
ഭാര്യയെയും കുട്ടികളെയും മറയാക്കി ലഹരിക്കടത്ത്; അന്താരാഷ്ട്ര കുറ്റവാളിയെ പിടികൂടി ഷാര്‍ജ പൊലിസ്

ഷാര്‍ജ: കാനഡ, സ്‌പെയിന്‍, യുഎഇ എന്നിവിടങ്ങളിലെ തുറമുഖങ്ങള്‍ വഴി പ്രവര്‍ത്തിച്ചിരുന്ന അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയെ തകര്‍ത്ത് ഷാര്‍ജ പൊലിസ്. പിടിയിലായ സംഘത്തില്‍ നിന്നും 131 കിലോഗ്രാം ലഹരിമരുന്നുകളും സൈക്കോട്രോപ്പിക് വസ്തുക്കളും കണ്ടെടുത്തു.
സൂക്ഷ്മമായ ആസൂത്രണത്തോടെ നടത്തിയ സമുദ്ര ഓപ്പറേഷനില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തു. ഭാര്യയെയും രണ്ട് കുട്ടികളെയും മറയാക്കിയാണ് സംഘത്തിലെ പ്രധാനി ലഹരി കടത്താന്‍ ശ്രമിച്ചത്. രഹസ്യ അന്വേഷണത്തിന്റെ ഭാഗമായി കുടുംബത്തിന്റെ നീക്കങ്ങള്‍ പൊലിസ് നിരീക്ഷിച്ചിരുന്നു. സംഘത്തില്‍ നിന്നും 131 കിലോഗ്രാം ലഹരിമരുന്നുകളും സൈക്കോട്രോപ്പിക് വസ്തുക്കളും 9,945 ലഹരിമരുന്ന് കാപ്‌സ്യൂളുകളും പിടിച്ചെടുത്തു.
പ്രതികളെ കസ്റ്റഡിയിലെടുത്ത് ജുഡീഷ്യറിക്ക് കൈമാറി. വിദേശത്തുള്ള മറ്റ് പ്രതികളെ കണ്ടെത്താന്‍ അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ചുള്ള അന്വേഷണം തുടരുകയാണ്. 'യുഎഇയുടെ ലഹരിമരുന്ന് വിരുദ്ധ തന്ത്രത്തില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' ബ്രിഗേഡിയര്‍ മജിദ് സുല്‍ത്താന്‍ അല്‍ അസം പറഞ്ഞു.
'ആഭ്യന്തര, അന്താരാഷ്ട്ര സഹകരണത്തിന്റെ ശക്തി ഈ കേസ് വെളിപ്പെടുത്തുന്നു,' ബ്രിഗേഡിയര്‍ അബ്ദുല്‍റഹ്മാന്‍ അല്‍ ഒവൈസ് വ്യക്തമാക്കി.
കാനഡയിലെ ടൊറന്റോ, സ്‌പെയിനിലെ മലാഗ, യുഎഇ എന്നിവിടങ്ങളിലെ തുറമുഖങ്ങളില്‍ സംശയാസ്പദമായ പ്രവര്‍ത്തനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. കാര്‍ സ്‌പെയര്‍ പാര്‍ട്‌സാണെന്ന് പറഞ്ഞ ഒരു കണ്ടെയ്‌നറിലാണ് പ്രതികള്‍ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.
മയക്കുമരുന്നിന്റെ പ്രാദേശിക വിതരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്ന ഏഷ്യന്‍ വംശജരായ അഞ്ച് പേരെയും അറസ്റ്റ് ചെയ്തു. നേരിട്ടുള്ള കൈമാറ്റം ഒഴിവാക്കാന്‍ സംഘം ജിപിഎസ്ടാഗ് ചെയ്ത ലൊക്കേഷനുകളെ ആശ്രയിച്ചിരുന്നതായി അധികൃതര്‍ പറയുന്നു.
