HOME
DETAILS

മുംബൈയില്‍ പതിനൊന്നുകാരനെ നായയെ വിട്ട് കടിപ്പിച്ചു; കണ്ട് രസിച്ച് ഉടമ; കേസ് 

  
Web Desk
July 20 2025 | 18:07 PM

11-year-old boy in Mankhurd Mumbai was injured after a pit bull was intentionally set on him by its owner

മുംബൈ: കിഴക്കന്‍ മുംബൈയില്‍ പതിനൊന്നുകാരനെ നായയെ വിട്ട് കടിപ്പിച്ച് ഉടമ. മാന്‍കൂര്‍ദ്ദിലെ വീടിന് സമീപത്തെ നിര്‍ത്തിയിട്ട ഓട്ടോയില്‍ കളിക്കുകയായിരുന്ന കുട്ടിയെയാണ് പിറ്റ്ബുളിനെ വിട്ട് കടിപ്പിച്ചത്. സംഭവത്തില്‍ ഹംസയെന്ന പതിനൊന്നുകാരന്‍ പരിക്കേറ്റ് ചികിത്സയിലാണ്. നായയെ വിട്ട് ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

നായ കുട്ടിയെ കടിക്കുന്നതും ഉടമ അത് കണ്ട് ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നായ കുട്ടിയുടെ താടിക്ക് ചാടിക്കടിക്കാന്‍ ശ്രമിക്കുന്നതും, കുട്ടിയുടെ വസ്ത്രങ്ങളില്‍ കടിച്ച് പിടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വാഹനത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടി ഓടുമ്പോള്‍ പിന്നാലെ നായയെ വിട്ട് കടിപ്പിക്കാനും പ്രതി ശ്രമിക്കുന്നുണ്ട്. 

തന്നെ നായയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചെന്നും, എന്നാല്‍ ആരും സഹായിക്കാന്‍ ശ്രമിച്ചില്ലെന്നും ഹംസ മൊഴി നല്‍കി. കണ്ടുനിന്നവര്‍ ചിരിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും മാത്രമാണ് ചെയ്തതെന്നും കുട്ടി പറഞ്ഞു. 

സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ നായയുടെ ഉടമയായ മുഹമ്മദ് സുഹൈല്‍ ഹസന്‍ (43) നെതിരെ പൊലിസ് കേസെടുത്തു. ഭാരതീയ നിയമസംഹിതയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലിസ് അറിയിച്ചു. 

An 11-year-old boy in Mankhurd, Mumbai, was injured after a pit bull was intentionally set on him by its owner. The shocking incident, caught on video, has sparked outrage on social media. The child is receiving medical treatment.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീഹാറിന് പിന്നാലെ കേരളത്തിലും എസ്.ഐ.ആർ; പ്രാഥമിക നടപടികൾ തുടങ്ങി, 20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം, ആശങ്കവേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  a day ago
No Image

അനധികൃത ആയുധക്കടത്ത് കേസ്; ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് പ്രതികളെ സ്വീഡന് കൈമാറി യുഎഇ

uae
  •  a day ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം; നെന്മാറയില്‍ കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി യുവാവ്

Kerala
  •  a day ago
No Image

ദോഹയിലെ സയണിസ്റ്റ് ആക്രമണം; ഇസ്റാഈൽ നയതന്ത്ര ഉദ്യോ​ഗസ്ഥനെ വിളിച്ചുവരുത്തി യുഎഇ

uae
  •  a day ago
No Image

ഖത്തർ പൗരന്മാർക്ക് മെഡിക്കൽ സേവനങ്ങൾക്ക് ഇനി പ്രത്യേക ഹെൽത്ത് കാർഡുകൾ വേണ്ട; ദേശീയ ഐഡി കാർഡ് ഉപയോഗിക്കാം

qatar
  •  a day ago
No Image

ട്രാഫിക് പിഴ വല്ലതും ഉണ്ടെങ്കിൽ ഇപ്പോൾ അടച്ചോളൂ; 35 ശതമാനം വരെ കിഴിവ് ലഭിക്കും; എങ്ങനെയെന്ന് അറിയാം

uae
  •  a day ago
No Image

'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്‍കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്‌റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി 

International
  •  a day ago
No Image

ഒട്ടകങ്ങൾ വഴി മദ്യക്കടത്ത്: 42 പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളും കസ്റ്റഡിയിൽ ; അഞ്ചം​ഗ സംഘം പിടിയിൽ

National
  •  a day ago
No Image

'ഒരു നൂറ് രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലില്ല, ഇ.ഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല' ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് എം.കെ കണ്ണന്‍

Kerala
  •  a day ago
No Image

ഈ വാരാന്ത്യത്തിൽ സഊദിയിൽ കനത്ത മഴയും, ഇടിമിന്നലും; വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, ശക്തമായ കാറ്റ് എന്നിവക്കും സാ​ധ്യത

latest
  •  a day ago