
വെറും 12 പന്തിൽ ലോക റെക്കോർഡ്; മലയാളി കൊടുങ്കാറ്റിൽ പിറന്നത് പുതു ചരിത്രം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ അദാനി ട്രിവാൻഡ്രം റോയൽസിനെതിരെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് 13 റൺസിന്റെ ആവേശ വിജയം. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് വീശിയ കാലിക്കറ്റ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസാണ് നേടിയത്, വിജയലക്ഷ്യം പിന്തുടർന്ന ട്രിവാൻഡ്രം റോയൽസ് 19.3 ഓവറിൽ 173 റൺസിന് പുറത്താവുകയായിരുന്നു.
കാലികാറ്റിനായി വെടിക്കെട്ട് പ്രകടനം നടത്തിയ സൽമാൻ നിസാറാണ് കളിയിലെ താരം. 26 പന്തിൽ പുറത്താവാതെ 86 റൺസാണ് സൽമാൻ നേടിയത്. 12 കൂറ്റൻ സിക്സുകളാണ് താരം അടിച്ചെടുത്തത്. ടീം സ്കോർ 18 ഓവറിൽ നിൽക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 115 റൺസ് എന്ന നിലയിലായിരുന്നു കാലിക്കറ്റ് ഉണ്ടായിരുന്നത്.
ഇവിടെനിന്നും ഞെട്ടിപ്പിക്കുന്ന പ്രകടനത്തിലൂടെ സൽമാൻ കാലിക്കറ്റിനെ മികച്ച സ്‌കോറിൽ എത്തിക്കുകയായിരുന്നു. അവസാന 12 പന്തിൽ നിന്നും 71 റൺസാണ് സൽമാൻ അടിച്ചുകൂട്ടിയത്. അവസാന ഓവറിൽ അഞ്ചു സിക്സുമാണ് താരം നേടിയത്. ടി-20 ക്രിക്കറ്റിൽ അവസാന രണ്ട് ഓവറിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന റൻസാണിത്.
മത്സരത്തിൽ കലികാറ്റിനായി സൽമാന് പുറമെ മരുതുങ്ങൽ അജിനാസ് അർദ്ധ സെഞ്ച്വറിയും നേടി. 50 പന്തിൽ മൂന്ന് ഫോറുകളും നാല് സിക്സുകളും അടക്കം 50 റൺസാണ് അജിനാസ് നേടിയത്. കാലിക്കറ്റിൽ ബൗളിങ്ങിൽ അഖിൽ സ്കറിയ നാല് വിക്കറ്റുകൾ നേടി മിന്നും പ്രകടനം നടത്തിയപ്പോൾ റോയൽസ് 173 റൺസിൽ പുറത്താവുകയായിരുന്നു.
നിലവിൽ കേരള ക്രിക്കറ്റ് ലീഗ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് കാലിക്കറ്റ്. ഏഴു മത്സരങ്ങളിൽ നിന്നും നാല് വിജയവും രണ്ട് തോൽവിയും അടക്കം എട്ട് പോയിന്റാണ് കാലിക്കറ്റിൽ കൈവശമുള്ളത്. അതേസമയം ഏഴു മത്സരങ്ങളിൽ നിന്നും ഒരു വിജയവും ആറ് തോൽവിയും അടക്കം രണ്ട് പോയിന്റോടെ അവസാന സ്ഥാനത്താണ് റോയൽസ്.
