HOME
DETAILS

തൃശൂര്‍ പൂരം കലക്കല്‍: അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി;  ഡി.ജി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിവച്ചു

  
Farzana
July 16 2025 | 05:07 AM

Thrissur Pooram Disruption DGP Report Flags ADGP MR Ajith Kumar for Dereliction of Duty

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് ഡി.ജി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി ശരിവച്ചു. എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരെ നടപടി വേണമെന്നും ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി.

പൂരം അലങ്കോലപ്പെട്ടിട്ടും എം.ആര്‍ അജിത് കുമാര്‍ ഇടപെടാത്തത് കര്‍ത്തവ്യലംഘനമാണെന്നാണ് ഡി.ജി.പി റിപ്പോര്‍ട്ടില്‍ പറയുന്നത്. തൃശൂരില്‍ ഔദ്യോഗിക ആവശ്യത്തിന് എത്തിയിട്ടും വിഷയത്തില്‍ ശ്രദ്ധ കൊടുത്തില്ലെന്നും ഡി.ജി.പിയുടെ റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്. മേല്‍നോട്ടക്കുറവ് സംഭവിച്ചുവെന്ന് പരാമര്‍ശിക്കുന്ന റിപ്പോര്‍ട്ടില്‍ പൂരം മുടങ്ങിയപ്പോള്‍ ഇടപെട്ടില്ല, മുന്നറിയിപ്പുണ്ടായിട്ടും ജാഗ്രത പുലര്‍ത്തിയില്ല എന്നും ചൂണ്ടിക്കാട്ടുന്നു. 

ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച അന്വേഷണ റിപ്പോര്‍ട്ട് അഞ്ച് മാസത്തിന് ശേഷമാണ് കൈമാറിയത്. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മെസഞ്ചര്‍ വഴിയാണ് 600 പേജുള്ള റിപ്പോര്‍ട്ട് സീല്‍ഡ് കവറില്‍ സംസ്ഥാന പൊലിസ് മേധാവിക്ക് സമര്‍പ്പിച്ചത്. 

 

In the wake of the Thrissur Pooram chaos, Kerala's DGP has submitted a report blaming ADGP M.R. Ajith Kumar for inaction and supervisory failure. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ കൂട്ടബലാത്സംഗം; 16-കാരിക്ക് രണ്ട് പേർ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചതായി പരാതി

Kerala
  •  17 hours ago
No Image

കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  17 hours ago
No Image

ഇനി തട്ടിപ്പ് വേണ്ട, പണികിട്ടും; മനുഷ്യ - എഐ നിർമ്മിത ഉള്ളടക്കം വേർതിരിക്കുന്ന ലോകത്തിലെ ആദ്യ സംവിധാനം അവതരിപ്പിച്ച് ദുബൈ

uae
  •  17 hours ago
No Image

ഉലമാ ഉമറാ കൂട്ടായ്മ സമൂഹത്തിൽ ഐക്യവും സമാധാനവും സാധ്യമാക്കും: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ 

Kerala
  •  18 hours ago
No Image

സാലിക്ക് വ്യാപിപ്പിക്കുന്നു: ജൂലൈ 18 മുതൽ അബൂദബിയിലെ രണ്ട് മാളുകളിൽ പെയ്ഡ് പാർക്കിംഗ് സൗകര്യം

uae
  •  18 hours ago
No Image

സ്വകാര്യ ബസ് സമരം ഭാഗികമായി പിന്‍വലിച്ചു; ബസ് ഓപറേറ്റേഴ്‌സ് ഫോറം പിന്‍മാറി, മറ്റ് സംഘടനകള്‍ സമരത്തിലേക്ക്

Kerala
  •  18 hours ago
No Image

കനത്ത മഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  18 hours ago
No Image

'അമേരിക്കയുടെ ചങ്ങലയിലെ നായ'; ഇസ്രാഈലിനെതിരെ രൂക്ഷ വിമർശനവുമായി ആയത്തുല്ല ഖാംനഇ

International
  •  18 hours ago
No Image

വിസ് എയർ പിന്മാറിയാലും ബജറ്റ് യാത്ര തുടരാം: മറ്റ് ഓപ്ഷനുകളെക്കുറിച്ച് അറിയാം

uae
  •  18 hours ago
No Image

ഹുബ്ബള്ളിയിൽ തെരുവ് നായ്ക്കളുടെ ആക്രമണം; പെൺകുട്ടിയെ കടിച്ചുകീറി കൊന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

National
  •  18 hours ago