HOME
DETAILS

സഊദിയിൽ ഈ മേഖലയിലാണോ ജോലി? ഒന്നും ആലോചിക്കേണ്ട വേറെ തൊഴിലന്വേഷിച്ചോളൂ; കൂടുതലറിയാം

  
Abishek
April 22 2025 | 09:04 AM

Looking for Jobs in Saudi Arabias Tourism Sector Heres Your Complete Guide to New Localized Opportunities

റിയാദ്: സഊദി ടൂറിസം മേഖലയിലെ 41 തൊഴില്‍ പദവികളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മനുഷ്യവിഭവ, സാമൂഹ്യ വികസന മന്ത്രാലയം (MHRSD) ടൂറിസം മന്ത്രാലയവുമായി ചേര്‍ന്നാണ് ഈ നീക്കം. 2025 ഏപ്രില്‍ 21നാണ് MHRSD ഈ തീരുമാനം പ്രഖ്യാപിച്ചത്.

2026 ഏപ്രില്‍ 22 മുതല്‍ മൂന്ന് ഘട്ടങ്ങളായാണ് സ്വദേശിവത്കരണം നടപ്പിലാക്കുന്നത്. ഹോട്ടല്‍ മാനേജര്‍, ഹോട്ടല്‍ സ്‌പെഷ്യലിസ്‌റ്, സൈറ്റ് ഗൈഡ്, പര്‍ച്ചേസിംഗ് സ്‌പെഷ്യലിസ്റ്റ്, സെയില്‍സ് സ്‌പെഷ്യലിസ്റ്റ്,  ഹോട്ടല്‍ ഓപ്പറേഷന്‍സ് മാനേജര്‍, ഹോട്ടല്‍ കണ്‍ട്രോള്‍ മാനേജര്‍, ട്രാവല്‍ ഏജന്‍സി മാനേജര്‍, ടൂറിസം ഡവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ്, ടൂറിസ്റ്റ് ഗൈഡ് സ്‌പെഷ്യലിസ്റ്റ്, പ്ലാനിങ് ആന്‍ഡ് ഡവലപ്‌മെന്റ് മാനേജര്‍,  ടൂറിസ്റ്റ് ഓര്‍ഗനൈസര്‍, ഹോട്ടല്‍ സ്‌പെഷ്യലിസ്റ്റ്, സൈറ്റ് ഗൈഡ്, പര്‍ച്ചേസിംഗ് സ്‌പെഷ്യലിസ്റ്റ്, സെയില്‍സ് സ്‌പെഷ്യലിസ്റ്റ് , ഹോട്ടല്‍ റിസപ്ഷനിസ്റ്റ് തുടങ്ങിയ പദവികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

സഊദി പൗരര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്വദേശി വല്‍ക്കരണത്തിന്റെ ആദ്യ ഘട്ടം 2026 ഏപ്രില്‍ 22ന് ആരംഭിക്കും.
രണ്ടാം ഘട്ടം 2027 ജനുവരി 3നും, മൂന്നാം ഘട്ടം 2028 ജനുവരി 2നുമാണ് ആരംഭിക്കുക.

Saudi Arabia is localizing 41 key tourism sector jobs - find out if your dream position is on the list! With new Saudization policies taking effect in 2026, now is the time to explore these exciting career opportunities. Discover which hotel, travel and hospitality roles will be reserved for Saudi nationals and learn how to position yourself for success in this growing industry.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിജാബിനെതിരെ വംശീയ വിദ്വേഷം: ജർമ്മനിയിൽ മുസ്‌ലിം യുവതിയെ കുത്തിക്കൊലപ്പെടുത്തി; കുറ്റകൃത്യത്തെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാതെ നടപടി സ്വീകരിക്കണമെന്ന് മാതാപിതാക്കൾ

International
  •  3 days ago
No Image

മലപ്പുറം സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ ആത്മഹത്യ ജനറല്‍ മാനേജറുടെ മാനസിക പീഡനം കാരണമെന്ന് ആരോപണം

Kerala
  •  3 days ago
No Image

27കാരന്‍ വിമാനത്തില്‍ കുഴഞ്ഞു വീണ് മരിച്ചു; മരണം ബഹറൈനില്‍ നിന്ന് കരിപ്പൂരിലേക്കുള്ള യാത്രക്കിടെ

Kerala
  •  3 days ago
No Image

വി.സി നിയമനം: ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീംകോടതിയിൽ; ജനാധിപത്യ നടപടികൾ വേണമെന്ന് മന്ത്രി ആർ. ബിന്ദു

Kerala
  •  3 days ago
No Image

ഷാർജയിൽ മലയാളി യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം: കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം; ചർച്ചകൾ ഇന്നും തുടരും

International
  •  3 days ago
No Image

കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ: രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം തടയാൻ വി.സി.യുടെ നിർദേശം

Kerala
  •  3 days ago
No Image

അമൃത്സറിലെ സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലിസ്

National
  •  3 days ago
No Image

ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം തികയുന്നു: അർജുൻ ഉൾപ്പെടെ പൊലിഞ്ഞത് 11 ജീവനുകൾ

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala
  •  3 days ago
No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  3 days ago