HOME
DETAILS

സമയത്തർക്കം: കോഴിക്കോട് - മുക്കം ബസിന്റെ ഫ്രണ്ട് ​ഗ്ലാസ് അടിച്ചു തകർത്തു; രണ്ട് യാത്രക്കാർക്ക് പരുക്ക്

  
May 08 2025 | 10:05 AM

Time Dispute Front Glass of Kozhikode - Mukkam Bus Shattered Two Passengers Injured

കോഴിക്കോട്: സമയം പാലിക്കുന്നതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാർ തമ്മിൽ ഉണ്ടായ തർക്കം ഒരു ബസിന്റെ ഫ്രണ്ട് ഗ്ലാസ് തകർക്കുന്നതിന് കാരണമായി. കോഴിക്കോട്-മുക്കം റൂട്ടിൽ സർവിസ് നടത്തുന്ന നമാസ് ബസിന്റെ ചില്ലാണ് തകർത്തത്. കുന്ദമംഗലം കളൻതോട് പ്രദേശത്ത് വച്ച് നടന്ന അപകടത്തിൽ സംഭവസമയത്ത് ബസിലുണ്ടായിരുന്ന രണ്ട് യാത്രക്കാർക്ക് പരുക്കേറ്റു.

സംഭവത്തിൽ നമാസ് ബസിന്റെ ഉടമ കുന്ദമംഗലം പൊലിസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തില്‍ കുന്ദമംഗലം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം, ബസിന്റെ പിന്നിലെ ഗ്ലാസുകളും തകർക്കപ്പെട്ടതായി പരാതിയിൽ പറയുന്നു. ബസ് ഇപ്പോൾ കളൻതോട് ബസ് സ്റ്റോപ്പിന് സമീപം നിർത്തിയിരിക്കുകയാണ്. 

ഇതിനൊപ്പം, ഉടമയുടെ മറ്റൊരു ബസിന്റെ ഗ്ലാസ് അതിരാവിലെ നരിക്കുനിയിൽ വെച്ച് തകർത്തതായി വിവരങ്ങളുണ്ട്. ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊടുവള്ളി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A dispute over timing led to the front glass of a Kozhikode-Mukkam bus being shattered, resulting in injuries to two passengers. The incident highlights tensions in public transport operations. Authorities are investigating the matter.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ മനുസ്മൃതി പഠിപ്പിക്കില്ല; നിലപാട് വ്യക്തമാക്കി വൈസ് ചാന്‍സിലര്‍

National
  •  2 days ago
No Image

കെഎസ്ആർടിസി മിന്നൽ ബസിൽ തീപിടുത്തം

Kerala
  •  2 days ago
No Image

ബ്ലാക്ക് ബോക്‌സ് കണ്ടെത്തി, സൗണ്ട് റെക്കോര്‍ഡറിനായി തെരച്ചില്‍ തുടരുന്നു; പ്രധാനമന്ത്രി അഹമ്മദാബാദില്‍, പരിശോധനക്ക് ഫോറന്‍സിക് സംഘമെത്തി

National
  •  2 days ago
No Image

മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യയിലേക്ക് തിരിച്ച് മടങ്ങി, നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

National
  •  2 days ago
No Image

എന്താണ് വിമാനങ്ങളിലെ ബ്ലാക് ബോക്‌സ്..?  ഓറഞ്ച് നിറത്തിലുള്ള ബോക്‌സിന്റെ രഹസ്യം എന്താണ്..? എങ്ങനെയാണ് വിവരങ്ങള്‍ വീണ്ടെടുക്കുക ?

Kerala
  •  2 days ago
No Image

അവസാന നിമിഷത്തിന് തൊട്ടുമുന്‍പ് നിറചിരിയോടെ ഒരു കുടുംബ സെല്‍ഫി; തീരാനോവായി ഡോക്ടര്‍ ദമ്പതികളും കുഞ്ഞുമക്കളും

National
  •  2 days ago
No Image

ഗാനഗന്ധര്‍വന്‍ യേശുദാസ് വിമാനാപടകത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത് രണ്ടുതവണ

Kerala
  •  2 days ago
No Image

ആകാശ ദുരന്തം; ചികിത്സയിലുള്ള പന്ത്രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരം

National
  •  2 days ago
No Image

വിമാനയാത്ര ലോകത്ത് ഏറ്റവും സുരക്ഷിതം; ലാന്റിങും ടേക്ക് ഓഫും തലവേദന

National
  •  2 days ago
No Image

ഡൽഹിയിലെ സഊദി - കസാക്ക് എയർ കൂട്ടിയിടി; ലോകത്തിലെ ഏറ്റവും വലിയ ദുരന്തം; നഷ്ടമായത് 349 ജീവൻ

International
  •  2 days ago