Salman Nizar Great Performance For Calicut Globstars in Kerala Cricket League
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നായ കുരച്ചതിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു; മൂന്ന് പ്രതികൾ അറസ്റ്റിൽ
crime
• 9 hours ago
ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ അപകട യാത്ര; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
Kerala
• 10 hours ago
പ്രചാരണങ്ങള്‍ വ്യാജമെന്ന് ഒമാന്‍; നിരോധിച്ചത് കുറോമിയുടെ വില്‍പ്പന, ലബുബുവിന്റെയല്ലെന്നും വിശദീകരണം
oman
• 10 hours ago
ഭാര്യക്ക് മരണ അനുശോചനം വാട്സ്ആപ്പ് സ്റ്റാറ്റസിൽ പോസ്റ്റ് ചെയ്ത ഭർത്താവ്; 3 ദിവസത്തിന് ശേഷം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി
crime
• 10 hours ago
താമസ, തൊഴിൽ നിയമലംഘനം; സഊദിയിൽ 20,319 പേർ പിടിയിൽ
Saudi-arabia
• 10 hours ago
കൃഷി വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് ബി അശോകിനെ മാറ്റി
Kerala
• 10 hours ago
കുടുംബാംഗങ്ങൾ തമ്മിൽ സമ്മാനങ്ങൾ കൈമാറിയതിനെ ചൊല്ലി തർക്കം; അമ്മയെയും മകളെയും കത്രിക കൊണ്ട് കുത്തിക്കൊന്ന് മരുമകൻ
crime
• 10 hours ago
ഒടുവിൽ മാഞ്ചസ്റ്റർ ചുവന്നു; തിരിച്ചടികളിൽ നിന്നും കുതിച്ചുയർന്ന് റെഡ് ഡെവിൾസ്
Football
• 10 hours ago
വോട്ട് കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍; ഗുജറാത്തില്‍ കേന്ദ്ര മന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജ വോട്ടര്‍മാര്‍
National
• 11 hours ago
വേനല്‍ച്ചൂടില്‍ ആശ്വാസമായി ഷാര്‍ജയിലും ഫുജൈറയിലും മഴ; വീഡിയോ
uae
• 11 hours ago
പാസ്പോർട്ട് കേടായാൽ വിസ ഉണ്ടായിട്ടും കാര്യമില്ല: യുഎഇയിലേക്ക് യാത്ര തിരിക്കാനിരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
uae
• 11 hours ago
കോഹ്ലിയല്ല! ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ചത് ആ താരമാണ്: റെയ്ന
Cricket
• 11 hours ago
യുക്രൈൻ പ്രസിഡന്റുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി മോദി; യുദ്ധത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തരുതെന്ന് ജയശങ്കർ
International
• 11 hours ago
ആനക്കാംപൊയില്‍- മേപ്പാടി തുരങ്കപാത; നിര്‍മാണ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും
Kerala
• 11 hours ago
രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്: കുതിച്ചുയർന്ന് ഖത്തർ റിയാൽ; പ്രവാസികൾക്ക് നേട്ടം
qatar
• 13 hours ago
ഇതുപോലൊരു റെക്കോർഡ് ലോകത്തിൽ ആദ്യം; പുതിയ ചരിത്രം സൃഷ്ടിച്ച് പൊള്ളാർഡ്
Cricket
• 13 hours ago
14-കാരിയെ ഭീഷണിപ്പെടുത്തി വിവിധ സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; രണ്ടാനച്ഛന് 55 വർഷം കഠിനതടവും പിഴയും
crime
• 13 hours ago
ജോലിക്കിടെ ജീവനക്കാരന്റെ കൈവിരൽ മുറിഞ്ഞു; തൊഴിലുടമയോട് പതിനഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ദുബൈ കോടതി
uae
• 14 hours ago
എൻഡിഎയിൽ നിന്ന് അവഗണന നേരിടുന്നു; സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടു
Kerala
• 12 hours ago
വമ്പൻ ഓഫറുമായി അബൂദബി പൊലിസ്; ബ്ലാക്ക് പോയിന്റ് കുറയ്ക്കാം, ലൈസൻസ് തിരികെ നേടുകയും ചെയ്യാം
uae
• 12 hours ago
കണ്ണപുരം സ്ഫോടന കേസ് പ്രതി അനൂപ് മാലിക് പിടിയിൽ
Kerala
• 12 hours ago