HOME
DETAILS

"19 പേരുടെ നാമനിർദ്ദേശ പത്രികകൾ; സൂക്ഷ്മ പരിശോധന ഇന്ന്"; നിലമ്പൂരിൽ പ്രചാരണം ശക്തമാക്കാൻ മുന്നണികൾ

  
Web Desk
June 03 2025 | 00:06 AM

Malappuram Scrutiny of Nominations for Nilambur By-election Today

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകള്‍ ഇന്ന് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കും. സാധുവായ നാമനിര്‍ദ്ദേശപത്രികകള്‍ എത്രയെന്ന് വൈകിട്ട് മൂന്ന് മണിയോടെ വ്യക്തമാകും. ഇതുവരെ 19 പേരാണ് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.

യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പഞ്ചായത്ത് തലത്തിലുള്ള പ്രചാരണ പരിപാടികള്‍ ഇന്ന് രാവിലെ 8:30 ന് പോത്തുകല്‍ പഞ്ചായത്തില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജിന്റെ പ്രചാരണയാത്ര തുടരുന്നു. പ്രചാരണത്തിനായി മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മണ്ഡലത്തില്‍ എത്തും. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും യുഡിഎഫിന്റെ പ്രചാരണത്തിനായി മണ്ഡലത്തില്‍ തുടരുകയാണ്.

ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് പരമാവധി വോട്ടര്‍മാരെ നേരിട്ട് കാണാനുള്ള ശ്രമത്തിലാണ്. ഇന്ന് രാവിലെ 9 മണിക്ക് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ ഇടതു കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കുമെന്ന് തൃണമൂല്‍ സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ പ്രഖ്യാപിച്ചു.

The detailed scrutiny of nomination papers submitted for the Nilambur by-election will be conducted today in Malappuram. The final list of valid nominations will be announced by 3 PM. So far, 19 candidates have filed their nominations for the upcoming by-poll. Stay updated with the latest developments.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറ്റകൃത്യം നടക്കുന്നതിനു മുമ്പേ കണ്ടെത്താനുള്ള എഐ സംവിധാനവുമായി ഗവേഷകന്‍ കൂടിയായ ദുബൈ പൊലിസിലെ ഉദ്യോഗസ്ഥന്‍

uae
  •  17 hours ago
No Image

ബെംഗളുരു ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി

National
  •  17 hours ago
No Image

എഐ നിർമിത നഗ്നചിത്രങ്ങൾ കൊണ്ട് ഭീഷണി; സെക്‌സ്‌റ്റോർഷൻ തട്ടിപ്പിനിരയായി 16-കാരൻ ആത്മഹത്യ ചെയ്‌തു

International
  •  17 hours ago
No Image

മാറ്റമില്ലാതെ ഇന്ത്യ; പുതിയ കോച്ചിന്റെ കീഴിലുള്ള ആദ്യ മത്സരത്തിൽ തോൽവി

Football
  •  17 hours ago
No Image

'ഞാന്‍ മരിച്ചുവെന്നത് വ്യാജ വാര്‍ത്ത, ആരോഗ്യവാന്‍'; താന്‍ മരിച്ചെന്ന പ്രചാരണം വ്യാജമെന്ന് ലിബിയന്‍ യുവാവ് ആമിര്‍  മന്‍സൂര്‍ അല്‍ ഗദ്ദാഫി

Saudi-arabia
  •  17 hours ago
No Image

ഒരു കിരീട നേട്ടം ആഘോഷിക്കുമ്പോൾ മനുഷ്യജീവിതങ്ങളുടെ വില മറന്നുവോ? വിമർശനങ്ങൾ ഉയർന്നതോടെ ആർസിബിയുടെ വിക്ടറി പരേഡ് റദ്ദാക്കി

National
  •  18 hours ago
No Image

ഗൗരി ലങ്കേഷ് വധക്കേസ്; മുഖ്യ സാക്ഷിക്ക് ഭീഷണി സന്ദേശം

National
  •  18 hours ago
No Image

ഒമാനിലെ സമസ്ത ഇസ്‌ലാമിക് സെന്ററിന്റെ നേതൃത്വത്തില്‍ ബലിപെരുന്നാള്‍ നിസ്‌കാരം നടക്കുന്ന സ്ഥലങ്ങളും സമയവും

oman
  •  18 hours ago
No Image

പത്തനംതിട്ടയിൽ സ്കൂൾ ബസ് അപകടം: ടയർ ഊരി കാറിൽ ഇടിച്ച് തെറിച്ചു, കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  18 hours ago
No Image

ദുബൈയില്‍ ബലിപെരുന്നാള്‍ അവധിക്കാലത്ത് വേരിയബിള്‍ ടോള്‍ നിരക്കുകള്‍ ബാധകമെന്ന് സാലിക്

uae
  •  19 hours ago