HOME
DETAILS

പരിവാഹൻ സൈറ്റിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; മൂവർ സംഘം വരാണസിൽ പിടിയിൽ

  
July 20 2025 | 06:07 AM

parivahan website scam three arrested

കൊച്ചി: മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സൈറ്റിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ വൻ സംഘം പൊലിസിന്റെ പിടിയിൽ. മൂന്ന് ഉത്തർപ്രദേശ് സ്വദേശികളാണ് വാരണാസിയിൽ നിന്ന് പിടിയിലായത്. കൊച്ചി സൈബർ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.

കേരളത്തിൽ നിന്ന് 2700 ഓളം പേരെയാണ് ഈ സംഘം തട്ടിപ്പിനിരയാക്കിയത്. 500 ഓളം തട്ടിപ്പുകൾ ഇവർ നടത്തി. 45 ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ ഇത്രയും ആളുകളിൽ നിന്നായി ഈ സംഘം തട്ടിയെടുത്തത്.

വാരണാസിയിൽ നിന്നാണ് പൊലിസ് യുപി സ്വദേശികളായ പ്രതികളെ പിടികൂടിയത്. സംസ്ഥാനത്ത് നിന്ന് വാഹന ഉടമകളുടെ വിവരങ്ങൾ സംഘം ശേഖരിച്ച്, കൊൽക്കത്തയിൽ നിന്ന് പരിവാഹൻ സൈറ്റിന്റെ പേരിൽ വാട്സാപ്പിൽ ലിങ്ക് അയച്ചു നൽകിയാണ് പണം തട്ടിയത്.

 

A major fraud operation has been busted by the Kochi Cyber Police involving a gang that duped people of lakhs by misusing the name of the Parivahan website of the Motor Vehicles Department. Three individuals from Uttar Pradesh were arrested in Varanasi in connection with the case. The arrests followed a detailed investigation by the cyber police, revealing how the suspects used fake websites resembling the official government portal to carry out the scam.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്

National
  •  6 hours ago
No Image

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്

International
  •  7 hours ago
No Image

'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി

International
  •  7 hours ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  7 hours ago
No Image

വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്

Kerala
  •  7 hours ago
No Image

'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി

National
  •  8 hours ago
No Image

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

Kerala
  •  8 hours ago
No Image

"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ 

uae
  •  8 hours ago
No Image

വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക

Cricket
  •  8 hours ago
No Image

യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ​ചിലവ് വരുന്നത് ലക്ഷങ്ങൾ

uae
  •  9 hours ago