HOME
DETAILS

സംസാരിക്കുന്നത് നിർത്തി; പെണ്‍സുഹൃത്തിനെ രാത്രി വയലിൽ വിളിച്ചു വരുത്തി കുത്തിക്കൊലപ്പെടുത്തി

  
May 05 2025 | 05:05 AM

Classmate Assualts Plus Two Student in Madhya Pradeshs Dhar District

മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി സഹപാഠി. ഉമര്‍ബാന്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു കൃഷിയിടത്തില്‍ നിന്നാണ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലം ജില്ലാ ആസ്ഥാനത്തുനിന്ന് ഏകദേശം 70 കിലോമീറ്റര്‍ ദൂരെ ആണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

അന്വേഷണത്തില്‍, മരിച്ച പെണ്‍കുട്ടിയെ ഒരു സഹപാഠി ഏറെക്കാലമായി ശല്യപ്പെടുത്തുന്നുണ്ടായിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ സഹപാഠിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചതായും, പെണ്‍കുട്ടി തന്നോട് സംസാരിക്കുന്നത് നിര്‍ത്തിയതാണ് പ്രതിയെ കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നും പൊലിസ് വ്യക്തമാക്കി. 

വെള്ളിയാഴ്ച രാത്രി വയലിലേക്ക് വരാന്‍ പ്രതി പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം വയലില്‍ എത്തിയ പെണ്‍കുട്ടിയെ പ്രതി മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു. അതേസമയം, സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് അഡീഷണല്‍ എസ്.പി ഗിതേഷ് ഗാര്‍ഗ് വ്യക്തമാക്കി.

In a shocking incident, a Plus Two student was murdered by her classmate in Dhar district, Madhya Pradesh. The victim's body was found in an agricultural field under the Umarban police station limits, located about 70 km from the district headquarters. Police are investigating the case further.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

48 മണിക്കൂറിനിടെ ഇത് രണ്ടാം തവണ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവല്‍

National
  •  20 hours ago
No Image

ആ കൊടുംക്രൂരതക്ക് വിധിയായി; കാട്ടാക്കടയില്‍ പത്താംക്ലാസുകാരന്റെ കൊലപാതകത്തില്‍ പ്രതി കുറ്റക്കാരന്‍, നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍ 

Kerala
  •  21 hours ago
No Image

കുവൈത്തില്‍ പിടിച്ചെടുത്ത പുകയില മോഷ്ടിച്ച് മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിയില്‍; അഞ്ചു വര്‍ഷം തടവും അരക്കോടി രൂപ പിഴയും  

Kuwait
  •  21 hours ago
No Image

ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ്; സർക്കാരിന്റേത് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ഗൂഢാലോചനയെന്ന് പിവി അൻവർ

Kerala
  •  21 hours ago
No Image

ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളിൽ ടോപ് ഗിയറിട്ട് സ്വർണ വില; വില ഇനിയും അടിച്ചു കയറുമോ, സാധ്യതകളെന്ത്?

Business
  •  a day ago
No Image

'യുഎഇ എക്‌സ്‌ചേഞ്ച്' മെട്രോ സ്റ്റേഷൻ ഇനി 'ലൈഫ് ഫാര്‍മസി മെട്രോ സ്റ്റേഷന്‍'

uae
  •  a day ago
No Image

ഇന്ത്യയിലെ സ്വര്‍ണവിലയേക്കാള്‍ ഇപ്പോഴും കുറവ് യുഎഇയിലെ സ്വര്‍ണവില; വ്യത്യാസം ഇത്ര ശതമാനം

uae
  •  a day ago
No Image

കണ്ണൂര്‍ ബാങ്ക് ലോക്കറില്‍ നിന്ന് 60 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന ജീവനക്കാരന്‍ പൊലിസ് പിടിയിലായി

Kerala
  •  a day ago
No Image

ഒമാനിലെ വിസ, റസിഡന്റ് കാര്‍ഡ് പിഴയിളവുകളെക്കുറിച്ച് വ്യക്തതവരുത്തി റോയൽ ഒമാൻ പൊലിസ്; അവസാന തീയതി ജൂലൈ 31

oman
  •  a day ago
No Image

നീറ്റ് പരീക്ഷയ്ക്കിടെ പൂണൂല്‍ അഴിപ്പിച്ച സംഭവത്തില്‍ അറസ്റ്റ്, മതവികാരത്തിന് കേസും; ഹിജാബ് അഴിപ്പിച്ചവര്‍ക്കെതിരേ നടപടിയുമില്ല

Trending
  •  a day ago