Sharjah Police arrest a wanted international criminal who used his wife and children to smuggle drugs into the UAE. The case highlights new trafficking tactics and the vigilance of UAE authorities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മെസിയുടെ മഴവിൽ ഗോളിനെ പോലും കടത്തിവെട്ടി; ഒന്നാമനായി ബ്രസീലിയൻ സൂപ്പർതാരം
Football
• 5 hours ago
'ക്രിസ്ത്യാനിയും മുസ്‌ലിമും നന്നായി, ലീഗില്‍ എല്ലാവരും മുസ്‌ലിംകള്‍ ആയിട്ടും അത് മതേതര പാര്‍ട്ടി ' വര്‍ഗീയത പറഞ്ഞ് വീണ്ടും വെള്ളാപ്പള്ളി; കാര്യങ്ങള്‍ തുറന്നു പറയാന്‍ ധൈര്യമുള്ള നേതാവെന്ന് വാസവന്റെ പുകഴ്ത്തല്‍
National
• 5 hours ago
70 കൊല്ലം ഒരു നാട് അധികാരികളുടെ പിറകെ നടന്നു ഒരു റോഡ് നന്നാക്കാന്‍, ഒടുവില്‍ നാട്ടുകാരിറങ്ങി റോഡുണ്ടാക്കി; വോട്ടും ചോദിച്ചിനി ആരും വരേണ്ടെന്നും താക്കീത്, സംഭവം ഉത്തര്‍പ്രദേശില്‍
National
• 6 hours ago
പരിവാഹൻ സൈറ്റിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; മൂവർ സംഘം വരാണസിൽ പിടിയിൽ
Kerala
• 6 hours ago
അവർ നാല് പേരുമാണ് ക്രിക്കറ്റിലെ ഇതിഹാസങ്ങൾ: ബ്രെയാൻ ലാറ
Cricket
• 6 hours ago
ഡാമില്‍ പോയ വിനോദസഞ്ചാരിയുടെ സ്വര്‍ണമാല മിനിറ്റുകള്‍ക്കുള്ളില്‍ കണ്ടെത്തി ദുബൈ പൊലിസ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ
uae
• 6 hours ago
കുട്ടികളുടെ ഓണ്‍ലൈന്‍ ഗെയിമിംഗ് രക്ഷിതാക്കള്‍ നിരീക്ഷിക്കണം; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• 7 hours ago
സംസ്ഥാനത്ത് 22 മുതല്‍ സ്വകാര്യബസ് പണിമുടക്ക്; ബസ് ഓപറേറ്റേഴ്‌സ് ഫോറം പങ്കെടുക്കില്ല
Kerala
• 7 hours ago
കേരളത്തിന്റെ രക്ഷകനെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്; കേരള ക്രിക്കറ്റ് ലീഗ് അണിയറയിൽ ഒരുങ്ങുന്നു
Cricket
• 7 hours ago
ജനിച്ച് 35 ദിവസം മാത്രം, നൽകാൻ മുലപ്പാൽ പോലും വറ്റിയ മാതാവ്, ഗസ്സയിലെ കുരുന്ന് ജീവൻ പട്ടിണികിടന്ന് മരിച്ചു
International
• 7 hours ago
വിദ്യാര്‍ത്ഥികളുടെ പൊണ്ണത്തടി നിയന്ത്രിക്കാന്‍ പദ്ധതിയുമായി യുഎഇയിലെ ഇന്ത്യന്‍ സ്കൂളുകള്‍
uae
• 7 hours ago
ഒമാനില്‍ ഹോട്ടല്‍, ടൂറിസംരംഗത്ത് 73 പുതിയ തൊഴിലവസരങ്ങള്‍ക്ക് അംഗീകാരം
oman
• 8 hours ago
കേരളത്തിനെതിരെ 10 വിക്കറ്റ് നേടിയവൻ ഇന്ത്യൻ ടീമിൽ; ഗില്ലും സംഘവും ട്രിപ്പിൾ സ്ട്രോങ്ങ്
Cricket
• 8 hours ago
കണ്ണൂരില്‍ മൂന്നു വയസുള്ളു കുഞ്ഞുമായി അമ്മ പുഴയില്‍ ചാടി
Kerala
• 8 hours ago
ആര്.എസ്.എസിന്റെ നാലുദിവസത്തെ വിദ്യാഭ്യാസസമ്മേളനം കാലടിയില്‍; വിദ്യാഭ്യാസമന്ത്രിമാരും വിസിമാരും പങ്കെടുക്കും
Kerala
• 9 hours ago
വാഗമണ്ണില്‍ ചാര്‍ജിങ് സ്റ്റേഷനില്‍ കാറടിച്ചു കയറി നാലുവയസുകാരന് മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലിസ്
Kerala
• 9 hours ago
മെസിയുടെ ഗോൾ മഴയിൽ റൊണാൾഡോ വീണു; ചരിത്രം സൃഷ്ടിച്ച് അർജന്റൈൻ ഇതിഹാസം
Football
• 9 hours ago
തിരുവനന്തപുരത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികന് മരിച്ചു
Kerala
• 10 hours ago
'തന്നെ അയാൾ ചവിട്ടി കൂട്ടി, ആത്മഹത്യ ചെയ്യാൻ പോലുമുള്ള ധൈര്യമില്ല'; കരഞ്ഞുകൊണ്ട് അതുല്യ സുഹൃത്തിനയച്ച സന്ദേശം പുറത്ത്
Kerala
• 8 hours ago
പഹൽഗാം ഭീകരാക്രമണ പശ്ചാത്തലം; ഇന്ത്യ-പാകിസ്താൻ ത്രില്ലർ പോരാട്ടം ഉപേക്ഷിച്ചു
Cricket
• 8 hours ago
ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്; ഒന്നര ലക്ഷം നഷ്ടമായി, ആലുവയിൽ യുവാവ് ആത്മഹത്യ ചെയ്തു
Kerala
• 9 hours ago