HOME
DETAILS

ഷാര്‍ജയിലെ ഒട്ടകങ്ങള്‍ക്കായുള്ള ഓട്ടമത്സരം; 1500 മീറ്ററില്‍ പങ്കെടുക്കാന്‍ 1,000 ഒട്ടകങ്ങള്‍ 

  
Muqthar
July 20 2025 | 02:07 AM

Camel Race in Sharjah 1000 camels compete in 1500 metser

ഷാര്‍ജ: ഷാര്‍ജയില്‍ പ്രാദേശികമായി വളര്‍ത്തുന്ന ഒട്ടകങ്ങള്‍ക്കായുള്ള 'ഫത്താമീന്‍ ഓട്ടമത്സര'ത്തിന് ഇന്നലെ അല്‍ ദൈദ് കാമല്‍ റേസ് ട്രാക്ക് ആതിഥേയത്വം വഹിച്ചു. ഷാര്‍ജ കാമല്‍ റേസിംഗ് ക്ലബ്ബാണ് പരിപാടി സംഘടിപ്പിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്തത്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന മത്സരത്തില്‍ 18 ഹീറ്റ്‌സിലായി പ്രാദേശിക ഗോത്രങ്ങളിലെ അംഗങ്ങള്‍ വളര്‍ത്തുന്ന 1,000 കുഞ്ഞു ഒട്ടകങ്ങള്‍ മത്സരിച്ചു. 

അല്‍ ദൈദില്‍ നിന്നുള്ള ഫീമെയില്‍ എട്ട്, ഓപണ്‍ വിഭാഗത്തില്‍ ആറ്, സൗബ് ക്ലാസില്‍ നാല് എന്നിങ്ങനെയായിരുന്നു മത്സരങ്ങള്‍. 1,500 മീറ്റര്‍ ദൂരതിലാണ് റേസ് നടന്നത്.

ഷാര്‍ജയില്‍ ഒട്ടക ഓട്ട മത്സരങ്ങള്‍ക്ക് വര്‍ധിച്ചു വരുന്ന ആവേശവും, പരമ്പരാഗതപൈതൃക കായിക ഇനങ്ങലേക്കുള്ള ജനങ്ങളുടെ തുടര്‍ച്ചയായ പിന്തുണയും ഈ പരിപാടി പ്രത്യേകം എടുത്തു കാണിച്ചതായു അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.

Sharjah Al Dhaid Camel Race Track hosted the exciting Fatameen Age race for locally bred camels. Total of 1,000 young camels bred by members of local tribes competed across 18 heats, including eight for female participants from Al Dhaid, six in the open category, and four in the Saoub class.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികളുടെ ഓണ്‍ലൈന്‍ ഗെയിമിംഗ് രക്ഷിതാക്കള്‍ നിരീക്ഷിക്കണം; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  8 hours ago
No Image

സംസ്ഥാനത്ത് 22 മുതല്‍ സ്വകാര്യബസ് പണിമുടക്ക്; ബസ് ഓപറേറ്റേഴ്‌സ് ഫോറം പങ്കെടുക്കില്ല

Kerala
  •  8 hours ago
No Image

കേരളത്തിന്റെ രക്ഷകനെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്; കേരള ക്രിക്കറ്റ് ലീഗ് അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  8 hours ago
No Image

ജനിച്ച് 35 ദിവസം മാത്രം, നൽകാൻ മുലപ്പാൽ പോലും വറ്റിയ മാതാവ്, ഗസ്സയിലെ കുരുന്ന് ജീവൻ പട്ടിണികിടന്ന് മരിച്ചു

International
  •  8 hours ago
No Image

കുവൈത്തില്‍ 4 ട്രക്കുകള്‍ നിറയെ ചീഞ്ഞ മത്സ്യങ്ങളും ചെമ്മീനും; എല്ലാം പിടിച്ചെടുത്ത് നശിപ്പിച്ചു

Kuwait
  •  9 hours ago
No Image

വിദ്യാര്‍ത്ഥികളുടെ പൊണ്ണത്തടി നിയന്ത്രിക്കാന്‍ പദ്ധതിയുമായി യുഎഇയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍

uae
  •  9 hours ago
No Image

ഒമാനില്‍ ഹോട്ടല്‍, ടൂറിസംരംഗത്ത് 73 പുതിയ തൊഴിലവസരങ്ങള്‍ക്ക് അംഗീകാരം

oman
  •  9 hours ago
No Image

കേരളത്തിനെതിരെ 10 വിക്കറ്റ് നേടിയവൻ ഇന്ത്യൻ ടീമിൽ; ഗില്ലും സംഘവും ട്രിപ്പിൾ സ്ട്രോങ്ങ്

Cricket
  •  9 hours ago
No Image

കണ്ണൂരില്‍ മൂന്നു വയസുള്ളു കുഞ്ഞുമായി അമ്മ പുഴയില്‍ ചാടി

Kerala
  •  10 hours ago
No Image

'തന്നെ അയാൾ ചവിട്ടി കൂട്ടി, ആത്മഹത്യ ചെയ്യാൻ പോലുമുള്ള ധൈര്യമില്ല'; കരഞ്ഞുകൊണ്ട് അതുല്യ സുഹൃത്തിനയച്ച സന്ദേശം പുറത്ത് 

Kerala
  •  10 hours ago