HOME
DETAILS

നാലര വയസ്സുള്ള മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പിതാവിന് 18 വർഷം തടവ്, 1.5 ലക്ഷം രൂപ പിഴ

  
April 25, 2025 | 1:52 PM

Father sentenced to 18 years in prison fined Rs 15 lakh for sexually assaulting his four-and-a-half-year-old daughter

ചേർത്തല: നാലര വയസുള്ള മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പിതാവിന് ചേർത്തലയിലെ പ്രത്യേക അതിവേഗ പോക്‌സോ കോടതി 18 വർഷം കഠിനതടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

39 വയസ്സുള്ള എറണാകുളം സ്വദേശിയായ പ്രതി ചേർത്തലയിൽ വാടകയ്ക്ക് താമസിച്ചുകൊണ്ടിരിക്കുകയായിരുന്നു. മാതാവ് ജോലിക്ക് പോയ സമയത്ത് സ്കൂളിൽ നിന്ന് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ച് കൊണ്ടുവന്ന് പ്രതി പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കാണപ്പെട്ടതിനെ തുടർന്ന് അമ്മ മകളോട് ചോദിച്ചപ്പോഴാണ് സംഭവത്തെക്കുറിച്ചുള്ള സത്യങ്ങൾ പുറത്ത് വന്നത്. തുടർന്ന് അമ്മ പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ ഭർത്താവിനെതിരെ പരാതി നൽകി.

2023 ഓഗസ്റ്റ് 5ന് കേസും രജിസ്റ്റർ ചെയ്തു. കേസ് അന്വേഷിച്ച പൂച്ചാക്കൽ പൊലീസ് ഇൻസ്പെക്ടർ എം. അജയമോഹൻ കുറ്റപത്രം സമർപ്പിച്ചു.

വിചാരണക്കൊടുവിൽ കോടതി പ്രതിക്ക് എട്ട് വർഷം കഠിനതടവും 1.5 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടക്കാതെ പോയാൽ ഒൻപത് മാസം അധിക തടവും അനുഭവിക്കേണ്ടി വരും. ശിക്ഷകൾ ഒരുമിച്ചാണ് അനുഭവിക്കേണ്ടത്.

പ്രോസിക്യൂഷൻ ഭാഗത്ത് നിന്നായി 24 സാക്ഷികളെയും 24 രേഖകളെയും തെളിവായി ഹാജരാക്കി. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബീന കാർത്തികേയൻ പ്രോസിക്യൂഷനു വേണ്ടി കോടതിയിൽ ഹാജരായി.

In Cherthala, a 39-year-old man was sentenced to 18 years in prison and fined ₹1.5 lakh for sexually assaulting his four-and-a-half-year-old daughter. The incident occurred while the child's mother was at work. The special POCSO court delivered the verdict based on the prosecution's evidence, which included 24 witnesses and 24 documents.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണ്‍ലൈനായി വാങ്ങിയ മുട്ടക്കറിയില്‍ ഒച്ചിനെ കണ്ടെത്തിയതായി പരാതി; ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നോട്ടിസ് 

Kerala
  •  4 days ago
No Image

"കുട്ടികളോ രക്ഷിതാക്കളോ അപമാനിതരായെന്ന് പറഞ്ഞാല്‍ നൂറുവെട്ടം മാപ്പ് പറയാന്‍ തയ്യാര്‍'' ; വിദ്യാര്‍ഥികളെ അപമാനിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി കെ.ടി.ജലീല്‍

Kerala
  •  4 days ago
No Image

പാസ്‌പോര്‍ട്ട് പുതുക്കല്‍: അപ്പോയിന്റ്‌മെന്റ് ലഭിക്കാതെ യു.എ.ഇയിലെ നിരവധി പ്രവാസികള്‍; അപ്പോയിന്റ്‌മെന്റിനായി നീണ്ട കാത്തിരിപ്പ്; ഏജന്‍സിക്ക് ചുമതല ഏറ്റെടുക്കാനായില്ല

uae
  •  4 days ago
No Image

ആര്‍. സുഗതന്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്തു; കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഇതാദ്യം 

Kerala
  •  4 days ago
No Image

വെറും ആറ് കോഴിമുട്ടയെച്ചൊല്ലി തര്‍ക്കം; പിടിവലിക്കിടെ റോഡില്‍ തലയടിച്ചു വീണയാള്‍ മരിച്ചു, പ്രതി അറസ്റ്റില്‍

Kerala
  •  4 days ago
No Image

നിതിന്‍ രാജിന്റെ മരണം: മൂന്നുമാസമായിട്ടും ഡോ. റാം ഒളിവില്‍ തന്നെ, അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്

Kerala
  •  4 days ago
No Image

'തൊപ്പി' ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും; ഒളിവില്‍ പോയത് അശ്ശീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ അന്വേഷണം നടക്കവേ

Kerala
  •  4 days ago
No Image

നിയമസഭ ചേരുന്നതില്‍ കേരളം നമ്പര്‍ വണ്‍; മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് റിപോര്‍ട്ട്

Kerala
  •  4 days ago
No Image

ഷാര്‍ജ ഇസ്‌ലാമിക് ബാങ്കിന് മികച്ച നേട്ടം; അര്‍ധവാര്‍ഷിക അറ്റലാഭം 80.39 കോടി ദിര്‍ഹം; 15.3 ശതമാനം വളര്‍ച്ച

Economy
  •  4 days ago
No Image

മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസ് പണം നല്‍കി ഒതുക്കാന്‍ ഖാപ് പഞ്ചായത്ത്; പിഴപ്പണത്തില്‍ മദ്യസല്‍ക്കാരം നടത്തുന്നതിനിടെ പ്രതി പിടിയില്‍

National
  •  4 days ago