HOME
DETAILS
MAL
ആദിവാസികള്‍ക്ക് ഓണക്കോടി വിതരണം സംസ്ഥാന തല ഉദ്ഘാടനം കല്‍പ്പറ്റയില്‍
backup
September 04 2016 | 21:09 PM
കല്‍പ്പറ്റ: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 153825 ആദിവാസി കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും 14800 പ്രാക്തന ഗോത്ര കുടുംബങ്ങള്‍ക്ക് ഓണക്കോടിയും നല്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സപ്റ്റംബര്‍ എട്ടിന് വൈകിട്ട് മൂന്നിന് കല്‍പ്പറ്റയില്‍ നടക്കും. പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന് കിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കും. സി.കെ ശശീന്ദ്രന് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."