HOME
DETAILS

ലഹരിമരുന്ന് ഇടപാടെന്ന് രഹസ്യവിവരം; പൊലീസ് പരിശോധനയിൽ ഹോട്ടൽ അനാശാസ്യ കേന്ദ്രം, കൊച്ചിയിൽ 11 മലയാളി യുവതികൾ കസ്റ്റഡിയിൽ

  
Web Desk
May 01 2025 | 12:05 PM

Secret Tip-Off on Drug Deal Leads to Police Raid Hotel Found Running Immoral Activities 11 Malayali Women in Custody in Kochi

 

കൊച്ചി: വൈറ്റിലയിലെ ആർക്ടിക് എന്ന ഹോട്ടലിൽ സ്പായുടെ മറവിൽ അനാശാസ്യ പ്രവർത്തനം. പൊലീസ് നടത്തിയ പരിശോധനയിൽ 11 യുവതികളെ കസ്റ്റഡിയിലെടുത്തു. ഹോട്ടലിൽ ലഹരിമരുന്ന് ഇടപാട് നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പരിശോധന നടത്തിയത്.

സൗത്ത് എസിപിയുടെ നേതൃത്വത്തിൽ രണ്ട് മണിക്കൂറിലേറെ നീണ്ട പരിശോധനയിൽ ലഹരിമരുന്നുകൾ കണ്ടെത്താനായില്ല. എന്നാൽ, സ്പായുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിവന്ന 11 യുവതികളെ പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിയിലായവർ എല്ലാം മലയാളികളാണെന്നും പൊലീസ് വ്യക്തമാക്കി.

കൊച്ചി നഗരത്തിൽ ലഹരിമരുന്ന് വിൽപ്പന സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസും ഡാൻസാഫ് സംഘവും സംയുക്തമായി പരിശോധന ശക്തമാക്കിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

 

In Kochi, a police raid on a Vyttila hotel, prompted by a tip-off about drug trafficking, uncovered an illegal operation masquerading as a spa. While no drugs were found, 11 Malayali women were taken into custody for alleged immoral activities. The operation, led by South ACP, followed a two-hour inspection based on reports of active drug trade in the city.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടിണിക്കിട്ടും മിസൈല്‍ വര്‍ഷിച്ചും കൊന്നൊടുക്കുന്നു; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 31 ലേറെ മനുഷ്യരെ

International
  •  8 hours ago
No Image

കുവൈത്തിലെ നഴ്‌സ് ദമ്പതികളുടെ മരണം; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് പൊലിസ് റിപ്പോര്‍ട്ട്

Kuwait
  •  8 hours ago
No Image

മലപ്പുറത്ത് മണ്ണാര്‍മലയില്‍ വീണ്ടും പുലിയിറങ്ങി

Kerala
  •  9 hours ago
No Image

ഡല്‍ഹിയില്‍ ശക്തമായ ഇടിമിന്നലും കനത്ത മഴയും; നിരവധി പ്രദേശങ്ങളില്‍ വെള്ളക്കെട്ട്

National
  •  9 hours ago
No Image

വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും; കനത്ത സുരക്ഷയില്‍ നഗരം

Kerala
  •  9 hours ago
No Image

മംഗളുരുവില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; കൊലപ്പെടുത്തിയത് ആറംഗ സംഘം

National
  •  10 hours ago
No Image

മീന അബ്ദുള്ള റിഫൈനറിയിൽ തീപിടുത്തം: ഒരാള്‍ക്ക് ദാരുണാന്ത്യം, നാലുപോര്‍ക്ക് പരുക്കേറ്റു

latest
  •  10 hours ago
No Image

കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥയുടെ കള്ളക്കളിലെല്ലാം പുറത്ത്; മേലുദ്യോ​ഗസ്ഥർക്കിടയിൽ 'പ്രിയ' ഉദ്യോഗസ്ഥ

Kerala
  •  18 hours ago
No Image

കണ്ണൂരിൽ അമിത വേ​ഗതയിൽ വന്ന കാറിടിച്ച് മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം

Kerala
  •  19 hours ago
No Image

ഗസ്സയിൽ വിശപ്പിനാൽ കടലാമകളെ പോലും ഭക്ഷിക്കേണ്ട ഗതികേട്; ഭക്ഷ്യക്ഷാമം തീവ്രം, കൊള്ളകളും വർധിക്കുന്നു

International
  •  19 hours ago