HOME
DETAILS

വ്യാജ മെസ്സേജുകൾ വഴി പണവും വിവരങ്ങളും തട്ടാൻ ശ്രമം ഖത്തറിൽ വൻ സംഘത്തെ അറസ്റ്റ് ചെയ്തു.

  
Abishek
April 22 2025 | 05:04 AM

Qatar Police Arrest Major Gang Involved in Scam Messages for Money  Data Theft

ദോഹ, ഖത്തർ: ഖത്തറിൽ വ്യാജ എസ് എം എസുകൾ അയച്ചു പണവും വ്യക്തിഗത വിവരങ്ങങ്ങളും തട്ടിയെടുക്കാൻ ശ്രമം നടത്തിയ വൻ സംഘത്തെ അറസ്റ്റ് ചെയ്തു.ഏഷ്യൻ വംശജരായ 12 പേരടങ്ങുന്ന സംഘത്തെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള സാമ്പത്തിക സൈബർ കുറ്റകൃത്യ പ്രതിരോധ വകുപ്പ് അറസ്റ്റ് ചെയ്തത്. ഖത്തറിലെ വിവിധ നെറ്റ്‌വർക്ക് കമ്മ്യൂണിക്കേഷൻ ടവറുകൾ ഉപയോഗിച്ച് വ്യാജ എസ് എം എസുകൾ അയച്ചു ലിങ്കിലൂടെ പണവും മറ്റു സാമ്പത്തിക വിവരങ്ങളും തട്ടിയെടുക്കാനുള്ള കൊടും ക്രിമിനിനലുകളുടെ ലക്ഷ്യത്തെയാണ് ഈ അറസ്റ്റിലൂടെ തടയാൻ കഴിഞ്ഞത്. 

WhatsApp Image 2025-04-22 at 11.02.55 AM.jpeg

ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും എസ്എംഎസ് വഴിയോ ഏതെങ്കിലും ആപ്ലിക്കേഷനുകൾ വഴിയോ ലഭിക്കുന്ന സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും  അത്തരം മാർഗങ്ങളിലൂടെ വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ നൽകുകയോ വെളിപ്പെടുത്തുകയോ ചെയ്യരുതെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്.

ഇത്തരം രീതിയിൽ വ്യക്തിഗത വിവരങ്ങളോ മറ്റോ ചോർത്താൻ ശ്രമിക്കുന്ന വിധത്തിലുള്ള കുറ്റകൃത്യത്തിൽ ഏർപ്പെടാൻ ശ്രമിക്കുന്നവരെ പിന്തുടരുന്നതിനും പിടികൂടുന്നതിനും മന്ത്രാലയം പ്രതിജ്ഞബദ്ധമാണെന്നും അത്തരം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി തെളിയിക്കപ്പെട്ടവർക്കെതിരെ ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Qatar authorities have arrested a large criminal gang involved in sending fraudulent messages to steal money and personal data. The scammers used fake messages to deceive victims. Police are warning the public to stay vigilant against such cyber fraud attempts.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  2 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  2 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  2 days ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  2 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  2 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  2 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  2 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  2 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  2 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  2 days ago