HOME
DETAILS

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഗതാഗതക്കുരുക്ക് ; അബൂദബിയിലേക്ക് പോകുന്നവർ ബദൽ റൂട്ടുകൾ ഉപയോ​ഗപ്പെടുത്തണമെന്ന് ദുബൈ പൊലിസ്

  
Web Desk
June 03 2025 | 05:06 AM

Traffic Accident on Sheikh Mohammed Bin Zayed Road Causes Delays Toward Abu Dhabi

ദുബൈ: ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് റോഡിലുണ്ടായ വാഹനാപകടത്തെത്തുടർന്ന് ​ഗതാ​ഗത തടസം. അബൂദബിയിലേക്ക് പോകുന്ന വാഹനങ്ങൾ തടസം നേരിടുമെന്ന് ദുബൈ പൊലിസ് അറിയിച്ചു.

അബൂദബി റൂട്ടിൽ എക്സ്പോ ബ്രിഡ്ജിന് സമീപമാണ് അപകടം ഉണ്ടായത്. ദീർഘമായ കാലതാമസം ഒഴിവാക്കാൻ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും ബദൽ റൂട്ടുകൾ ഉപയോഗിക്കുന്നത് പരിഗണിക്കണമെന്നും പൊലിസ് അറിയിച്ചു.

അതേസമയം, ഫസ്റ്റ് അൽ ഖൈൽ റോഡ് ഉപയോഗിക്കുന്ന യാത്രക്കാർക്ക് മുന്നറിയിപ്പുമായി റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ദുബൈ മുനിസിപ്പാലിറ്റി നടത്തുന്ന റോഡ് അറ്റകുറ്റപ്പണികൾ കാരണം ഉം സുഖീം സ്ട്രീറ്റിനും ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റിനും ഇടയിൽ കാലതാമസം നേരിടുമെന്ന് ആർടിഎ അറിയിച്ചിട്ടുണ്ട്.

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വാഹനമോടിക്കുന്നവർ അൽ അസയൽ സ്ട്രീറ്റ്, ഷെയ്ഖ് സായിദ് റോഡ് തുടങ്ങിയ ബദൽ വഴികൾ ഉപയോഗിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

A traffic accident on Sheikh Mohammed Bin Zayed Road near Expo Bridge is causing major delays for motorists heading toward Abu Dhabi. Dubai Police advise drivers to exercise caution and use alternative routes to avoid long wait times. Stay updated for further traffic alerts.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിപെരുന്നാൾ പ്രാർത്ഥനകൾക്കായി 950 ലധികം പള്ളികളും പ്രാർത്ഥനാ കേന്ദ്രങ്ങളും ഒരുക്കി ദുബൈ

uae
  •  14 hours ago
No Image

കാലൊടിഞ്ഞിട്ടും ജോലിക്ക് വിളിച്ചു; 'നിനക്ക് ഒരു കസേര തരാം' എന്ന് മാനേജർ, ഒടുവിൽ രാജിവച്ച് ജീവനക്കാരൻ 

National
  •  15 hours ago
No Image

'എല്ലാവരുടെയും സ്നേഹത്തിന് നന്ദി' വിവാഹ വേഷത്തിൽ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച് മഹുവ മൊയ്ത്ര

National
  •  15 hours ago
No Image

യുഎഇ - ഇന്ത്യ യാത്ര: 5,786 രൂപ മുതൽ വിമാന ടിക്കറ്റുകൾ, ഫ്ലാഷ് സെയിൽ അവതരിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ജൂൺ ആറ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

uae
  •  15 hours ago
No Image

ജൂൺ മാസത്തെ റേഷൻ വിതരണം ആറാം തീയതി ഉച്ച മുതൽ

Kerala
  •  16 hours ago
No Image

ദഹ്‌റാനിൽ സഊദി പൗരനെ കൊലപ്പെടുത്തി; ഈജിപ്ത് പൗരൻ അറസ്റ്റിൽ; കൊലക്ക് പിന്നിൽ മോഷണ ശ്രമമെന്ന് പ്രാഥമിക അന്വേഷണം

Saudi-arabia
  •  16 hours ago
No Image

ബെംഗളൂരു ദുരന്തം; ആർസിബിക്കും, കെസിഎയ്ക്കുമെതിരെ പൊലീസ് കേസ്; സംഘാടനത്തിൽ​ ​ഗുരുതര വീഴ്ച

National
  •  16 hours ago
No Image

ലണ്ടൻ വർക്ക് വിസയുടെ പേരിൽ 10 ലക്ഷം തട്ടിയ കേസിൽ 25കാരി അറസ്റ്റിൽ

Kerala
  •  16 hours ago
No Image

ലോക പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപനം: ഒറ്റത്തവണ ഉപയോ​ഗിക്കുന്ന പ്ലാസ്റ്റിക്കിന് പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ യുഎഇ

uae
  •  17 hours ago
No Image

ജൂൺ 10 മുതൽ കേരള തീരത്ത് ട്രോളിങ് നിരോധനം; സർക്കാർ പുതിയ ഉത്തരവുകളും പ്രഖ്യാപിച്ചു

Kerala
  •  17 hours ago