
400 കിലോഗ്രാം ആര്.ഡി.എക്സുമായി മുംബൈ നഗരത്തില്‍ 34 മനുഷ്യബോംബുകള്; ഭീഷണി സന്ദേശം, പിന്നാലെ സുരക്ഷ ശക്തമാക്കി പൊലിസ്

മുംബൈ: മുംബൈ മഹാനഗരത്തെ മുള്‍മുനയില്‍ നിര്‍ത്തി ചാവേര്‍ ഭീഷണി സന്ദേശം. 400 കിലോഗ്രാം ആര്.ഡി.എക്സുമായി 34 മനുഷ്യബോംബുകള് സജ്ജമാണെന്നാണ് ഭീഷണി സന്ദേശം. മുംബൈ ട്രാഫിക് പൊലിസിന്റെ വാട്സാപ്പ് നമ്പറിലാണ് സന്ദേശം വന്നത്. പിന്നാലെ നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് പൊലിസ്.
34 വാഹനങ്ങളിലായി ചാവേറുകള്‍ നഗരത്തില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന് സന്ദേശത്തില്‍ പറയുന്നു. ഒരു കോടി പേരെ കൊല്ലുമെന്നും മുംബൈ നടുങ്ങുമെന്നും സന്ദേശത്തില്‍ പറയുന്നു. ലഷ്കര്‍ ഇ ജിഹാദി എന്ന സംഘടനയുടേതാണ് സന്ദേശമെന്നാ 14 പാകിസ്താനി ഭീകരര്‍ രാജ്യത്തേക്ക് കടന്നതായും സന്ദേശത്തില്‍ പറയുന്നുവെന്നും പൊലിസ് വ്യക്തമാക്കി.
ഭീഷണി അറിയിപ്പു വന്നതിനു പിന്നാലെ സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. സന്ദേശത്തിന്റെ ഉറവിടത്തിനായി മുംബൈ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സുരക്ഷാ സേനയ്ക്ക് ഏത് ഭീഷണിയും കൈകാര്യം ചെയ്യാന്‍ കഴിയും. ഞങ്ങള്‍ എല്ലാ പ്രതിരോധ നടപടികളും സുരക്ഷാ നടപടികളും സ്വീകരിക്കുന്നുണ്ട്. പാര്‍ക്കിംഗ് മുതല്‍ ബേസ്മെന്റ് വരെ എല്ലാ സ്ഥലങ്ങളും ഞങ്ങള്‍ പരിശോധിക്കുന്നുണ്ട്, ഒന്നും തന്നെ അവഗണിക്കപ്പെടുന്നില്ല,' ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, ഹെല്പ് ലൈനിലേക്ക് അജ്ഞാത നമ്പറുകളില്‍ നിന്നെത്തുന്ന ഇത്തരം ഭീഷണി സന്ദേശങ്ങള്‍ക്ക് പിന്നില്‍ പലപ്പോഴും മാനസികാസ്വാസ്ഥ്യമുള്ളവേരാ, മദ്യപിച്ച് ലക്കുക്കെട്ടവരോ ആയിരുക്കുമെന്ന് മുംബൈ പൊലിസ് ഉദ്യോഗസ്ഥന് പ്രതികരിച്ചു.
നഗരം ശനിയാഴ്ച ആനന്ദ് ചതുര്ദശി ആഘോഷത്തിനായി ഒരുങ്ങുന്നതിനിടെയാണ് പൊലിസിന് തലവേദനയായി ബോംബ് ഭീഷണിലെത്തുന്നത്. 10ഓളം കമ്മീഷണര്‍ റാങ്ക് ഉദ്യോഗസ്ഥര്‍, 40 ഡി.സി.പി റാങ്ക് ഉദ്യോഗസ്ഥര്‍, 3000 ഇന്‍സ്പെക്ടര്‍മാര്‍,15,000കോണ്‍സ്റ്റബിള്‍ മാര്‍ എന്നിവരെ വിന്യസിച്ചാണ് സുരക്ഷാ വലയം ശക്തമാക്കിയത്. 14 കമ്പനി എസ്.ആര്.പി.എഫ്, മൂന്ന് ടീം കലാപ നിയന്ത്രണ സേന, നാല് കമ്പനി സി.എ.പി.എഫ് ഉള്‍പ്പെടെ സേനകള്‍ വിന്യസിച്ചു.
