HOME
DETAILS

പുറപ്പെടുന്നതിന് മുൻപ് യന്ത്രത്തകരാർ; പുലർച്ചെ പുറപ്പെടേണ്ട ദുബൈ വിമാനം വൈകുന്നു

  
July 02 2025 | 04:07 AM

air india express Cochin Dubai flight delay

കൊച്ചി: പുലർച്ചെ പുറപ്പെടേണ്ട കൊച്ചി - ദുബൈ വിമാനം ഇനിയും പുറപ്പെട്ടിട്ടില്ല. എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനമാണ് വൈകുന്നത്. യന്ത്രത്തകരാറാണ് വിമാനം വൈകുന്നതിന് കാരണം. വിമാനം പുറപ്പെടാനൊരുങ്ങവെയാണ് യന്ത്രത്തകരാർ കണ്ടെത്തിയത്. ഇതോടെ യാത്ര വൈകിപ്പിക്കുകയായിരുന്നു. പരിശോധനകൾ നടന്നുവരികയാണ്.

നെടുമ്പാശ്ശേരിയിൽ നിന്നുള്ള ദുബൈ വിമാനം പുറപ്പെടാൻ വൈകിയതോടെ യാത്രക്കാരും ബുദ്ധിമുട്ടിലായി. ബോർഡിങ് പൂർത്തിയായി വിമാനം പുറപ്പെടുന്നതിന് മുമ്പാണ് യന്ത്രത്തകരാർ കണ്ടെത്തുന്നത്. അതിനാൽ തന്നെ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നില്ല. രാത്രിയോടെ വിമാനത്താവളത്തിൽ എത്തിയവരാണ് യാത്രക്കാർ. അപ്രതീക്ഷിത വൈകലിൽ യാത്രക്കാർക്ക് ആവശ്യമായ ബദൽ ക്രമീകരണം ഒരുക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചിട്ടുണ്ട്.

അതേസമയം, അഹമ്മദാബാദ് വിമാന ദുരന്തത്തിന് ശേഷം യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി എയർ ഇന്ത്യ അന്താരാഷ്ട്ര സർവീസുകൾ താൽക്കാലികമായി വെട്ടികുറച്ചിട്ടുണ്ട്. 15 ശതമാനം വിമാനങ്ങളാണ് വെട്ടികുറച്ചിട്ടുള്ളത്. ഇതോടെ ടിക്കറ്റ് റദ്ദാക്കലും യാത്ര വൈകലും സ്ഥിരമായി മാറുന്നുണ്ട്.

 

The Kochi to Dubai flight, scheduled to depart early morning, has not yet taken off. The delay involves an Air India Express flight, which was held back due to a technical malfunction. The issue was detected just as the aircraft was preparing for departure, leading to the postponement of the journey. Technical inspections are currently underway to resolve the problem.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു; മൂന്ന് പ്രതികൾ അറസ്റ്റിൽ

crime
  •  8 hours ago
No Image

ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ അപകട യാത്ര; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

Kerala
  •  8 hours ago
No Image

പ്രചാരണങ്ങള്‍ വ്യാജമെന്ന് ഒമാന്‍; നിരോധിച്ചത് കുറോമിയുടെ വില്‍പ്പന, ലബുബുവിന്റെയല്ലെന്നും വിശദീകരണം

oman
  •  8 hours ago
No Image

ഭാര്യക്ക് മരണ അനുശോചനം വാട്സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്ത ഭർത്താവ്; 3 ദിവസത്തിന് ശേഷം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി

crime
  •  8 hours ago
No Image

താമസ, തൊഴിൽ നിയമലംഘനം; സഊദിയിൽ 20,319 പേർ പിടിയിൽ

Saudi-arabia
  •  8 hours ago
No Image

കൃഷി വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി

Kerala
  •  9 hours ago
No Image

കുടുംബാംഗങ്ങൾ തമ്മിൽ സമ്മാനങ്ങൾ കൈമാറിയതിനെ ചൊല്ലി തർക്കം; അമ്മയെയും മകളെയും കത്രിക കൊണ്ട് കുത്തിക്കൊന്ന് മരുമകൻ

crime
  •  9 hours ago
No Image

ഒടുവിൽ മാഞ്ചസ്റ്റർ ചുവന്നു; തിരിച്ചടികളിൽ നിന്നും കുതിച്ചുയർന്ന് റെഡ് ഡെവിൾസ്

Football
  •  9 hours ago
No Image

വോട്ട് കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍; ഗുജറാത്തില്‍ കേന്ദ്ര മന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജ വോട്ടര്‍മാര്‍

National
  •  9 hours ago
No Image

വേനല്‍ച്ചൂടില്‍ ആശ്വാസമായി ഷാര്‍ജയിലും ഫുജൈറയിലും മഴ; വീഡിയോ

uae
  •  9 hours ago