HOME
DETAILS

സംസ്ഥാനത്തെ സ്‌കൂളുകളിൽ മതപരമായ പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ

  
Muhammed Salavudheen
July 14 2025 | 09:07 AM

education dept moving towards introducing necessary reforms to regulate religious or ritualistic practices in schools

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ അധ്യാപകരുടെ കാൽ കഴുകുന്ന പാദ പൂജ നടത്തിയത് വിവാദമായതിനു പിന്നാലെ കടുത്ത നടപടികളിലേക്ക് നീങ്ങാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകളിൽ മതപരമായ ചടങ്ങുകൾ നിയന്ത്രിച്ച് ആവശ്യമായ പരിഷ്‌കാരം കൊണ്ടുവരാനാണ് സർക്കാർ നീക്കം. തുടക്കത്തിൽ പ്രാർത്ഥനാ ഗീതം പരിഷ്‌കരിക്കാനാണ് വകുപ്പ് ആലോചിക്കുന്നത്. പിന്നാലെ മറ്റു കാര്യങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്തി വിശദമായ പഠനം നടത്തിയാകും അന്തിമ തീരുമാനം എടുക്കുക. 

കാസർകോട്, കണ്ണൂർ, മാവേലിക്കര എന്നിവിടങ്ങളിലെ സ്‌കൂളുകളിലാണ് ഗുരുപൂർണിമാഘോഷത്തിന്റെ ഭാഗമായി കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചത്. സംഭവത്തിൽ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും കേരളത്തിലെ വിദ്യാർഥി സംഘടനകൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്‌കൂളുകളിൽ മതപരമായ പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നടപടിയിലേക്ക് സർക്കാർ നീങ്ങുന്നത്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകൾക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് വകുപ്പിന്റെ നീക്കം. 

അക്കാദമിക കാര്യങ്ങളിൽ മത സംഘടനകളുടെ ഇടപെടൽ വർധിച്ചു വരുന്നെന്നാണ് സർക്കാർ നിലപാട്. ഏതെങ്കിലും മതസ്ഥർക്ക് താത്പര്യം ഉള്ളതോ ഇല്ലാത്തതോ ആയ ചടങ്ങുകൾ സ്‌കൂളിൽ നടത്തുന്നത് ശരിയെല്ലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. അതിനാൽ എല്ലാ മതവിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്കും പറ്റുന്ന തരത്തിലുള്ള സമഗ്രമാറ്റമാണ് വകുപ്പ് ആലോചിക്കുന്നത്.

 

Following the controversy over 'paada pooja' (feet-washing rituals) performed for teachers in various schools across Kerala, the State Education Department is preparing to take strict action. The government is moving towards introducing necessary reforms to regulate religious or ritualistic practices in schools.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആംബുലന്‍സിന് വഴി മുടക്കി; ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി

Kerala
  •  5 hours ago
No Image

വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസിന് ഒരു വർഷത്തെ പരിധി നിശ്ചയിച്ച് സഊദി അറേബ്യ

Saudi-arabia
  •  5 hours ago
No Image

ഗവർണർക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി: താത്കാലിക വിസി നിയമനത്തിന് അധികാരമില്ല; രണ്ട് വി സിമാർ പുറത്തേക്ക്

Kerala
  •  6 hours ago
No Image

യുഎഇ കാലാവസ്ഥ: ഷാർജയിലും, ഖോർഫക്കനിലും , ഫുജൈറയിലും നേരിയ മഴ

uae
  •  6 hours ago
No Image

എമിറേറ്റ്സ് റോഡ് വികസനം: 750 മില്യൺ ദിർഹത്തിന്റെ പദ്ധതിയുമായി ഊർജ്ജ അടിസ്ഥാന സൗകര്യ മന്ത്രാലയം

uae
  •  6 hours ago
No Image

കേരള സർവകലാശാലയെ ചിലർ നശിപ്പിക്കാൻ ശ്രമിക്കുന്നു; ഭരണപ്രതിസന്ധി ഉണ്ടായതല്ല, മനപ്പൂർവം ഉണ്ടാക്കിയതാണ്; വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ പ്രതികരണം

Kerala
  •  7 hours ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചരിത്രം രചിച്ച് ശുഭാംശു ശുക്ലയും സംഘവും: ആക്സിയം-4 ദൗത്യം പൂർത്തിയാക്കി മടങ്ങുന്നു

International
  •  7 hours ago
No Image

ആണ്‍കുട്ടികളുടെ ജനനേന്ദ്രിയങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇസ്‌റാഈലി സൈനികര്‍; ക്രൂരതയുടെ സകല അതിര്‍വരമ്പുകളും ലംഘിക്കുന്ന സയണിസ്റ്റ് ഭീകരര്‍

International
  •  8 hours ago
No Image

വിജിലൻസിനെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കാൻ നീക്കം

Kerala
  •  8 hours ago
No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  9 hours ago

No Image

നിമിഷ പ്രിയയുടെ വധശിക്ഷ: ഇന്ത്യയ്ക്ക് സഹായിക്കാൻ പരിമിതികളുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു

National
  •  10 hours ago
No Image

ഒടുവില്‍ സമ്മതിച്ചു, 'പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച' പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍; ഏറ്റുപറച്ചില്‍ സംഭവത്തിന് മൂന്ന് മാസത്തിന് ശേഷം  

National
  •  11 hours ago
No Image

'കൊലക്കത്തിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കുള്ള പ്രോത്സാഹനം'; സി. സദാനന്ദന്റെ രാജ്യസഭാ പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് അശോകൻ ചരുവിൽ, രമേശ് ചെന്നിത്തലക്ക് അഭിനന്ദനം 

Kerala
  •  11 hours ago
No Image

2029 വരെ റൊണാൾഡോക്ക് തന്നെ രാജാവ്; എതിരാളികളില്ലാതെ തലപ്പത്ത് തുടരും 

Football
  •  11 hours ago