mumbai police tighten security after receiving a threat warning of 34 human bombs carrying 400 kilograms of rdx. high alert declared across the city.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുമെന്ന് നെതന്യാഹു; ശക്തമായി അപലപിച്ച് യുഎഇ
uae
• a day ago
സസ്പെൻഷൻ പോരാ പിരിച്ചു വിടണം; കേരള പൊലിസിന്റെ ക്രൂരതയ്ക്കെതിരെ സമരം തുടരും വിഡി സതീശൻ
Kerala
• a day ago
പ്രവാസികളെ തടഞ്ഞുവെച്ച് കവര്‍ച്ച; കുവൈത്തിലെ വ്യാജ പൊലിസിനെതിരെ മുന്നറിയിപ്പ്
Kuwait
• a day ago
കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനിക്ക് രോഗബാധ, ചികിത്സയിൽ പ്രവേശിപ്പിച്ചു
Kerala
• a day ago
വഖ്ഫ് ഭേദഗതി നിയമം; വഖ്ഫ് സ്ഥാപന ഭാരവാഹികളുടെ സംഗമം 27ന് കോഴിക്കോട്
Kerala
• a day ago
വ്യാജ വെബ്സൈറ്റ് തട്ടിപ്പിൽ 400 ദീനാറോളം നഷ്ടമായി: ഒടുവിൽ നഷ്ടപ്പെട്ട പണം തിരിച്ചു ലഭിച്ചതിന്റെ സന്തോഷത്തിൽ മലയാളി
bahrain
• a day ago
വാർഡനെ ചുറ്റിക കൊണ്ട് തലക്കടിച്ച് രണ്ട് തടവുകാർ ജയിൽ ചാടി; സംഭവം ആന്ധ്രപ്രദേശിൽ
National
• a day ago
കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടി; നാല് പൊലിസുകാര്‍ക്ക് സസ്പെന്ഷന്
Kerala
• a day ago
കണ്ണൂരിൽ പെൺകുട്ടി പുഴയിൽ വീണു; തെരച്ചിൽ തുടരുന്നു
Kerala
• a day ago
പഴയ സുഹൃത്തിനെ കുടുക്കാൻ സ്ഫോടന ഭീഷണി; മുംബൈയിൽ ജ്യോതിഷി അറസ്റ്റിൽ
crime
• a day ago
ഗുജറാത്തിലെ പാവഗഢിൽ കാർഗോ റോപ്പ്വേ തകർന്നുവീണ് ആറ് മരണം
National
• a day ago
ദുബൈയിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി; രണ്ട് പേർക്ക് പരുക്ക്
uae
• a day ago
മധ്യസ്ഥ ചർച്ചയ്ക്ക് വിളിച്ച് വരുത്തി സിപിഐഎം ലോക്കൽ സെക്രട്ടറിയെ പൊലിസ് മർദിച്ചെന്ന് ആരോപണം; ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു
Kerala
• a day ago
ഉള്ളി എന്തിനാണ് ഇവിടെത്തന്നെ ഉണ്ടല്ലോ എന്ന് വീട്ടുകാരും പരിഹസിച്ച് തുടങ്ങി, മകനെ ചെറിയ ഉള്ളി എന്നാണ് വിളിക്കാറുള്ളത്'; ഉള്ളി എന്ന ടൈറ്റ് പേരിനെക്കുറിച്ച് കെ. സുരേന്ദ്രൻ
Kerala
• a day ago
കൊതിയൂറും രുചിയില്‍ കുടിക്കാം കൂട്ടുപായസം... എളുപ്പത്തില്‍ ഉണ്ടാക്കാം
Kerala
• a day ago.png?w=200&q=75)
കുന്നംകുളം കസ്റ്റഡി മർദനം: ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് 'മോശമായിപ്പോയി'; സതീശനെതിരെ രൂക്ഷ വിമർശനവുമായി കെ. സുധാകരൻ
Kerala
• a day ago
'റോഹിംഗ്യകളേയും ബംഗാളി സംസാരിക്കുന്ന മുസ്ലിംകളേയും നാടുകടത്തുന്നത് അവസാനിപ്പിക്കുക' ഇന്ത്യയോട് യു.എസ് സമിതി
International
• a day ago
കുന്നംകുളം കസ്റ്റഡി മർദനം: പ്രതികളായ പൊലിസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഡിഐജിയുടെ ശുപാർശ
Kerala
• a day ago
'ട്രംപിന്റെ വികാരങ്ങളെ മാനിക്കുന്നു, ഇന്ത്യയും യു.എസും തമ്മില്‍ പോസിറ്റിവ് ആയ ബന്ധം' മഞ്ഞുരുക്കത്തിലേക്ക് സൂചന നല്കി പ്രധാനമന്ത്രിയും
International
• 2 days ago
400 ഗ്രാം ആര്.ഡി.എക്സുമായി നഗരത്തില്‍ 34 മനുഷ്യബോംബുകള്; ലഷ്കര്‍ ഇ ജിഹാദി എന്ന പേരില്‍ ഭീഷണി സന്ദേശമയച്ചത് അശ്വിന് കുമാര്‍, അറസ്റ്റ് ചെയ്ത് മുംബൈ പൊലിസ്
National
• 2 days ago
50 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; പ്രതികളായ നാല് പേരെ നാടുകടത്താൻ ഉത്തരവിട്ട് ദുബൈ കോടതി
uae
• a day ago
കുന്നംകുളം കസ്റ്റഡി മർദനം: പ്രതികളായ പൊലിസുകാരെ സസ്പെൻഡ് ചെയ്താൽ മാത്രം പോര; പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സുജിത്ത്; കടുത്ത നടപടികളിലേക്ക്
Kerala
• a day ago
കൊല്ലത്ത് തിരുവോണ ദിനത്തിൽ ക്ഷേത്രമുറ്റത്ത് പൂക്കളമിട്ടതിനെ ചൊല്ലിയുണ്ടായ തർക്കം; ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലിസ്
Kerala
• a day ago