ദ്രങ്ങളായ തിരുവനന്തപുരം, പന്മന, ഏറ്റുമാനൂര്‍, തിരൂര്‍, കൊയിലാണ്ടി, പയ്യന്നൂര്‍ ഈ പ്രവേശന പരീക്ഷ വഴി ആണ് പ്രവേശനം. വിവിധ പ്രോഗ്രാമുകളേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക www.ssus.ac.in](http://www.ssus.ac.in)

Kalady Sri Sankaracharya Sanskrit University has invited online applications for admission to PG programs for the 2025-26 academic year. Available courses include MA, MSc, MSW, MFA, MPES, Dual Main Master’s in Disaster Management, and PG Diploma programs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  a day ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  a day ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  a day ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  a day ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  a day ago
No Image

മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല

Kerala
  •  a day ago
No Image

ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്

Cricket
  •  a day ago
No Image

പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു

International
  •  a day ago
No Image

രോഹിത്തും കോഹ്‌ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി

Cricket
  •  a day ago
No Image

'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്‍

Kerala
  •  a day ago