HOME
DETAILS

കറൻ്റ് അഫയേഴ്സ്-06-11-2024

  
November 06, 2024 | 5:50 PM

Current Affairs-06-11-2024

‌‍1.വിയറ്റ്‌നാം-ഇന്ത്യ ഉഭയകക്ഷി സൈനികാഭ്യാസം (VINBAX) 2024 എവിടെയാണ് നടത്തിയത്?

അംബാല, ഹരിയാന

2.ഗോബിന്ദ് സാഗർ തടാകം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

ഹിമാചൽ പ്രദേശ്

3.2026 വരെ ഇൻ്റർനാഷണൽ സോളാർ അലയൻസിൻ്റെ (ISA) പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട രാജ്യം?

ഇന്ത്യ

4.വെനസ്വേലയിൽ നടന്ന 2024 വേൾഡ് ടേബിൾ ടെന്നീസ് (WTT) ഫീഡർ കാരക്കാസ് ടൂർണമെൻ്റിൽ പുരുഷ സിംഗിൾസ് കിരീടം നേടിയതാര്?

ഹർമീത് ദേശായി

5.കൽക്ക-ഷിംല റെയിൽവേ ഏത് രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതാണ്?

ഹരിയാന, ഹിമാചൽ പ്രദേശ്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  3 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  3 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  3 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  3 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  3 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  3 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  4 days ago