HOME
DETAILS

ക്ലർക്ക്, സെക്രട്ടറി, അസിസ്റ്റന്റ് തുടങ്ങി വേറെയും ഒഴിവുകൾ; മദ്രാസ് ഹെെക്കോടതിയിൽ റിക്രൂട്ട്മെന്റ്; സമയം തീരുന്നു

  
Web Desk
May 02 2025 | 14:05 PM

Madras High Court Assistant Private Secretary Personal Assistant Registrar and Personal Clerk  recruitment apply before 05

മദ്രാസ് ഹൈക്കോടതയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. പേഴ്‌സണൽ അസിസ്റ്റന്റ്, പ്രൈവറ്റ് സെക്രട്ടറി, പേഴ്‌സണൽ അസിസ്റ്റന്റ് (രജിസ്ട്രാർ), പേഴ്‌സണൽ ക്ലർക്ക് എന്നീ തസ്തികകളിലായാണ് ഒഴിവുകൾ. ഉദ്യോഗാർഥികൾക്ക് മദ്രാസ് ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകാം. അവസാന തീയതി മെയ് 5.

തസ്തിക & ഒഴിവ്

മദ്രാസ് ഹൈക്കോടതിയിൽ പേഴ്‌സണൽ അസിസ്റ്റന്റ്, പ്രൈവറ്റ് സെക്രട്ടറി, പേഴ്‌സണൽ അസിസ്റ്റന്റ് (രജിസ്ട്രാർ), പേഴ്‌സണൽ ക്ലർക്ക് റിക്രൂട്ട്‌മെന്റ്. 

പ്രായപരിധി

ഉദ്യോഗാർഥികൾക്ക് 18 വയസ് പൂർത്തിയാവണം. പ്രായം 2025 ജൂലൈ 1 അടിസ്ഥാനമാക്കി കണക്കാക്കും. 

തെരഞ്ഞെടുപ്പ്

ഉദ്യോഗാർഥികൾ എഴുത്ത് പരീക്ഷക്ക് ഹാജരാവണം. അതിൽ വിജയിക്കുന്നവരെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇതിൽ നിന്ന് ഡോക്യുമെന്റ് വെരിഫിക്കേഷൻ നടത്തി അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. 

ശമ്പളം

പേഴ്‌സണൽ അസിസ്റ്റന്റ് : ജോലി ലഭിച്ചാൽ  56,100 രൂപ മുതൽ 2,05,700 രൂപ വരെ ശമ്പളം ലഭിക്കും. 
 
പ്രൈവറ്റ് സെക്രട്ടറി :  ജോലി ലഭിച്ചാൽ  56,100 രൂപ മുതൽ 2,05,700 രൂപ വരെ ശമ്പളം ലഭിക്കും. 

പേഴ്‌സണൽ അസിസ്റ്റന്റ് (രജിസ്ട്രാർ) : ജോലി ലഭിച്ചാൽ 36,400 രൂപ മുതൽ 1,34,200 രൂപ വരെ  ശമ്പളം ലഭിക്കും. 

പേഴ്‌സണൽ ക്ലർക്ക് : ജോലി ലഭിച്ചാൽ   20,600 രൂപ മുതൽ 75,900 രൂപ വരെ  ശമ്പളം ലഭിക്കും. 

അപേക്ഷ ഫീസ്

പേഴ്‌സണൽ അസിസ്റ്റന്റ്, പ്രൈവറ്റ് സെക്രട്ടറി പോസ്റ്റുകളിൽ 1200 രൂപ. 

രജിസ്ട്രാർ പോസ്റ്റിൽ 1000 രൂപ.

ക്ലർക്ക് പോസ്റ്റിൽ 800 രൂപ. 

അപേക്ഷ

താൽപര്യമുള്ള ഉദ്യോഗാർഥികൾ മദ്രാസ് ഹൈക്കോടതിയുടെ വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി മെയ് 02ന് മുൻപായി അപേക്ഷ നൽകണം. വിശദമായ വിജ്ഞാപനവും, അപേക്ഷ രീതികളും വെബ്‌സൈറ്റിലുണ്ട്. 

വെബ്‌സൈറ്റ് : mhc.tn.gov.in 

Madras High Court recruitment Vacancies are available for the positions of Personal Assistant, Private Secretary, Personal Assistant (Registrar), and Personal Clerk. visit the official website of Madras High Court to submit their online applications before may 05



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഹനമോടിക്കുന്നത് ഒച്ചിഴയും വേഗത്തില്‍; സ്ലോ ഡ്രൈവിങ്ങിന്റെ പേരില്‍ യുഎഇയില്‍ പിഴ ചുമത്തിയത് നാലുലക്ഷത്തിലധികം പേര്‍ക്ക്

latest
  •  13 hours ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടുത്തം; മൂന്നു പേരുടെ മരണം പുക മൂലമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  15 hours ago
No Image

യുഎഇ വിപണി കീഴടക്കി ജപ്പാന്റെ മിയാസാക്കി; വിലയിലും രുചിയിലും മുമ്പന്‍, കിലോയ്ക്ക് 25,000 രൂപ വില

uae
  •  15 hours ago
No Image

വെയ്റ്റിംഗ് ലിസ്റ്റ് കൊണ്ട് സ്ലീപ്പറിലും ഏസിയിലും കയറണ്ട, പണികിട്ടും; തീരുമാനം കടുപ്പിച്ച് റെയിൽവേ 

Economy
  •  15 hours ago
No Image

ഹോട്ടലുടമകൾക്ക് ആശ്വസിക്കാം; വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചു, ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല 

Economy
  •  16 hours ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ നിരക്ക് വ്യത്യാസം; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

uae
  •  17 hours ago
No Image

പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരര്‍ ശ്രീലങ്കയിലെന്ന് സംശയം, വിമാനത്തില്‍ പരിശോധന; സംഘത്തില്‍ ആറു പേരെന്ന് സൂചന

National
  •  17 hours ago
No Image

യൂട്യൂബ് ഇന്ത്യക്കാർക്ക് കൊടുത്തത് 21,000 കോടി; കൂടുതൽ നിക്ഷേപിക്കാനും പദ്ധതി 

Business
  •  17 hours ago
No Image

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തലയില്‍ ചക്ക വീണ് ഒമ്പത് വയസുകാരി മരിച്ചു

Kerala
  •  17 hours ago
No Image

സൂര്രപ്രകാശം കാണാതെ നാല് വര്‍ഷം; രഹസ്യ മുറിയില്‍ കുട്ടികളെ പൂട്ടിയിട്ടത് സ്വന്തം അച്ഛനും, അമ്മയും; ഒടുവില്‍ പൊലിസെത്തി അറസ്റ്റ്

International
  •  17 hours ago