
കേരളത്തില്‍ വീണ്ടും കോവിഡ് മരണം; 24 വയസുള്ള യുവതി മരിച്ചു

തിരുവനന്തപുരം: കോവിഡ് ബാധിച്ച് കേരളത്തില്‍ 24 വയസുള്ള യുവതി മരിച്ചു. നിലവില്‍ സംസ്ഥാനത്ത് 1400 ആക്ടീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 24 മണിക്കൂറിനിടെ 64 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
24 മണിക്കൂറിനിടെ 363 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും, 131 പേര്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. ഇന്ന് 8 മണി വരെയുള്ള കണക്കാണിത്. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 59 കാരനും മരണപ്പെട്ടിരുന്നു.
അതിനിടെ രാജ്യത്താകെ 3758 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇതില്‍ 1,336 ആക്ടീവ് കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത് കേരളത്തിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം രോഗവ്യാപനത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദേശീയ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിലുള്ള വാക്സിനുകള്‍ ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ മരിച്ചവരെല്ലാം മറ്റു രോഗമുള്ളവരും പ്രായമായവരുമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
A 24-year-old woman in Kerala has died due to COVID-19. Currently, there are 1,400 active cases reported in the state. According to the Health Department, 64 new infections were confirmed in the last 24 hours.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദ്വീപ് യാത്രക്കാർക്ക് തിരിച്ചടിയായി യാത്ര നിരക്ക് കുത്തനെകൂട്ടി; കൊച്ചി - ലക്ഷദ്വീപ് കപ്പൽ ടിക്കറ്റ് 40 ശതമാനത്തിലേറെ വർധിപ്പിച്ചു
Kerala
• 8 hours ago
സഹായത്തിനായി വരിനില്‍ക്കുന്നവരെ കൊന്നൊടുക്കുന്ന ഇസ്‌റാഈല്‍; സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യു.എന്‍
International
• 8 hours ago
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഗതാഗതക്കുരുക്ക് ; അബൂദബിയിലേക്ക് പോകുന്നവർ ബദൽ റൂട്ടുകൾ ഉപയോഗപ്പെടുത്തണമെന്ന് ദുബൈ പൊലിസ്
uae
• 8 hours ago
തകർത്തെറിഞ്ഞത് ഏഷ്യൻ വമ്പന്മാരെ; കോപ്പക്കൊരുങ്ങുന്ന ബ്രസീൽ ഡബിൾ സ്ട്രോങ്ങ്
Football
• 9 hours ago
പിറവത്ത് നിന്ന് ഇന്നലെ രാവിലെ സ്‌കൂളിലേക്കു പോയ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി
Kerala
• 9 hours ago
ഈ പെരുന്നാളവധി ആഘോഷമാക്കാൻ ഇതാ യുഎഇയിലെ മികച്ച ഇൻഡോർ ആകർഷണങ്ങൾ
uae
• 9 hours ago
ഗസ്സയിൽ ഇതുവരെ 50,000-ത്തിലധികം കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തു; ഓരോ 20 മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്നു
International
• 9 hours ago
ആശുപത്രികളില്‍ എല്ലാവര്‍ക്കും മാസ്‌ക്, പൊതുസ്ഥലങ്ങളില്‍ ഉപയോഗം പ്രോത്സാഹിപ്പിക്കും, ലക്ഷണങ്ങളുള്ളവര്‍ക്ക് കൊവിഡ് പരിശോധന; സര്‍ക്കുലര്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്
Kerala
• 10 hours ago
ദുബൈ: ഏതാനും വിഭാഗങ്ങൾക്ക് ബസുകളിൽ പ്രത്യേക സീറ്റുകൾ ഉൾപ്പെടുത്തുന്നതായി ആർടിഎ
uae
• 10 hours ago
30,000 ലധികം കന്നുകാലികൾ, 5,000 ടണിലധികം ശീതീകരിച്ച മാംസങ്ങളും; ബലി പെരുന്നാൾ വിപണിക്കുള്ള ഒരുക്കം പൂർത്തിയാക്കി ബഹ്റൈൻ | Eid in Bahrain
latest
• 10 hours ago
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ദുരിതത്തിലായി നോർത്ത് ഈസ്റ്റ്; 36 മരണം, വിവിധ സംസ്ഥാനങ്ങളിലെ നാശനഷ്ടങ്ങൾ ഇങ്ങനെ...
National
• 10 hours ago
ഹജ്ജ് 2025: മസ്ജിദുൽ ഹറമിൽ ലോകത്തിലെ ഏറ്റവും വലിയ കൂളിംഗ് സിസ്റ്റം സ്ഥാപിച്ച് സഊദി അറേബ്യ
Saudi-arabia
• 10 hours ago
വൈപ്പിനില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് യമന്‍ വിദ്യാര്‍ഥികളെ കാണാതായി; അപകടം ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കേ
Kerala
• 10 hours ago
സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത
Weather
• 11 hours ago
പ്ലസ് വൺ ആദ്യ അലോട്ട്മെന്റ്; മലബാറിൽ അഡ്മിഷൻ ലഭിച്ചത് 50 ശതമാനം വിദ്യാർഥികൾക്ക് മാത്രം
Kerala
• 12 hours ago
"19 പേരുടെ നാമനിർദ്ദേശ പത്രികകൾ; സൂക്ഷ്മ പരിശോധന ഇന്ന്"; നിലമ്പൂരിൽ പ്രചാരണം ശക്തമാക്കാൻ മുന്നണികൾ
Kerala
• 13 hours ago
ബലി പെരുന്നാൾ വൈബ് കൂട്ടാൻ എമിററേറ്റ്സും; ദുബായ് വിമാനത്താവളത്തിൽ ഐസ്ക്രീം ഫ്രീ
uae
• 13 hours ago
കെ-റെയില്‍; മുഖ്യമന്ത്രി നാളെ കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
Kerala
• 20 hours ago
കേരളത്തിന്റെ ഔദ്യോഗിക ഭാഷ മലയാളമാക്കാനുള്ള നീക്കത്തിന് തിരിച്ചടി; ബിൽ രാഷ്ട്രപതി തിരിച്ചയച്ചു
Kerala
• 11 hours ago
ട്രെയിന്‍ സമയം കൃത്യമായി അറിയാന്‍ സ്വകാര്യ ആപ്പുകളല്ല, എന്‍.ടി.ഇ.എസ് ഉപയോഗിക്കണം നിർേശവുമായി റെയിൽവേ
Kerala
• 11 hours ago
കവചമൊരുക്കാൻ കൂടുതൽ എസ്-‐400 മിസൈലുകൾ അടുത്ത വർഷം ഇന്ത്യയിലെത്തും
Kerala
• 12 hours ago