
ഹിന്ദു രക്ഷാദള്‍ പ്രതിഷേധം; മെനുവില്‍ നിന്ന് ചിക്കന്‍ ഒഴിവാക്കി കെഎഫ്‌സി; 'ഇനി വെജ് മാത്രം'

ഗാസിയാബാദ്: ഹിന്ദു രക്ഷാദളിന്റെ പ്രതിഷേധത്തിന് പിന്നാലെ ഗാസിയാബാദിലെ കെഎഫ്‌സി ഔട്ട്‌ലെറ്റില്‍ നിന്ന് ചിക്കന്‍ വിഭവങ്ങള്‍ ഒഴിവാക്കി. വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി പുതിയ മെനു തയ്യാറാക്കിയതായും കെഎഫ്‌സി അധികൃതര്‍ അറിയിച്ചു. ഹിന്ദുക്കള്‍ക്ക് പുണ്യമാക്കപ്പെട്ട മാസമായ ശ്രാവണ്‍ മാസത്തില്‍ മാംസാഹാരം വില്‍ക്കുന്നതിനെതിരെയാണ് ഹിന്ദു രക്ഷാദള്‍ പ്രതിഷേധം നടത്തിയത്.
കഴിഞ്ഞ ദിവസമാണ് കെഎഫ്‌സി ഔട്ട്‌ലെറ്റിലേക്ക് ഒരുകൂട്ടം ആളുകള്‍ പ്രതിഷേധവുമായി എത്തിയത്. അക്രമാന്തരീക്ഷം സൃഷ്ടിച്ച ഹിന്ദുരക്ഷാ ദള്‍ പ്രവര്‍ത്തകര്‍ കട താഴിട്ട് പൂട്ടൂകയും, ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു. ഇന്ദിരാപുരം മേഖലയിലാണ് പ്രതിഷേധം ആരംഭിച്ചത്. ശ്രാവണ്‍ മാസത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് മാംസാഹാരം വില്‍ക്കാന്‍ പാടില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പിന്നാലെ പൊലിസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി.
അതേസമയം സംഭവത്തില്‍ കെഎഫ്‌സി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കടയുടെ മുന്നില്‍ 'നിലവില്‍ സസ്യാഹാരം മാത്രം ലഭ്യമാണ്' എന്ന നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലിസ് പറഞ്ഞു.
ശ്രാവണം എന്നും അറിയപ്പെടുന്ന സാവൻ മാസം ഹിന്ദു കലണ്ടറിൽ വിശുദ്ധമായി കണക്കാക്കപ്പെടുന്നു. ശിവഭക്തർ ഈ കാലയളവിൽ ഉപവാസം അനുഷ്ഠിക്കുകയും മാംസം, മദ്യം, ഉള്ളി, വെളുത്തുള്ളി എന്നിവ ഒഴിവാക്കുകയും ചെയ്യുന്നു. ഈ മാസത്തിൽ നടക്കുന്ന കൻവാർ യാത്രയിൽ ആയിരക്കണക്കിന് ഭക്തർ ഗംഗാ ജലം ശേഖരിച്ച് ശിവക്ഷേത്രങ്ങളിൽ സമർപ്പിക്കുന്നു. ചില പ്രദേശങ്ങളിൽ പ്രാദേശിക അധികാരികൾ മാംസ വിൽപ്പനയ്ക്ക് ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ടെങ്കിലും, സംസ്ഥാന വ്യാപകമായി നിരോധനം നിലവിലില്ല.
Following protests by the Hindu Raksha Dal, the KFC outlet in Ghaziabad has removed all chicken items from its menu. KFC officials stated that a new menu featuring only vegetarian dishes has been introduced at the outlet in response to the protest.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഉപരാഷ്ട്രപതിയുടെ രാജിക്ക് പിന്നാലെ തിരഞ്ഞെടുപ്പിന് മുന്നൊരുക്കം; ശശി തരൂർ മുൻനിരയിൽ ?
