
യുഎഇയില്‍ പലയിടങ്ങളിലും ഇന്നലെ മഴ, മേഘാവൃത അന്തരീക്ഷം; ഇന്നും മഴയ്ക്ക് സാധ്യത | UAE weather today

ദുബൈ: യു.എ.ഇയിലെ പല ഭാഗങ്ങളിലും ഇന്നലെ മഴ പെയ്തതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. അബൂദബി അല്‍ ദഫ്ര മേഖലയിലെ ഔതൈദില്‍ ഉച്ച കഴിഞ്ഞ് നേരിയ മഴ പെയ്തു. യു.എ.ഇയിലെ സമ്മിശ്ര കാലാവസ്ഥയുടെ തുടക്കമായാണിത് കാണേണ്ടതെന്നും എന്‍.സി.എം പറഞ്ഞു. അബൂദബി, ദുബൈ, അല്‍ഐന്‍ എന്നിവിടങ്ങളിലെ മേഘാവൃത അന്തരീക്ഷം സംബന്ധിച്ച് എന്‍.സി.എം നേരത്തെ മുന്നറിയിപ്പ് നല്കിരുന്നു.
ഇന്നലെ രാവിലെ 6 മണിക്ക് ഫുജൈറയിലെ അല്‍ ഹിബന് പര്‍വതത്തില്‍ 24.5 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. യു.എ.ഇയിലെ ചില പ്രദേശങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മേഘാവൃത അന്തരീക്ഷം തുടരും. ചാറ്റല്‍ മഴയും പ്രതീക്ഷിക്കുന്നു.
ഇന്ന് മേഘാവൃത സാഹചര്യം കൂടുതലായി കാണപ്പെടും. വിശേഷിച്ചും, ഉച്ച കഴിഞ്ഞ് തീരദേശവടക്കന് പ്രദേശങ്ങളില്‍ താപനിലയില്‍ നേരിയ കുറവുണ്ടാകും. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയും ഈര്‍പ്പമുള്ള കാലാവസ്ഥയാണ് പ്രവചിച്ചിരിക്കുന്നത്. ഇത് ചില ഉള്‍നാടന്‍ പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യത കൂട്ടുന്നു. വടക്കുകിഴക്ക് മുതല്‍ വടക്ക്പടിഞ്ഞാറ് ദിശയിലേക്ക് മണിക്കൂറില്‍ 1025 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശും. ഇത് പരമാവധി മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെയാവാമെന്നും എന്‍.സി.എം അധികൃതര്‍ വ്യക്തമാക്കി.
മഴ സാധ്യതയുണ്ടെങ്കിലും ചൂട് തുടരുമെന്ന് തന്നെയാണ് കരുതുന്നത്. ഉഷ്ണം പരമാവധി 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരും. പൊടിപടലങ്ങള്‍ മൂലം ദൃശ്യപരത കുറയാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. അലര്‍ജിയുള്ളവര്‍ പുറത്തു പോകുമ്പോള്‍ മുന്‍കരുതലുകള്‍ എടുക്കാനും എന്‍.സി.എം നിര്‍ദേശിക്കുന്നു.
