HOME
DETAILS

ശൂറാകൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഭരണഘടനാ ഭേദഗതിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഖത്തര്‍

  
November 06, 2024 | 3:37 PM

Qatar Approves Constitutional Reforms in Shura Council Vote

ദോഹ: ശൂറാകൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഭേദഗതി ചെയ്യാനുള്ള ഭരണഘടനാ കരടു നിര്‍ദേശത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഖത്തര്‍. ഇന്നലെ രാവിലെ മുതല്‍ രാത്രി ഏഴ് മണി വരെ നടന്ന ഹിത പരിശോധനയില്‍ 84 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടെടുപ്പില്‍ പങ്കെടുത്ത 90.6 ശതമാനം പേര്‍ ഭരണഘടനാ ഭേദഗതിയെ പിന്തുണച്ചപ്പോള്‍, 9.2 ശതമാനം പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. 1.8 ശതമാനം വോട്ടുകള്‍ അസാധുവായി.

ഖത്തറിലെ വിവിധ ഭാഗങ്ങളിലായി തയ്യാറാക്കിയ 28 പോളിങ് സ്റ്റേഷനുകളിലെയും മെട്രാഷ് വഴിയുള്ള ഓണ്‍ലൈന്‍ വോട്ടുകളും എണ്ണിയ ശേഷം, ഇന്ന് പുലര്‍ച്ചെയോടെയാണ് ഫലം പ്രഖ്യാപിച്ചത്. ഒക്ടോബറില്‍ ചേര്‍ന്ന ശൂറാ കൗണ്‍സില്‍ വാര്‍ഷിക സമ്മേളനത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ നിര്‍ദേശ പ്രകാരമാണ് ഭരണഘടനാ ഭേദഗതി തീരുമാനിച്ചത്. ശൂറാ കൗണ്‍സിലിലേക്കുള്ള വോട്ടെടുപ്പ് ഒഴിവാക്കി മുഴുവന്‍ അംഗങ്ങളെയും അമീര്‍ നേരിട്ട് നാമനിര്‍ദേശം ചെയ്യുന്നത് അനുവദിച്ചുള്ളതാണ് പുതിയ ഭേദഗതി.

Qatar's Shura Council has voted overwhelmingly in favor of constitutional amendments, paving the way for significant governance reforms in the country. This landmark decision reflects the nation's commitment to enhancing its democratic institutions and ensuring greater accountability.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കി; കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലിസ് തല്ലിച്ചതച്ചെന്ന് കുടുംബം; സംഭവം തിരുവനന്തപുരത്ത്

Kerala
  •  10 days ago
No Image

തൃശ്ശൂരിൽ വീട്ടമ്മയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടത് അടുക്കളയിൽ

Kerala
  •  10 days ago
No Image

'മെസ്സിക്കായി കോടികൾ, ഇന്ത്യൻ ഫുട്‌ബോളിന് അവഗണന'; തുറന്നടിച്ച് ഇന്ത്യൻ നായകൻ

Football
  •  10 days ago
No Image

ബ്രസീലിയൻ ഇതിഹാസം തിരിച്ചെത്തി; ലോകകപ്പിന് മുമ്പേ ഞെട്ടിച്ച നീക്കം

Football
  •  10 days ago
No Image

ട്രെയിനുകളിൽ ടിക്കറ്റില്ലാ യാത്രക്കാർ പെരുകുന്നു; റെയിൽവേയ്ക്ക് ഈ വർഷം ലഭിച്ചത് 1,781 കോടി രൂപ

National
  •  10 days ago
No Image

വെറ്റിനറി സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും ലൈസൻസ് നിർബന്ധം; പുതിയ തീരുമാനവുമായി അബൂദബി ADAFSA

uae
  •  10 days ago
No Image

കാൽനട യാത്രക്കാരുടെ സുരക്ഷയെ മുൻ നിർത്തി സ്പെഷ്യൽ ഡ്രൈവിന് മോട്ടോർ വാഹന വകുപ്പ്

Kerala
  •  10 days ago
No Image

വിമാനത്താവളത്തിൽ യാത്രക്കാരനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ സംഭവം: അഞ്ച് പേർ കൂടി പിടിയിൽ

Kerala
  •  10 days ago
No Image

അനധികൃത ഡ്രോൺ ഉപയോ​ഗവും, വാടകയ്ക്ക് നൽകലും; വിന്റർ ക്യാമ്പുകളിൽ പരിശോധന ശക്തമാക്കി ദുബൈ; നിയമലംഘകർക്കെതിരെ നടപടി

uae
  •  10 days ago
No Image

ക്യാപ്റ്റനായി പന്ത്, ടീമിൽ കോഹ്‌ലിയും; വമ്പൻ പോരാട്ടം അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  10 days ago