The Malayalam Language Bill, which was denied approval by President Droupadi Murmu, will be reintroduced in the Legislative Assembly. The Malayalam Language (Promotion and Propagation) Bill, originally passed by the Assembly ten years ago, will be presented in a revised form in the upcoming session. The President had rejected the bill two months ago without citing any specific reason
HOME
DETAILS

MAL
മലയാള ഭാഷാ ബിൽ വീണ്ടും സഭയിലെത്തും; ഭേദഗതികളോടെ എത്തുന്നത് രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ല്
Muhammed Salavudheen
July 17 2025 | 02:07 AM

പാലക്കാട്: രാഷ്ട്രപതി ദ്രൗപതി മുർമു അനുമതി നിഷേധിച്ച മലയാള ഭാഷാ ബിൽ വിണ്ടും നിയമസഭയിലെത്തും. പത്തു വർഷം മുമ്പ് നിയമസഭ പാസാക്കിയ മലയാള ഭാഷ (വ്യാപനവും പരിപോഷണവും) പുതിയ രൂപത്തിലായിരിക്കും അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുക. രണ്ടു മാസം മുമ്പാണ് രാഷ്ട്രപതി ബില്ലിന് അനുമതി നിഷേധിച്ചത്. പ്രത്യേക കാരണമൊന്നും ചൂണ്ടിക്കാണിക്കാതെയായിരുന്നു നടപടി.
2015 ഡിസംബർ 17നാണ് 13ാം നിയമസഭ ഐകകണ്‌ഠ്യേന ബിൽ പാസാക്കിയത്. കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും 1969ൽ തന്നെ മാതൃഭാഷയിൽ ഭരണനിർവഹണം എന്നതു പ്രാബല്യത്തിലാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കേരളവും നീക്കം നടത്തിയത്. 1969ൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ ഇംഗ്ലിഷും മലയാളവും ആയിരിക്കുമെന്നു വ്യക്തമാക്കി ഔദ്യോഗിക ഭാഷാ നിയമം ഉണ്ടാക്കി. തുടർന്ന് 1973ൽ ഇത് ഇംഗ്ലിഷോ മലയാളമോ ആയിരിക്കുമെന്നു ഭേദഗതി ചെയ്തു. ഇതു സംബന്ധിച്ച് വിവാദമുയർന്നപ്പോഴാണ് 2015ൽ ഔദ്യോഗികഭാഷ മലയാളമാക്കി പുനർനിർവചിച്ച് മലയാള ഭാഷ വ്യാപനവും പരിപോഷണവും ബിൽ പാസാക്കിയത്. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കണക്കിലെടുക്കുന്നില്ലെന്ന് വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.
തമിഴ്, കന്നഡ എന്നിവ മാത്രമേ സംസ്ഥാനം ന്യൂനപക്ഷ ഭാഷകളായി അംഗീകരിക്കുന്നുള്ളൂവെങ്കിലും ബില്ലിൽ തുളു, കൊങ്കണി എന്നിവയും ഉൾപ്പെടുത്തി. സംസ്ഥാന സർക്കാരുമായുള്ള ഔദ്യോഗിക ആശയവിനിമയത്തിനായി ഈ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവർക്ക് അവരുടെ ഭാഷയോ ഇംഗ്ലീഷോ ഉപയോഗിക്കാമെന്നും ബില്ലിൽ പരാമർശിച്ചിരുന്നു. എന്നാൽ, ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുന്നതാണോ എന്ന സംശയത്തിൽ അന്നത്തെ ഗവർണർ പി. സദാശിവം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യയിലെ വിദ്യാർഥികൾക്ക് ഗൂഗിളിന്റെ സമ്മാനം: ജെമിനി എഐ പ്രോ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം: ഓഫർ ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Tech
• 9 hours ago
വയനാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് റാഗിങ്ങിന്റെ പേരില്‍ ക്രൂരമര്‍ദ്ദനം; നടുവിന് ചവിട്ടേറ്റു, പിന്‍കഴുത്തിലും കൈകാലുകള്‍ക്കും പരുക്ക്
Kerala
• 10 hours ago
ചെങ്കടലിലെ കപ്പല്‍ ആക്രമണത്തില്‍ ഹൂതികള്‍ ബന്ദിയാക്കിയവരില്‍ മലയാളിയും?; അനില്‍കുമാര്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് കുടുംബം
Kerala
• 10 hours ago
കുവൈത്ത് ഇ-വിസ: ജിസിസി പ്രവാസികൾക്ക് എങ്ങനെ അപേക്ഷിക്കാം; കൂടുതലറിയാം
uae
• 10 hours ago
ധർമ്മസ്ഥലയിൽ സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്ത് കുഴിച്ച് മൂടിയ കേസ്: എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകർ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച
National
• 10 hours ago
ഇന്ത്യയും കുവൈത്തും പുതിയ വ്യോമ കരാറിൽ ഒപ്പുവച്ചു; ആഴ്ചയിൽ വിമാന സീറ്റുകൾ 18,000 ആയി വർധിപ്പിക്കും
latest
• 10 hours ago
ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ചെയ്തത് ക്യാപ്റ്റന്‍?; അഹമ്മദാബാദ് വിമാനാപകടത്തില്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട്
National
• 11 hours ago
തലാലിന്റെ കുടുംബം പൊറുക്കുമോ നിമിഷപ്രിയയോട്?; പ്രതീക്ഷ കൈവിടാതെ ചര്‍ച്ച തുടരുന്നു
Kerala
• 12 hours ago
ദുബൈയിലെ വിസ അപേക്ഷാനടപടികള്‍ കാര്യക്ഷമമാക്കും; പദ്ധതിയുമായി ജിഡിആര്‍എഫ്എ
uae
• 12 hours ago
അമേരിക്കയിലെ അലാസ്‌കയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്, ആളുകളോട് മാറിത്താമസിക്കാൻ നിർദേശം
International
• 12 hours ago
ജഡ്ജിമാർക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്ക് മൂന്ന് ദിവസത്തെ തടവുശിക്ഷ വിധിച്ച് ഹൈക്കോടതി
Kerala
• 13 hours ago
കേരളത്തിൽ കനത്ത മഴ; ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Kerala
• 14 hours ago
അബൂദബിയിലെ രണ്ട് മാളുകളിലേക്ക് കൂടി പെയ്ഡ് പാര്‍ക്കിങ് സൗകര്യം വ്യാപിപ്പിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍
uae
• 14 hours ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകള്‍ വൈഭവിയെ യുഎഇയില്‍ സംസ്കരിക്കും
uae
• 14 hours ago
കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Kerala
• a day ago
ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം
Kerala
• a day ago
രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം
uae
• a day ago
ഐസ്ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
International
• a day ago
സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു
National
• 21 hours ago
പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു
Kerala
• 21 hours ago
താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം
Kerala
• a day ago