
കണ്ണൂരില്‍ തലശ്ശേരി സ്വദേശിയായ സീനിയര്‍ സൂപ്രണ്ട് മഹേഷ് കൈകൂലി കേസില്‍ വിജിലന്‍സ് പിടിയില്‍

കണ്ണൂര്‍: കൈകൂലി പണവുമായി കണ്ണൂരില്‍ ആര്‍ടി ഓഫിസ് ഉദ്യോഗസ്ഥന് വിജിലന്‍സിന്റെ പിടിയിലായി. സീനിയര്‍ സൂപ്രണ്ട് തലശേരി സ്വദേശി മഹേഷിനെയാണ് വിജിലന്‍സ് പിടികൂടിയത്. വാഹന രജിസ്ട്രേഷന്, റീ രജിസ്ട്രേഷന് തുടങ്ങിയ അപേക്ഷകരില്‍ നിന്നാണ് ഏജന്റ് വഴി ഇയാള്‍ കൈക്കൂലി വാങ്ങിയത്.
ഇയാളില്‍ നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ആര്‍ടി ഓഫിസിലും രാത്രിയില്‍ പരിശോധന നടത്തിയിരുന്നു. ദിവസങ്ങളായി ഇയാളെ വിജിലന്‍സ് നിരീക്ഷിച്ചു വരുകയായിരുന്നു. വാഹന രജിസ്ട്രേഷന്, റീ രജിസ്ട്രേഷന്, ഹൈപ്പോത്തിക്കേഷന്‍, ക്യാന്സലേഷന് പെര്‍മിറ്റ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വരുന്ന അപേക്ഷകരില്‍ നിന്ന് ഏജന്റു വഴി മഹേഷ് കൈക്കൂലി വാങ്ങുന്നതായുള്ള രഹസ്യ വിവരത്തെതുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്.
In Kannur, a senior superintendent at the RTO office, Mahesh from Thalassery, was caught red-handed by the Vigilance while accepting bribe money. He allegedly collected bribes through agents for vehicle registration, re-registration, hypothecation, and related services.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

400 കിലോഗ്രാം ആര്.ഡി.എക്സുമായി മുംബൈ നഗരത്തില്‍ 34 മനുഷ്യബോംബുകള്; ഭീഷണി സന്ദേശം, പിന്നാലെ സുരക്ഷ ശക്തമാക്കി പൊലിസ്
National
• 10 hours ago
ദിർഹത്തിനെതിരെ വീണ്ടും തകർന്നടിഞ്ഞ് രൂപ; നാട്ടിലേക്ക് പണം അയക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കിത് ബെസ്റ്റ് ടൈം
uae
• 10 hours ago
അനധികൃത മണ്ണെടുപ്പ് തടയാനെത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; വിവാദമായതിന് പിന്നാലെ ന്യായീകരണവുമായി ബി.ജെ.പി
National
• 10 hours ago
വോട്ട്ചോരി പ്രചാരണം തിരിച്ചടിക്കുമെന്ന് ആശങ്ക, രാഹുലിന്റെ 'വോട്ടര്‍ അധികാര്‍ യാത്ര'ക്ക് പിന്നാലെ ബിഹാറില്‍ ഉന്നതതല യോഗം വിളിച്ച് അമിത് ഷാ
National
• 11 hours ago
തിരുവോണ ദിനത്തിൽ 'കൊലച്ചോറ് സമര'വുമായി യൂത്ത് കോൺഗ്രസ്; തൃശ്ശൂർ ഡിഐജി ഓഫീസിന് മുന്നിൽ പ്രതിഷേധം
Kerala
• 13 hours ago
കുടുംബ വഴക്കിനെ തുടര്‍ന്ന് മല്ലപ്പള്ളിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി
Kerala
• 13 hours ago
പാലക്കാട് ആശുപത്രിയിലെത്തിയ രോഗിയോട് എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍ ചോദിച്ചു; ഡോക്ടറെ കൈയേറ്റം ചെയ്തു രോഗിയുടെ ഭര്‍ത്താവ് - അറസ്റ്റ്
Kerala
• 13 hours ago
ഓണത്തിന് റെക്കോര്‍ഡ് മദ്യവില്‍പ്പന; 10 ദിവസം കൊണ്ട് വിറ്റത് 826 കോടിയുടെ മദ്യം
Kerala
• 14 hours ago
17,000 അടി ഉയരത്തില്‍ വച്ച് കൊറിയന്‍ ദമ്പതികളിലൊരാള്‍ക്ക് ഹൃദയാഘാതം; സാഹസികമായ രക്ഷാപ്രവര്‍ത്തനം നടത്തി സൈന്യം
National
• 14 hours ago
മേപ്പയ്യൂരിൽ യുവാവിനെ പൊലിസ് മർദിച്ച സംഭവം: സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യം പുറത്തുവിടണമെന്ന് യൂത്ത് കോൺഗ്രസ്
Kerala
• 15 hours ago
അമീബിക് മസ്തിഷ്ക ജ്വരം: രോഗാണു വാഹകരായി സെപ്റ്റിക് ടാങ്കുകളും?