UAE Weather News: Today will bring more clouds, especially in the afternoon, with a slight dip in temperatures across coastal and northern regions. Humid conditions are forecast for tonight and Sunday morning, increasing the chance of mist forming in some inland areas.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോട്ടേക്കാട് -മധുക്കരൈ സെക്ഷനിൽ പാളത്തിൽ സെൻസറിങ് സംവിധാനം
Kerala
• a day ago
ബോംബ് വീഴുന്നതിനിടെ ഓണ്‍ലൈനില്‍ പരീക്ഷയെഴുതി ഗസ്സയിലെ കുട്ടികള്‍; ആക്രമണം തുടങ്ങിയ ശേഷം ഇതാദ്യം
International
• a day ago
എസ്.സി, എസ്.ടി, മുസ് ലിം വിഭാഗങ്ങളിൽ തൊഴിലില്ലായ്മ വർധിച്ചു
Kerala
• a day ago
പാകിസ്താനെതിരെയുള്ള മത്സരത്തിൽ നിന്നും പിന്മാറി മുൻ ഇന്ത്യൻ താരങ്ങൾ; റിപ്പോർട്ട്
Cricket
• a day ago
മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണറെ കാണും; നിർണായക കൂടിക്കാഴ്ച രാജ്ഭവനിൽ
Kerala
• a day ago
സ്ത്രീകളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കും; ശേഷം ടെലിഗ്രാമിലൂടെ കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ വില്‍ക്കും; കോഴിക്കോട് സ്വദേശി അറസ്റ്റില്‍
Kerala
• a day ago
കോടതികളില്‍ എഐക്ക് നിയന്ത്രണം; മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി
Kerala
• 2 days ago
അതുല്യയുടെ മരണത്തിന് പിന്നിൽ ഭർത്താവിന്റെ ക്രൂരത: തെളിവായി ചിത്രങ്ങളും, വീഡിയോയും; പരാതിയുമായി കുടുംബം
uae
• 2 days ago
മുഖ്യമന്ത്രി നാളെ ഗവർണറെ കാണും; കൂടിക്കാഴ്ച വൈകിട്ട് 3:30ന് രാജ്ഭവനിൽ
Kerala
• 2 days ago
കോഴിക്കോട് നാലംഗ കുടുംബത്തോട് ബാങ്കിന്റെ ക്രൂരത; ലോണ്‍ അടവ് മുടങ്ങിയതോടെ ജപ്തി; സ്കൂള്‍ വരാന്തയില്‍ അന്തിയുറങ്ങി കുടുംബം
Kerala
• 2 days ago
ഹിന്ദു രക്ഷാദള്‍ പ്രതിഷേധം; മെനുവില്‍ നിന്ന് ചിക്കന്‍ ഒഴിവാക്കി കെഎഫ്സി; 'ഇനി വെജ് മാത്രം'
National
• 2 days ago
ഇരുപതു വര്‍ഷമായി അബോധാവസ്ഥയില്‍ ചികിത്സയിൽ കഴിഞ്ഞ സഊദി രാജകുമാരൻ അല്‍വലീദ് ബിൻ ത്വലാൽ അന്തരിച്ചു
Saudi-arabia
• 2 days ago
ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; സിആര്‍പിഎഫ് ജവാനെ ക്രൂരമായി ആക്രമിച്ച് കാവഡ് യാത്രികര്‍; വീഡിയോ
National
• 2 days ago
'ജെഎസ്കെ' വിവാദത്തിൽ കേന്ദ്രമന്ത്രിയെന്ന നിലയിൽ ഇടപെട്ടിട്ടില്ലെന്ന് സുരേഷ് ഗോപി
Kerala
• 2 days ago
ജീവന്റെ വില; മിഥുന് ഷോക്കേറ്റ വൈദ്യുതി ലൈന്‍ കെഎസ്ഇബി നീക്കം ചെയ്തു
Kerala
• 2 days ago
ഗസ്സയിലേക്ക് യുഎഇ സഹായം: ഭക്ഷണവും ആശുപത്രി സൗകര്യങ്ങളുമായി കപ്പൽ തിങ്കളാഴ്ച പുറപ്പെടും
uae
• 2 days ago
ഇന്ത്യ-കുവൈത്ത് വ്യോമ കരാർ: കുവൈത്തിലേക്കുള്ള സർവീസുകൾ വിപുലമാക്കാനൊരുങ്ങി വിമാനക്കമ്പനികൾ
latest
• 2 days ago
മരണപ്പാച്ചില്‍; പേരാമ്പ്രയില്‍ സ്വകാര്യ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം; ബസുകള്‍ തടഞ്ഞ് പ്രതിഷേധിക്കാന്‍ നാട്ടുകാര്‍
Kerala
• 2 days ago
രാമപുരത്ത് സ്വർണക്കട ഉടമയെ കടയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തി; ശേഷം പൊലിസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി പ്രതി
Kerala
• 2 days ago
മിർദിഫ് സിറ്റി സെന്ററിന് സമീപം കാറിന് തീപിടിച്ചു; അബൂദബി-ഷാർജ റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷം
uae
• 2 days ago
"ഫ്ലെക്സിബിൾ സാലറി": സഊദി അറേബ്യയുടെ പുതിയ സേവനം, ജീവനക്കാർക്ക് ആശ്വാസം
Saudi-arabia
• 2 days ago