
ഹരിപ്പാട് കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു

ഹരിപ്പാട്: കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു.ആലപ്പുഴയിലെ കരുവാറ്റ സ്വദേശിയായ മുഹമ്മദ് സുഹൈൽ (17) ആണ് മരണപ്പെട്ടത്. കൊച്ചിത്തറയിൽ പുത്തൻ പറമ്പിൽ സ്വദേശി ഷമീറിന്റെയും സുലേഖ ബീവിയുടെയും മകനാണ് സുഹൈൽ.
ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ സുഹൈൽ കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. കരുവാറ്റ നൂറുൽ ഇസ്ലാം സംഘം പള്ളിക്ക് സമീപമുള്ള കുളത്തിലേക്ക് കൂട്ടുകാരുമൊത്ത് ഇറങ്ങിയപ്പോൾ മുങ്ങിത്താഴുകയായിരുന്നു.
കുട്ടികളുടെ നിലവിളി കേട്ട് സ്ഥലത്തെ നാട്ടുകാരെത്തി രക്ഷാപ്രവർത്തനത്തിനിറങ്ങി. ആദ്യം കരുവാറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതശരീരം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സുഹൈൽ വിയപുരം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു. ഏക സഹോദരിയാണ് സന ഫാത്തിമ.
A 17-year-old Plus One student, Muhammad Suhail, drowned while swimming with his friends in a pond near the Noorul Islam mosque in Karuvatta, Haripad. The incident occurred around 3 PM. Despite being rushed to a private hospital and later to Haripad Taluk Hospital, he could not be saved. Suhail was a student at Viyapuram Higher Secondary School.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കംബോഡിയൻ സൈനിക കേന്ദ്രം ആക്രമിച്ച് തായ്‌ലൻഡ്; സംഘർഷത്തിൽ 12 മരണം
International
• 2 days ago
ഓസ്‌ട്രേലിയെ വീഴ്ത്താൻ കളത്തിലിറങ്ങുന്നത് ധോണിയുടെ വിശ്വസ്ത താരം; വമ്പൻ പോരാട്ടം ഒരുങ്ങുന്നു
Cricket
• 2 days ago
അവനെ കാണാൻ സാധിച്ചത് വലിയ ബഹുമതിയാണ്: ഇന്ത്യൻതാരത്തെക്കുറിച്ച് ബ്രൂണോ ഫെർണാണ്ടസ്
Cricket
• 2 days ago
കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ ആത്മഹത്യക്ക് പിന്നില്‍ മുന്‍ മാനേജറുടെ മാനസിക പീഡനമെന്ന് പൊലിസ്
Kerala
• 2 days ago
ഇന്ത്യക്ക് വമ്പൻ തിരിച്ചടി സൂപ്പർതാരം പുറത്ത്; പകരക്കാരൻ രാജസ്ഥാൻ റോയൽസ് താരം
Cricket
• 2 days ago
റഷ്യന്‍ വിമാനം തകര്‍ന്നു വീണു, മുഴുവനാളുകളും മരിച്ചു; വിമാനത്തില്‍ കുട്ടികളും ജീവനക്കാരും ഉള്‍പെടെ 49 പേര്‍
International
• 2 days ago
മാഞ്ചസ്റ്റർ യുണൈറ്റഡിലെ എന്റെ ഹീറോ അദ്ദേഹമാണ്: കരുൺ നായർ
Football
• 2 days ago
ബഹ്‌റൈനില്‍ പരിശോധന കര്‍ശനമാക്കി; ഒരാഴ്ചക്കിടെ 1,132 പരിശോധനകള്‍, 12 അനധികൃത തൊഴിലാളികള്‍ പിടിയില്‍
bahrain
• 2 days ago
51 വർഷത്തിനിടെ ഇതാദ്യം; കേരളത്തെ വിറപ്പിച്ചവൻ ഇന്ത്യക്കൊപ്പവും ചരിത്രങ്ങൾ തിരുത്തിയെഴുതുന്നു
Cricket
• 2 days ago
ദുബൈയിലെ വിസാ സേവനങ്ങൾ; വീഡിയോ കോൾ സംവിധാനത്തിന് മികച്ച പ്രതികരണം
uae
• 2 days ago2006 മുംബൈ ട്രെയിന്‍ സ്ഫോടന പരമ്പര കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രിം കോടതി; മോചനം തടഞ്ഞില്ല
National
• 2 days ago.png?w=200&q=75)
ധർമസ്ഥല വെളിപ്പെടുത്തൽ: സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് ഐപിഎസ് ഉദ്യോഗസ്ഥ പിന്മാറി
National
• 2 days ago
ഇസ്റാഈല്‍ സൈന്യത്തിന് നേരെ ഹമാസിന്റെ വന്‍ ആക്രമണം; 25 പേര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തതായി റിപ്പോര്‍ട്ട്
International
• 2 days ago
തദ്ദേശ തെരഞ്ഞെടുപ്പ്: വനിതാ സംവരണം 54 ശതമാനമാകും; വോട്ടർ കാർഡ് ആലോചനയിൽ
Kerala
• 2 days ago
ക്ഷേത്ര പരിസരത്ത് ഇസ്ലാമിക സാഹിത്യം വിതരണം ചെയ്ത സംഭവം: മുസ്ലിം യുവാക്കൾക്കെതിരായ കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി; മത സാഹിത്യ പ്രചാരണം മതപരിവർത്തനമല്ലെന്ന് കോടതി
National
• 2 days ago
കുവൈത്തില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ ആധിപത്യം; ജനസംഖ്യയുടെ അഞ്ചിലൊന്നും ഇന്ത്യക്കാര്‍
Kuwait
• 2 days ago
വീണ വിജയന് കേരള ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി : എക്സാലോജിക് കേസിൽ സി.ബി.ഐ അന്വേഷണം വേണം; ബി.ജേ.പി നേതാവിന്റെ ഹരജിയിൽ വീണയടക്കം 13 പേർക്ക് നോട്ടിസ്
Kerala
• 2 days ago
യുഎഇയില്‍ പുതിയ സംരംഭകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ബിസിനസ് ലൈസന്‍സുകളുമായി ഉമ്മുല്‍ഖുവൈന്‍ ട്രേഡ് സോണ്‍
Business
• 2 days ago
ഓൺലൈൻ തട്ടിപ്പിൽ 34,000 ദിർഹം നഷ്ടമായി; ദുബൈയിലെ ഏറ്റവും പഴക്കമുള്ള അലക്കുശാല അടച്ചുപൂട്ടുന്നു, എന്താണ് ടാസ്ക് സ്കാം?
uae
• 2 days ago
സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളിലുള്ള 12,326 കടക്കെണിയിൽ: ജപ്തി ഭീഷണി നേരിടുന്നവരെ കണ്ടെത്താൻ നിർദേശം
Kerala
• 2 days ago
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് പ്രാധാന്യം നല്കാന് ഇത്തിഹാദ്; ലക്ഷ്യമിടുന്നത് വമ്പന്‍ മുന്നേറ്റം
uae
• 2 days ago