HOME
DETAILS

കോട്ടേക്കാരൻ സൂപ്പിക്കുട്ടി ഹാജി നിര്യാതനായി

  
Muhammed Salavudheen
July 19 2025 | 05:07 AM

death sooppikutty haji

കോട്ടത്തറ: വെണ്ണിയോട് കോട്ടേക്കാരൻ സൂപ്പിക്കുട്ടി ഹാജി (84) നിര്യാതനായി. ഭാര്യ: ആയിഷ കാവുമന്ദം. മക്കൾ: കുട്ടിഹസ്സൻ, റംല, മുഹമ്മദലി ഫൈസി (ഗോണികുപ്പ ടൗൺ  മസ്ജിദ് ഇമാം) മുസ്തഫ (ചന്ദ്രിക ബ്യൂറോ ചീഫ് വയനാട് ) ആബിദ്, ഷൗഖത്ത്. മരുമക്കൾ: ഉമൈമ വെള്ളമുണ്ട, ഗഫൂർ പടിഞ്ഞാറത്തറ, സാജിദ  പുതുശ്ശേരിക്കടവ്, ആരിഫ  മുണ്ടക്കുറ്റി, ഷാഹിന കമ്പളക്കാട്, നജ്മ കമ്പളക്കാട്.

മയ്യിത്ത് നിസ്കാരം ഇന്ന് (ശനി) മൂന്നു മണിക്ക് വെണ്ണിയോട് വലിയ ജുമുഅത്ത് പള്ളിയിൽ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്താനെതിരെയുള്ള മത്സരത്തിൽ നിന്നും പിന്മാറി മുൻ ഇന്ത്യൻ താരങ്ങൾ; റിപ്പോർട്ട്

Cricket
  •  a day ago
No Image

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണറെ കാണും; നിർണായക കൂടിക്കാഴ്ച രാജ്‌ഭവനിൽ

Kerala
  •  a day ago
No Image

സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കും; ശേഷം  ടെലിഗ്രാമിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ വില്‍ക്കും; കോഴിക്കോട് സ്വദേശി അറസ്റ്റില്‍

Kerala
  •  2 days ago
No Image

കോടതികളില്‍ എഐക്ക് നിയന്ത്രണം; മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി

Kerala
  •  2 days ago
No Image

അതുല്യയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ ക്രൂരത: തെളിവായി ചിത്രങ്ങളും, വീഡിയോയും; പരാതിയുമായി കുടുംബം

uae
  •  2 days ago
No Image

മുഖ്യമന്ത്രി നാളെ ഗവർണറെ കാണും; കൂടിക്കാഴ്ച വൈകിട്ട് 3:30ന് രാജ്ഭവനിൽ

Kerala
  •  2 days ago
No Image

കോഴിക്കോട് നാലംഗ കുടുംബത്തോട് ബാങ്കിന്റെ ക്രൂരത; ലോണ്‍ അടവ് മുടങ്ങിയതോടെ ജപ്തി; സ്‌കൂള്‍ വരാന്തയില്‍ അന്തിയുറങ്ങി കുടുംബം

Kerala
  •  2 days ago
No Image

ഷാർജയിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കാരണം ഭർത്താവുമായി വഴക്കിട്ടതോ?

uae
  •  2 days ago
No Image

ഹിന്ദു രക്ഷാദള്‍ പ്രതിഷേധം; മെനുവില്‍ നിന്ന് ചിക്കന്‍ ഒഴിവാക്കി കെഎഫ്‌സി; 'ഇനി വെജ് മാത്രം'

National
  •  2 days ago
No Image

ഇരുപതു വര്‍ഷമായി അബോധാവസ്ഥയില്‍ ചികിത്സയിൽ കഴിഞ്ഞ സഊദി രാജകുമാരൻ അല്‍വലീദ് ബിൻ ത്വലാൽ അന്തരിച്ചു

Saudi-arabia
  •  2 days ago