HOME
DETAILS

മോസ്കോയിൽ കാർ ബോംബ് ആക്രമണം; റഷ്യൻ ജനറൽ കൊല്ലപ്പെട്ടു, ഭീകരാക്രമണമെന്നാണ് സംശയം

  
April 25, 2025 | 5:32 PM

Car Bomb Attack in Moscow Top Russian General Killed Terror Angle Suspected

മോസ്കോ: ഇന്ത്യയെ നടുക്കിയ ഭീകരാക്രമണത്തിന് പിന്നാലെ റഷ്യയിലും ഭീകരാക്രമണം. മോസ്കോയിലെ കാർ ബോംബ് സ്‌ഫോടനത്തിൽ പ്രമുഖ സൈനികനായ ജനറൽ യാരോസ്ലാവ് മൊസ്കാലിക്ക് ജീവൻ നഷ്ടമായി. സ്‌ഫോടനം റഷ്യൻ പ്രസിഡന്റും അമേരിക്കൻ പ്രതിനിധി സംഘവും തമ്മിലുള്ള ചർച്ചയ്ക്ക് തൊട്ടുമുമ്പ് നടന്നതാകയാൽ സംഭവത്തെ ചുറ്റിപ്പറ്റി ആശങ്ക വർദിച്ചിരിക്കുകയാണ്.

അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് റഷ്യൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താനെത്തിയ സമയത്താണ് ആക്രമണം നടന്നത്. ഈ സമയം ജനറലിന്റെ വാഹനം ആയിരുന്നു സ്‌ഫോടനത്തിൽ തകരുകയായിരുന്നു. ആക്രമണം ഒരു ഭീകര പ്രവർത്തനമാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ സ്ഥിരീകരിച്ചു.

മൊസ്കോയിലെ ഭീകരാക്രമണത്തെക്കുറിച്ച് റഷ്യൻ മാധ്യമങ്ങളും വാർത്താ ഏജൻസികളും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. സംഭവസ്ഥലത്തെ ഫൊറൻസിക് സംഘം വിശദമായി പരിശോധിച്ചു വരികയാണ്. ഇത് ഭീക്ഷണയുടെ ഭാഗമാണോ, യുക്രൈനിലെ സംഭവങ്ങൾക്കുള്ള പ്രതികാരമാണോ എന്നതാണ് ഇപ്പോൾ അന്വേഷണത്തിനിലുള്ള പ്രധാന ചോദ്യമെന്നു പറയുന്നു.

യുക്രെയ്‌നിലെ കീവിൽ റഷ്യ നടത്തിയ ബോംബാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ സ്‌ഫോടനമുണ്ടായത്. ഈ പശ്ചാത്തലത്തിൽ, പ്രതികാരമായാണ് ഈ കാർ ബോംബ് ആക്രമണം നടത്തിയതെന്ന സംശയം ശക്തമാണ്.

ഈ ആഴ്ച റഷ്യയിൽ നടന്നത് രണ്ടാമത്തെ സ്ഫോടനമാണിത്. മുൻപ് മോസ്കോയിലെ ഒരു ഭൂഗർഭ കാർ പാർക്കിങ്ങ് ഏരിയയിലുണ്ടായ സ്‌ഫോടനത്തിന് പിന്നാലെയാണ് ഈ ജദക-ഡജര​ഗദ​ഗപരദപഹദപഹദപഹദപഹദപഹആക്രമണവും. തുടർച്ചയായ ഈ സംഭവങ്ങൾ മോസ്കോയിലെ സുരക്ഷാവ്യവസ്ഥകളെക്കുറിച്ചും ആഭ്യന്തര ഭീഷണികളെക്കുറിച്ചും ഗുരുതര ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

A high-ranking Russian general, Yaroslav Moskalik, was killed in a car bomb explosion in Moscow just before a US-Russia diplomatic meeting. Authorities suspect a terror attack behind the blast.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.കെ പ്രശാന്തിനോട് എംഎൽഎ ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട് ബിജെപി കൗൺസിലർ ആർ ശ്രീലേഖ; റിപ്പോർട്ട്

Kerala
  •  5 days ago
No Image

എസ്.ഐ.ആര്‍; കരട് പട്ടികയിലെ ബൂത്ത് പുനഃക്രമീകരണത്തില്‍ വ്യാപക പരാതി; ഫാമിലി ഗ്രൂപ്പിങ് നടത്തുമെന്ന് കമ്മീഷന്‍

Kerala
  •  5 days ago
No Image

കൂറുമാറ്റത്തിൽ കൂട്ട നടപടി; മറ്റത്തൂരിൽ ബിജെപി പാളയത്തിലെത്തിയ എട്ടുപേരെയും പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺ​ഗ്രസ്

Kerala
  •  5 days ago
No Image

സിറിയയിലെ ശിയ പള്ളിയിലുണ്ടായ സ്‌ഫോടനം; മരണം എട്ടായി; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് 'സറായ അന്‍സാറുസുന്ന'

International
  •  5 days ago
No Image

തായ്‌വാനിൽ ഒരാഴ്ചക്കിടെ രണ്ടാമത്തെ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തി; നാശനഷ്ടങ്ങൾ വിലയിരുത്തുന്നു

International
  •  5 days ago
No Image

വിഴിഞ്ഞത്ത് തിരയിൽപ്പെട്ട് വള്ളത്തിന്റെ എൻജിൻ കടലിൽ താഴ്ന്നു; മത്സ്യത്തൊഴിലാളികൾക്ക് രക്ഷകരായി കോസ്റ്റൽ പൊലിസ്

Kerala
  •  5 days ago
No Image

ത്രിതല പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പ്; അട്ടിമറിയും, കാലുവാരലും; മുന്നണികള്‍ക്ക് തലവേദന

Kerala
  •  5 days ago
No Image

തൊഴിലുറപ്പിൽ കേന്ദ്ര-കോൺഗ്രസ് പോര് മുറുകുന്നു; ജനുവരി 5 മുതൽ 'എംജിഎൻആർഇജിഎ ബച്ചാവോ ആന്ദോളൻ'; പ്രഖ്യാപനവുമായി ഖർ​ഗെ

National
  •  5 days ago
No Image

കണ്ണൂരിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം; ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായെന്ന് പരാതി; അന്വേഷണം

Kerala
  •  5 days ago
No Image

മറ്റത്തൂരിൽ അപ്രതീക്ഷിത നീക്കം; കോൺഗ്രസ് അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ച് ബിജെപിക്കൊപ്പം ചേർന്നു; ഇരു കൂട്ടരുടെയും പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വിജയം

Kerala
  •  5 days ago