Kerala
• 15 hours ago
ഇന്ത്യക്ക് തീരുവ ചുമത്തിയത് ഉക്രൈനില്‍ സമാധാനത്തിന്; യു.എസ് സുപ്രിംകോടതിയില്‍ ട്രംപ് ഭരണകൂടം
International
• 15 hours ago
ഹമാസിന്റെ വെടിനിര്‍ത്തല്‍ ആവശ്യം തള്ളി ഇസ്റാഈല്‍; സ്വതന്ത്ര ഭരണകൂടത്തിന് തയാര്‍, ലോക രാജ്യങ്ങള്‍ ഇടപെടണമെന്നും ഹമാസ്
International
• 15 hours ago
വാഹനാപകട കേസുകളിൽ നഷ്ടപരിഹാരം: പ്രായപൂർത്തിയാകാത്തവരെ വരുമാനമില്ലാത്ത വ്യക്തിയായി കണക്കാക്കാനാകില്ല: സുപ്രിംകോടതി
National
• 16 hours ago
പാലക്കാട് വീട്ടിലെ പൊട്ടിത്തെറിയില്‍ സഹോദരങ്ങള്‍ക്കു പരിക്കേറ്റ സംഭവം: പന്നിപ്പടക്കമെന്ന് പൊലീസ്
Kerala
• 16 hours ago
300 ലിറ്ററിൽ തുടങ്ങി 30,000 ലെത്തിയ സുരേഷ് കുമാറിൻ്റെ പായസ പെരുമ
Kerala
• 17 hours ago
ബംഗ്ലാദേശ് ജനിക്കും മുമ്പുള്ള രേഖകളുണ്ട്, എന്നിട്ടും സുനാലിയെയും കുടുംബത്തെയും നാടുകടത്തി; ആറുവയസുള്ള മകള്‍ ഉമ്മയെ കണ്ടിട്ട് ആഴ്ചകള്‍
National
• 17 hours ago
പ്രവാസികൾ 22 ലക്ഷത്തിലേറെ; പ്രവാസി വോട്ടർമാർ 2,087 മാത്രം
Kerala
• 17 hours ago
യുവതിയുടെ നെഞ്ചിനുള്ളില്‍ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കാന്‍ ശ്രീചിത്രയുടെ സഹായം തേടും; അടുത്തയാഴ്ച മെഡിക്കല്‍ ബോര്‍ഡ് യോഗം
Kerala
• 16 hours ago
കുന്നംകുളം കസ്റ്റഡി മർദനം: കർശന നടപടി ഉണ്ടാകും; ഡിജിപി റവാഡാ ചന്ദ്രശേഖർ
Kerala
• 16 hours ago
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ കേസ്: ക്രൈംബ്രാഞ്ച് സംഘം ബെംഗളൂരുവിലേക്ക്, ആശുപത്രി രേഖകൾ കസ്റ്റഡിയിൽ എടുക്കും
Kerala
• 16 hours ago