HOME
DETAILS

ഇതുപോലൊരു നേട്ടം ആർക്കുമില്ല; ഒറ്റ സെഞ്ച്വറിയിൽ സ്‌മൃതി മന്ദാന നടന്നുകയറിയത് ചരിത്രത്തിലേക്ക്

  
June 28 2025 | 15:06 PM

This history will be written in the name of Smriti Mandhana She walked away with a single century and achieved a new feat
ഇംഗ്ലണ്ടിനെതിരായ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടി തിളങ്ങി ഇന്ത്യൻ താരം മന്ദാന. 62 പന്തിൽ 112 റൺസാണ് സ്മൃതി മന്ദാന നേടിയത്. കുട്ടി ക്രിക്കറ്റിലെ താരത്തിന്റെ ആദ്യ സെഞ്ച്വറി ആണിത്. 15 ഫോറുകളും മൂന്ന് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.
 
ഇതോടെ വിമൺസ് ക്രിക്കറ്റിൽ ഇന്ത്യയിലെ മറ്റ് താരങ്ങൾക്കൊന്നും നേടാൻ സാധിക്കാത്ത ഒരു ചരിത്ര നേട്ടമാണ് സ്മൃതി സ്വന്തമാക്കിയത്. മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മാറാനാണ് സ്മൃതിക്ക് സാധിച്ചത്.
 
മത്സരത്തിൽ സ്മൃതിയുടെ സെഞ്ച്വറിക്ക് ഷെർലിംഗ് ഡിയോൾ 23 പന്തിൽ 43 റൺസ് നേടിയും മികച്ച പ്രകടനം കാഴ്ചവെച്ചു. ഏഴ് ഫോറുകൾ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. മത്സരത്തിൽ ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 210 എന്ന കൂറ്റൻ ടോട്ടൽ ആണ് ഉയർത്തിയത്. ഇംഗ്ലണ്ട് ബൗളിങ്ങിൽ ലൗറൻ ബെൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനമാണ് നടത്തിയത്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ

സോഫിയ ഡങ്ക്ലി, ഡാനിയേൽ വ്യാറ്റ്-ഹോഡ്ജ്, നാറ്റ് സ്കൈവർ-ബ്രണ്ട് (ക്യാപ്റ്റൻ), ടാമി ബ്യൂമോണ്ട്, ആമി ജോൺസ് (വിക്കറ്റ് കീപ്പർ), ആലീസ് കാപ്സി, സോഫി എക്ലെസ്റ്റോൺ, എം ആർലോട്ട്, ലോറൻ ഫയലർ, ലിൻസി സ്മിത്ത്, ലോറൻ ബെൽ.

ഇന്ത്യ പ്ലെയിങ് ഇലവൻ

സ്മൃതി മന്ദാന (ക്യാപ്റ്റൻ), ഷഫാലി വർമ, ഹർലീൻ ഡിയോൾ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, അമൻജോത് കൗർ, സ്നേഹ റാണ, രാധാ യാദവ്, അരുന്ധതി റെഡ്ഡി, ശ്രീ ചരണി.

tory will be written in the name of Smriti Mandhana She walked away with a single century and achieved a new feat



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധർമസ്ഥല കേസിൽ വഴിത്തിരിവ്; തിമരോടിക്കെതിരെ ചിന്നയ്യയുടെ മൊഴി, സുജാത ഭട്ടിനെ അറസ്റ്റ് ചെയ്തേക്കും

crime
  •  2 days ago
No Image

മയക്കുമരുന്നിന്റെ സ്വാധീനത്തിൽ ബ്യൂട്ടി സെന്ററിലേക്ക് കാർ ഇടിച്ചുകയറ്റി; ഡ്രൈവർക്ക് 10,000 ദിർഹം പിഴ, ലൈസൻസ് സസ്‌പെൻഡ് ചെയ്തു

uae
  •  2 days ago
No Image

വീണ്ടും വിവാദ പ്രസ്താവനയുമായി മോഹൻ ഭാഗവത്; ഗ്യാൻവാപി പള്ളിയും മഥുര ഈദ്‌ഗാഹും ഹിന്ദുക്കൾക്ക് വിട്ടുനൽകണം, ആർഎസ്എസ് പിന്തുണയ്ക്കും

National
  •  2 days ago
No Image

യുഎഇയിൽ താപനില ഉയരുന്നു, ഇന്ന് താപനില 47°C വരെ എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം; കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യത

uae
  •  2 days ago
No Image

ബഹ്‌റൈന്‍: നബിദിനത്തില്‍ പൊതുഅവധി പ്രഖ്യാപിച്ച് കിരീടാവകാശി

bahrain
  •  2 days ago
No Image

കാസര്‍കോഡ് മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന്  വീരമലക്കുന്നിലും ബേവിഞ്ചയിലും യാത്രാ വാഹനങ്ങള്‍ക്ക് നിരോധനം 

Kerala
  •  2 days ago
No Image

പറക്കുന്നതിനിടെ തീഗോളമായി താഴേക്ക്...എയര്‍ഷോ പരിശീലനത്തിനിടെ പോളിഷ് എയര്‍ഫോഴസിന്റെ F-16 ജെറ്റ് തകര്‍ന്നു; പൈലറ്റ് മരിച്ചു video

International
  •  2 days ago
No Image

ഇന്ത്യ-യുഎഇ യാത്ര: 4000 രൂപ മുതൽ ടിക്കറ്റുകൾ; പേ ഡേ സെയിൽ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

uae
  •  2 days ago
No Image

തലയോട്ടി ചിത്രങ്ങളുള്ള കുറോമി പാവയെക്കുറിച്ചുള്ള പരാതി; കളിപ്പാട്ടങ്ങളും സ്കൂൾ സാമ​ഗ്രികളും അടക്കം 347 ഉൽപ്പന്നങ്ങൾ കണ്ടുകെട്ടി ഒമാൻ

oman
  •  2 days ago
No Image

മോദിയുടേയും എന്‍.ഡി.എയുടേയും ജനപ്രീതി ഇടിയുന്നു; പ്രധാനമന്ത്രിയുടെ പ്രകടനം വളരെ മോശം; കേന്ദ്രത്തിന് തിരിച്ചടിയായി സര്‍വേ

National
  •  2 days ago