HOME
DETAILS

ലഹരിക്ക് അടിമപ്പെട്ട് മാനസിക പ്രശ്‍നങ്ങൾ ഉണ്ടാക്കുന്നവരെ ചികിത്സിക്കാൻ എല്ലാ ജില്ലകളിലും കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് പിണറായി വിജയൻ

  
April 19, 2025 | 1:09 PM

Pinarayi Vijayan says centers will be established in all districts to treat those who are addicted to drugs and have mental problems

തിരുവനന്തപുരം: ലഹരിയിൽ അടിമപ്പെട്ട് ഗുരുതരമായ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരെ ചികിത്സിക്കാനുള്ള കേന്ദ്രങ്ങൾ എല്ലാ ജില്ലകളിലും തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിക്ക് അടിമപ്പെടുന്ന ആളുകളെ ഒറ്റപ്പെടുത്തുന്ന സമീപനമല്ല സർക്കാർ സ്വീകരിക്കുന്നതെന്നും അത്തരം ആളുകളെ തിരുത്തി സമൂഹത്തോടൊപ്പം ചേർത്തു കൊണ്ടുപോകാനുമാണ് ശ്രമിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്ന ആളുകളെ ഉൾകൊള്ളുന്ന രീതിയിലേക്ക് സമൂഹം മാറണമെന്നും അവർ ലഹരിയിലേക്ക് വീണ്ടും തിരിയാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാം മുന്നോട്ട് എന്ന എന്ന പ്രതിവാര ടെലിവിഷൻ പരിപാടിയിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ അധ്യയന വർഷത്തിൽ ലഹരി വിപത്തിനെതിരെയുള്ള പാഠ്യ പദ്ധതി പരിഷ്കരണങ്ങളും അധ്യാപക പരിശീലനങ്ങളും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Pinarayi Vijayan says centers will be established in all districts to treat those who are addicted to drugs and have mental problems



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഴക്ക് തീർക്കാൻ ചെന്ന അമ്മാവന് കിട്ടിയത് അമ്മിക്കല്ല് കൊണ്ടുള്ള അടി; വടകരയിൽ യുവാവ് പൊലിസ് പിടിയിൽ

Kerala
  •  6 days ago
No Image

ക്യാന്റീനുകളിൽ ഇനി ഇവ കിട്ടില്ല; അബൂദബിയിലെ സ്കൂളുകളിൽ ഈ 9 ഭക്ഷണ സാധനങ്ങൾക്ക് കർശന നിരോധനം

uae
  •  6 days ago
No Image

ഇന്ത്യക്കായി ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ എനിക്ക് സാധിക്കും: ആത്മവിശ്വാസം പ്രകടിപ്പിച്ച് സൂപ്പർതാരം

Cricket
  •  6 days ago
No Image

റോഡിലെ ശോചനീയാവസ്ഥയെ കുറിച്ച് പരാതി നൽകിയ കെഎസ്ഇബി ജീവനക്കാരന് സ്ഥലംമാറ്റം; ഇടപെട്ട് ഹൈക്കോടതി; സർക്കാരിന് തിരിച്ചടി

Kerala
  •  6 days ago
No Image

റോഡ് വികസനത്തിന് വമ്പൻ നിക്ഷേപവുമായി ഒമാൻ; അൽ മമ്മൂറ-തഖാ റോഡ് നവീകരണത്തിന് 15 ലക്ഷം റിയാൽ

oman
  •  6 days ago
No Image

ഇതാണോ 'അത്യന്താധുനിക' ചികിത്സ?: ആശുപത്രി വാർഡിൽ എലികളുടെ വിളയാട്ടം; സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ്

National
  •  6 days ago
No Image

പൊങ്കൽ; കേരളത്തിൽ നാളെ(15-01-2025) ആറ് ജില്ലകളിൽ അവധി

Kerala
  •  6 days ago
No Image

ബുർജ് ഖലീഫയ്ക്ക് വെല്ലുവിളി; ആകാശസീമകൾ ഭേദിച്ച് ജിദ്ദ ടവർ വരുന്നു, ഉയരം ഒരു കിലോമീറ്ററിലധികം

Saudi-arabia
  •  6 days ago
No Image

ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ഓസ്‌ട്രേലിയന്‍ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി

qatar
  •  6 days ago
No Image

രാജ്‌കോട്ടിൽ പുതു ചരിത്രം; സെഞ്ച്വറിയടിച്ച് മുൻ ക്യാപ്റ്റനെയും വീഴ്ത്തി ക്ലാസിക് രാഹുൽ

Cricket
  •  6 days ago