National
• 13 hours ago
വിഎസിന്റെ വിയോഗം; നാളെ സംസ്ഥാനത്തെ ബാങ്കുകൾക്കും അവധി
Kerala
• 14 hours ago
ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലം കുവൈത്തോ?, ശാസ്ത്രജ്ഞര്‍ പറയുന്നതിങ്ങനെ
Kuwait
• 14 hours ago
ഡൽഹി-കൊൽക്കത്ത എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ മൂലം വൈകി; ആറ് മാസത്തിനിടെ എയർ ഇന്ത്യയ്ക്ക് ഒമ്പത് സുരക്ഷാ ലംഘന നോട്ടീസുകൾ
National
• 14 hours ago
വമ്പന്‍ തൊഴിലവസരങ്ങളുമായി എമിറേറ്റ്‌സും ഇത്തിഹാദും ഫ്‌ളൈ ദുബൈയും; ഒഴിവുള്ള തസ്തികകള്‍ ഇവ
uae
• 14 hours ago
ഇന്ത്യ vs ഇംഗ്ലണ്ട്; നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷം സൂപ്പർതാരം കളത്തിലറങ്ങുന്നു
Cricket
• 14 hours ago
വാടകയ്‌ക്കെടുത്ത കാറില്‍ അനുവദനീയമായ ദൂരത്തിന്റെ ഇരട്ടി സഞ്ചരിച്ചു; പിഴ ചുമത്തി അബൂദബി കോടതി
uae
• 15 hours ago
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചു: ആരോഗ്യ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് രാജിയെന്ന് റിപ്പോർട്ട്
National
• 15 hours ago
അടുത്ത അഞ്ച് വർഷം കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റിൽ ആ കാഴ്ച കാണാം: സഞ്ജു
Cricket
• 15 hours ago
ദക്ഷിണ കൊറിയയിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; 18 മരണം, 9 പേരെ കാണാതായി
International
• 15 hours ago
ഇല്ല, ഇല്ല മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ
Kerala
• 16 hours ago
വി.എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതുദർശനത്തിന്; ബുധനാഴ്ച ആലപ്പുഴയിൽ സംസ്കാരം
Kerala
• 16 hours ago
ബംഗ്ലാദേശിൽ സ്കൂൾ ക്യാമ്പസിൽ സൈനിക വിമാനം ഇടിച്ച് കയറി അപകടം: മരണം 19 ആയി ഉയർന്നു; 164 പേർക്ക് പരുക്ക്
International
• 16 hours ago
വിഎസ് അച്യുതാനന്ദൻ; കനൽവഴിയിലെ സമരതാരകം
Kerala
• 17 hours ago
ദുബൈയില്‍ പുതിയ ഡ്രൈവിംഗ് ലൈസന്‍സിംഗ് സെന്ററിന് അംഗീകാരം നല്കി ആര്‍ടിഎ
uae
• 17 hours ago
കൊത്തിനുറുക്കപ്പെട്ട ടി.പിക്കു മുന്നില്‍ ഹൃദയഭാരത്തോടെ നിന്ന മനുഷ്യന്; കൊടുംവെട്ടിനെതിരെ നിരന്തരമായി കലഹിച്ച നേതാവ്
Kerala
• 17 hours ago
നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവെച്ചു; ഗതാഗത മന്ത്രിയുമായുള്ള ചർച്ചയിൽ ധാരണ
Kerala
• 17 hours ago
വിപഞ്ചികയുടെ മൃതദേഹം നാളെ കേരളത്തിലെത്തിക്കും; എമ്പാമിംഗ് ഷാര്‍ജയില്‍ വെച്ച് പൂര്‍ത്തിയാക്കും
uae
• 18 hours ago
വിപ്ലവ സൂര്യന് തമിഴ്നാടിന്റെ ലാൽ സലാം; വി.എസിന്റെ വിയോഗത്തിൽ എം.കെ സ്റ്റാലിൻ
Kerala
• 17 hours ago
ആദർശ ധീരതയുള്ള നേതാവ്’; വിഎസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
Kerala
• 17 hours ago
സ്വകാര്യ മേഖലയിലെ ഇമാറാത്തി തൊഴിലാളികളുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു
uae
• 17 hours ago