HOME
DETAILS

ഗൾഫ് സുപ്രഭാതം അൽ ഐൻ സ്റ്റേറ്റ് പ്രചാരണ കൺവെൻഷൻ സംഘടിപ്പിച്ചു 

  
May 01 2025 | 00:05 AM

Gulf Suprabhaatham Al Ain State organized a campaign convention

അൽ ഐൻ: ഗൾഫ് സുപ്രഭാതം അൽ ഐൻ സ്റ്റേറ്റ് പ്രചാരണ സംഗമവും കൺവെൻഷനും അൽ ഐൻ സുന്നി സെന്ററിൽ നടത്തി. യോഗത്തിൽ യുഎഇ സുന്നി കൗൺസിൽ പ്രസിഡന്റ് സയ്യിദ് പൂക്കോയ തങ്ങൾ  ബാ അലവി അധ്യക്ഷനായി. സുപ്രഭാതം റസിഡന്റ് എഡിറ്റർ സത്താർ പന്തല്ലൂർ യോഗം ഉദ്ഘാടനം ചെയ്ത്  മുഖ്യ പ്രഭാഷണവും നടത്തി. ഹുസൈൻ ദാരിമി ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ ബാ അലവി, മൻസൂർ മൂപ്പൻ അബുദാബി, മുഹമ്മദ് ഷാഫി ഇരിങ്ങാവൂർ അബുദാബി, ഹംസ ലത്തീഫി അൽ ഐൻ,എന്നിവർ സംസാരിച്ചു. യോഗത്തിൽ നൗഷാദ് തങ്ങൾ ഹുദവി, പ്രസിഡന്റ് അലി ഫൈസി ദുബൈ, റഷീദ് അൻവരി, സൈനുദ്ധീൻ, ശാഹുൽ ഹമീദ് ഹാജി, ഖാലിദ് ഫൈസി, ബഷീർ മൗലവി, മുനീർ ദാരിമി തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു. സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ ബാ അലവി ചെയർമാനും, വർക്കിംഗ് ചെയർമെൻ ഫൈസൽ മൗലവി, കൺവീനർ സൈനുദ്ധീൻ, ട്രെഷറർ ശാഹുൽ ഹമീദ് ഹാജി, ചീഫ് കോഡിനേറ്റർ നിഷാർ കരിക്കാട് ഭാരവാഹികളായി ഗൾഫ് സുപ്രഭാതം പ്രചാരണ സമിതി രൂപീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഡിക്കൽ കോളേജിൽ പുക; ഷോർട് സർക്യൂട്ട് എന്ന് പ്രാഥമിക നി​ഗമനം

Kerala
  •  13 hours ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിൽ പുക: അത്യാഹിത വിഭാഗം ഒഴിപ്പിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു

Kerala
  •  13 hours ago
No Image

ഓപ്പറേഷൻ ഡി ഹണ്ട്; സംസ്ഥാനത്ത് വ്യാപകമായി നടത്തിയ പരിശോധനയിൽ 80 പേർ പിടിയിൽ

Kerala
  •  13 hours ago
No Image

കോഴിക്കോട് ബീച്ചൊരുങ്ങി; എന്റെ കേരളം പ്രദര്‍ശന-വിപണന മേളക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും

Kerala
  •  14 hours ago
No Image

പഹൽഗാം ഭീകരാക്രമണം; ഇന്ത്യ-പാകിസ്താൻ പോരാട്ടം നടക്കുന്ന ഏഷ്യ കപ്പും റദ്ദാക്കിയേക്കും

Cricket
  •  14 hours ago
No Image

വാഗാ അതിർത്തി തുറക്കുന്നു; ഷഹബാസ് ഷരീഫിന്റെ യൂട്യൂബ് ചാനലും പാക് ക്രിക്കറ്റ് താരങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും ഇന്ത്യയിൽ നിരോധിച്ചു

National
  •  15 hours ago
No Image

Hajj 2025: നടപടികൾ കർശനം, നിയമവിരുദ്ധമായി മക്കയിൽ പ്രവേശിക്കുകയോ ഹജ്ജ് നിർവഹിക്കുകയോ ചെയ്താൽ 4.5 ലക്ഷം രൂപ വരെ പിഴ, നടുകടത്തലും പ്രവേശനവിലക്കും

latest
  •  15 hours ago
No Image

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അവനെ ഇന്ത്യൻ ടീമിലെടുക്കണം: രവി ശാസ്ത്രി

Cricket
  •  15 hours ago
No Image

ഭരണഘടന - വഖ്ഫ് സംരക്ഷണ മഹാ സമ്മേളനം ഞായറാഴ്ച്ച

Kerala
  •  15 hours ago
No Image

കളിക്കളത്തിൽ ആ രണ്ട് ടീമുകളോട് മത്സരിക്കാൻ വളരെ ബുദ്ധിമുട്ടാണ്: റൊണാൾഡോ

Football
  •  15 hours ago

No Image

തിരൂർ ഗൾഫ് മാർക്കറ്റിൽ വൻ അഗ്നിബാധ: രണ്ട് കടകൾ പൂർണമായി കത്തിനശിച്ചു

Kerala
  •  18 hours ago
No Image

സംഘപരിവാർ ക്രിമിനലുകൾ തല്ലിക്കൊന്ന അഷ്‌റഫിന്റെ പുൽപള്ളിയിലെ വസതി യൂത്ത് ലീഗ് നേതൃസംഘം സന്ദർശിച്ചു ; കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് നേതാക്കൾ

Kerala
  •  18 hours ago
No Image

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയ സുരക്ഷാ ഉപദേഷ്ടാവിനെ സ്ഥാനത്തു നിന്ന് മാറ്റി യു.എന്‍ അംബാസഡറായി നാമനിര്‍ദ്ദേശം ചെയ്ത് ട്രംപ് 

International
  •  19 hours ago
No Image

കുവൈത്ത് മലയാളി ദമ്പതികളുടെ മരണം; ഫ്ലാറ്റിൽ നിന്ന് വഴക്കും സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളിയും കേട്ടതായി അയൽക്കാർ, ബിൻസിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ 

crime
  •  19 hours ago