HOME
DETAILS

കോഴിക്കോട് ലുലുവില്‍ വീണ്ടും ജോലി; ഇന്റര്‍വ്യൂ മെയ് 05ന്; ഹെല്‍പ്പര്‍ മുതല്‍ സൂപ്പര്‍വൈസര്‍ വരെ

  
April 30 2025 | 14:04 PM

Supervisor SalesmanWoman Cashier Security Supervisor Helper and StorekeeperData Operator  recruitment  Lulu Mall in Kozhikode

കോഴിക്കോട് ലുലു മാളിലേക്ക് വിവിധ തസ്തികകളില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. സൂപ്പര്‍വൈസര്‍, സെയില്‍സ്മാന്‍/ വുമണ്‍, കാഷ്യര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ഹെല്‍പ്പര്‍, സ്റ്റോര്‍കീപ്പര്‍/ ഡാറ്റ ഓപ്പറേറ്റര്‍ തസ്തികകളിലാണ് ഒഴിവുകള്‍. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കും, എക്‌സ്പീരിയന്‍സ് ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാവുന്ന ഒഴിവുകളാണിവ. താല്‍പര്യമുള്ളവര്‍ മെയ് 05ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. 

തസ്തിക  & ഒഴിവ്

കോഴിക്കോട് ലുലു മാളിലേക്ക് സൂപ്പര്‍വൈസര്‍, സെയില്‍സ്മാന്‍/ വുമണ്‍, കാഷ്യര്‍, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, ഹെല്‍പ്പര്‍, സ്റ്റോര്‍കീപ്പര്‍/ ഡാറ്റ ഓപ്പറേറ്റര്‍ റിക്രൂട്ട്‌മെന്റ്. 

ഹൗസ് കീപ്പിങ്, സ്റ്റേഷനറി, ഹോട്ട് ഫുഡ്, ബേക്കറി, വെയര്‍ഹൗസ്, ഇലക്ട്രോണിക്‌സ്, ഐടി, മൊബൈല്‍സ്, ഹോം ഫര്‍ണിഷിങ്, ജ്വല്ലറി, ലേഡീസ് ഫുട്ട് വെയര്‍, ലഗേഡ്, ഫ്രോസണ്‍ ഫുഡ്, ഗ്രോസറി ഫുഡ്, വെജിറ്റബിള്‍ & ഫ്രൂട്ട്‌സ്, ഹെല്‍ത്ത് & ബ്യൂട്ടി, ഹൗസ്‌ഹോള്‍ഡ്, വെയര്‍ഹൗസ് ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ് സൂപ്പര്‍വൈസര്‍ ഒഴിവുള്ളത്. 

യോഗ്യത


സെയില്‍സ്മാന്‍/ വുമണ്‍ 

18നും 30നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പത്താം ക്ലാസ് പാസായാല്‍ മതി. എക്‌സ്പീരിയന്‍സ് ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം.

സൂപ്പര്‍വൈസര്‍

22 മുതല്‍ 35 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. 

കാഷ്യര്‍

18നും 30നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പ്ലസ് ടു യോഗ്യതയുള്ള ഫ്രഷേഴ്‌സിനും അപേക്ഷിക്കാം. 

ഹെല്‍പ്പര്‍  

20 വയസ് മുതല്‍  35 വയസ് വരെ പ്രായമുള്ളവരായിരിക്കണം. ഫ്രഷേഴ്‌സിന് അവസരം.

സ്റ്റോര്‍ കീപ്പര്‍

22 വയസിനും, 38 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ഒന്നുമുതല്‍ രണ്ട് വര്‍ഷം വെര പ്രവൃത്തി പരിചയം വേണം. 

സെക്യൂരിറ്റി സൂപ്പര്‍വൈസര്‍

സെക്യൂരിറ്റി മേഖലയില്‍ ഒന്നുമുതല്‍ രണ്ട് വര്‍ഷം വെര പ്രവൃത്തി പരിചയമുള്ളവരായിരിക്കണം. 25നും 45നും ഇടയിലാണ് പ്രായപരിധി. 

ഇന്റര്‍വ്യൂ

താല്‍പര്യമുള്ളവര്‍ മെയ് 5ന് രാവിലെ 10 മുതല്‍ ആരംഭിക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക. കോഴിക്കോട് മാങ്കാവുള്ള ലുലു മാളിലാണ് ഇന്റര്‍വ്യൂ. സംശയങ്ങള്‍ക്ക് 0495 6631000 എന്ന നമ്പറില്‍ വിളിക്കാം. അല്ലെങ്കില്‍ [email protected] എന്ന ഐഡിയിലേക്ക് മെയില്‍ ചെയ്യുക. 

Lulu Mall in Kozhikode recruitment for various positions, including Supervisor, Salesman/Woman, Cashier, Security Supervisor, Helper, and Storekeeper/Data Operator

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിക്കളത്തിൽ ആ രണ്ട് ടീമുകളോട് മത്സരിക്കാൻ വളരെ ബുദ്ധിമുട്ടാണ്: റൊണാൾഡോ

Football
  •  15 hours ago
No Image

ബംഗാളിൽ മുസ്ലിം പ്രദേശത്തെ പൊതു കക്കൂസിൽ പാക് പതാക സ്ഥാപിച്ച് വർഗീയകലാപം ഉണ്ടാക്കാനുള്ള ശ്രമം പാളി; രണ്ട് ഹിന്ദുത്വവാദികൾ പിടിയിൽ

Trending
  •  15 hours ago
No Image

വരുന്ന മൂന്ന് മണിക്കൂറിൽ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  16 hours ago
No Image

മെസി, റൊണാൾഡോ എന്നിവരേക്കാൾ മികച്ച താരമാണ് അവൻ: ഫ്രഞ്ച് ഇതിഹാസം

Football
  •  16 hours ago
No Image

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം: കുറിക്ക് കൊള്ളിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗം, ഒടുവിൽ വിഴിഞ്ഞം കേന്ദ്രത്തിന്റെ കുഞ്ഞായോ 

Kerala
  •  17 hours ago
No Image

എന്തൊരു അല്പത്തരമാണ്; വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടനവേദിയിൽ രാജീവ് ചന്ദ്രശേഖറിനെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്

Kerala
  •  17 hours ago
No Image

തിരൂർ ഗൾഫ് മാർക്കറ്റിൽ വൻ അഗ്നിബാധ: രണ്ട് കടകൾ പൂർണമായി കത്തിനശിച്ചു

Kerala
  •  17 hours ago
No Image

സംഘപരിവാർ ക്രിമിനലുകൾ തല്ലിക്കൊന്ന അഷ്‌റഫിന്റെ പുൽപള്ളിയിലെ വസതി യൂത്ത് ലീഗ് നേതൃസംഘം സന്ദർശിച്ചു ; കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് നേതാക്കൾ

Kerala
  •  18 hours ago
No Image

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയ സുരക്ഷാ ഉപദേഷ്ടാവിനെ സ്ഥാനത്തു നിന്ന് മാറ്റി യു.എന്‍ അംബാസഡറായി നാമനിര്‍ദ്ദേശം ചെയ്ത് ട്രംപ് 

International
  •  18 hours ago
No Image

കുവൈത്ത് മലയാളി ദമ്പതികളുടെ മരണം; ഫ്ലാറ്റിൽ നിന്ന് വഴക്കും സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളിയും കേട്ടതായി അയൽക്കാർ, ബിൻസിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ 

crime
  •  18 hours ago